• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട് ജില്ലാ കലക്ടർ എ.ഗീത സംസ്ഥാനത്തെ മികച്ച കലക്ടർ

by Web Desk 04 - News Kerala 24
February 22, 2023 : 2:51 pm
0
A A
0
വയനാട് ജില്ലാ കലക്ടർ എ.ഗീത സംസ്ഥാനത്തെ മികച്ച കലക്ടർ

തിരുവനന്തപുരം ∙ വയനാട് ജില്ലാ കലക്ടർ എ.ഗീത സംസ്ഥാനത്തെ മികച്ച കലക്ടർ. വയനാട് ജില്ലയിലെ മാനന്തവാടി സബ് കല്കടർ ആർ.ശ്രീലക്ഷ്മിയാണ് മികച്ച സബ് കലക്ടർ. മികച്ച കലക്ടറേറ്റ്, മികച്ച റവന്യു ഡിവിഷനൽ ഓഫിസ് അവാർഡുകളും യഥാക്രമം വയനാടും മാനന്തവാടിയും കരസ്ഥമാക്കി. പാലക്കാട്ടെ ഡി.അമൃതവല്ലിയാണ് മികച്ച റവന്യു ഡിവിഷനൽ ഓഫിസർ (ആർഡിഒ). മികച്ച താലൂക്ക് ഓഫിസ് തൃശൂരിലേതാണ്. മന്ത്രി കെ.രാജനാണ് റവന്യു വകുപ്പിലെയും സർവേ വകുപ്പുകളിലെയും അവാർഡുകൾ പ്രഖ്യാപിച്ചത്.

റവന്യു വകുപ്പിൽ തഹസിൽദാർ മുതൽ കലക്ടർ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസർമാർക്കു വീതം ജില്ലാ അടിസ്ഥാനത്തിലും ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലെയും മികച്ച വില്ലേജ് ഓഫിസിനും അവാർഡ് ഉണ്ട്. സർവേ വകുപ്പി‍ൽ എസ്.സലിം (കാസർകോട്), ആർ.ബാബു (ഇടുക്കി), എൻ.ബി.സിന്ധു (പത്തനംതിട്ട) എന്നിവരാണ് മികച്ച ഡപ്യുട്ടി ഡയറക്ടർമാർ. അസി. ഡയറക്ടർ, സർവേ സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ സംസ്ഥാന അടിസ്ഥാനത്തിലും ഹെഡ് സർവേയർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ ജില്ലാ അടിസ്ഥാനത്തിലും അവാർഡ് പ്രഖ്യാപിച്ചു. റവന്യു ദിനമായ 24ന് കൊല്ലം ജില്ലയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂത്രമൊഴിക്കാൻ വിലങ്ങഴിച്ചപ്പോൾ ഇറങ്ങിയോടി; 15കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിച്ചു

Next Post

സഹോദരങ്ങളുടെ ശാരീരികബന്ധത്തെക്കുറിച്ച് ഉപന്യാസം; പാക്ക് സർവകലാശാല വിവാദത്തിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സഹോദരങ്ങളുടെ ശാരീരികബന്ധത്തെക്കുറിച്ച് ഉപന്യാസം; പാക്ക് സർവകലാശാല വിവാദത്തിൽ

സഹോദരങ്ങളുടെ ശാരീരികബന്ധത്തെക്കുറിച്ച് ഉപന്യാസം; പാക്ക് സർവകലാശാല വിവാദത്തിൽ

മുങ്ങിയവരിൽ 69 വയസ്സുള്ള അമ്മമാരുമുണ്ട്, പിന്നിൽ വൻ സംഘമെന്ന് സംശയം: വൈദികൻ

മുങ്ങിയവരിൽ 69 വയസ്സുള്ള അമ്മമാരുമുണ്ട്, പിന്നിൽ വൻ സംഘമെന്ന് സംശയം: വൈദികൻ

കരൾമാറ്റ ശസ്ത്രക്രിയ വൈകിയിട്ടില്ല, എല്ലാം സുബിക്ക് അറിയാമായിരുന്നു : വിശദീകരിച്ച് ഡോക്ടർ

കരൾമാറ്റ ശസ്ത്രക്രിയ വൈകിയിട്ടില്ല, എല്ലാം സുബിക്ക് അറിയാമായിരുന്നു : വിശദീകരിച്ച് ഡോക്ടർ

യോഗി സർക്കാരിനെ വിമർശിച്ച് പാട്ട്: നേഹ റാത്തോഡിന് പൊലീസ് നോട്ടിസ്

യോഗി സർക്കാരിനെ വിമർശിച്ച് പാട്ട്: നേഹ റാത്തോഡിന് പൊലീസ് നോട്ടിസ്

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ സംവിധാനം: വാഹനങ്ങളെടുത്ത് മാറ്റാൻ ക്രെയിൻ, പൊലീസിനെയും നിയോഗിക്കും

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ സംവിധാനം: വാഹനങ്ങളെടുത്ത് മാറ്റാൻ ക്രെയിൻ, പൊലീസിനെയും നിയോഗിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In