• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ-റെയില്‍ കേരളത്തിന്റെ ഭാവി വികസനം മുന്‍കൂട്ടി കണ്ടുള്ള പദ്ധതി : ഹൈക്കോടതി

by Web Desk 04 - News Kerala 24
January 10, 2022 : 10:28 pm
0
A A
0
പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് ഭരണഘടന ബാധ്യതയുണ്ടെന്ന് ഹൈകോടതി

കൊച്ചി: കെ-റെയില്‍ കേരളത്തിന്റെ ഭാവി വികസനം മുന്‍കൂട്ടി കണ്ടുള്ള പദ്ധതിയാണന്ന് ഹൈക്കോടതി. റോഡ് വികസനവും അതുപോലെ ഭാവിയെ കരുതിയാവണമെന്നും കോടതി അഭിപ്രായപ്പെട്ടു.
പരപ്പനങ്ങാടി -തിരൂരങ്ങാടി സെക്ടറില്‍ റോഡ് പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. പരപ്പനങ്ങാടി സ്വദേശികളായ അബു സ്വാലിഹ് കോയ തങ്ങളും മറ്റുമാണ് റോഡ് വീതി കൂട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
റോഡ് നിര്‍മാണം തടസ്സപ്പെടുത്തരുതെന്ന് കോടതി ഹര്‍ജിക്കാരോട് ഉത്തരവില്‍ നിര്‍ദേശിച്ചു. റോഡ് 12 മീറ്ററാക്കുന്നതിന് ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദേശം പൊതുമരാമത്ത് വകുപ്പ് ഈ മാസം 30 ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം കോടതി രേഖപ്പെടുത്തി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചപ്പുചവർ കത്തിക്കുന്നതിനിടെ ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു

Next Post

കലാലയങ്ങളെ ചോരയില്‍ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളി : മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
കലാലയങ്ങളെ ചോരയില്‍ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളി :  മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

കലാലയങ്ങളെ ചോരയില്‍ മുക്കാനുള്ള ശ്രമം പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളി : മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

പതിനാലുകാരിയ്‌ക്ക്‌ പീഡനം  :  കേസിൽ സൺഡേ സ്‌കൂൾ അധ്യാപിക ഉൾപ്പെടെ നാലു പ്രതികൾക്ക്‌ കഠിന തടവ്‌

പതിനാലുകാരിയ്‌ക്ക്‌ പീഡനം : കേസിൽ സൺഡേ സ്‌കൂൾ അധ്യാപിക ഉൾപ്പെടെ നാലു പ്രതികൾക്ക്‌ കഠിന തടവ്‌

‘ നിന്നോടൊപ്പം ‘ ;   അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടി

' നിന്നോടൊപ്പം ' ; അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടി

ബം​ഗളൂരുവിൽ വാഹനാപകടം ,  ആറ് മരണം ;  മരിച്ചവരിൽ മലയാളിയും

ബം​ഗളൂരുവിൽ വാഹനാപകടം , ആറ് മരണം ; മരിച്ചവരിൽ മലയാളിയും

ഫ്ലിപ്കാര്‍ട്ടിൽ നിന്ന് വാങ്ങിയത് 13000 രൂപയുടെ ഫോൺ  ;  കിട്ടിയത് 10 രൂപയുടെ രണ്ട് വിം സോപ്പ്

ഫ്ലിപ്കാര്‍ട്ടിൽ നിന്ന് വാങ്ങിയത് 13000 രൂപയുടെ ഫോൺ ; കിട്ടിയത് 10 രൂപയുടെ രണ്ട് വിം സോപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In