• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദിരാശി കേരള സമാജം ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

by Web Desk 04 - News Kerala 24
October 3, 2023 : 8:56 pm
0
A A
0
മദിരാശി കേരള സമാജം ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

ചെന്നൈ > മദിരാശി കേരള സമാജം ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ സ്മരണകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് മുഖ്യപ്രഭാഷകൻ രാജ്യസഭ എംപി. ഡോ. വി ശിവദാസൻ അഭിപ്രായപ്പെട്ടു.സാമൂഹിക അവബോധവും മൂല്യങ്ങളും മാറിവരുകയും, മാറ്റിയെഴുതപ്പെടുകയും ചെയ്യപ്പെടുന്ന വർത്തമാനകാലത്തിൽ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സത്യത്തിന്റെയും ഗുരുനാഥനായി മഹാത്മാ ഗാന്ധി ഇന്നും പരിശോഭിക്കുന്നുവെന്ന് ശിവദാസൻ എം പി പറഞ്ഞു. മദിരാശി കേരള സമാജം പ്രസിഡന്റ് എം ശിവദാസൻ പിള്ള അധ്യക്ഷനായി. പി കെ എൻ പണിക്കർ, വി വി മോഹനൻ, പി എൻ ശ്രീകുമാർ, എം പി അൻവർ, ഡോ എം പി ദാമോദരൻ, ബേബി ഷക്കീല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ടി അനന്തൻ സ്വാഗതവും, ഖജാൻജി കെ ആർ ഗോപകുമാർ നന്ദിയും പറഞ്ഞു.

ശ്രീദേവി നമ്പ്യാർ, പി ആർ ദേവിമുരളീധരൻ, അക്ഷയ് എന്നിവർ കവിതകൾ ആലപിച്ചു. ശ്രീദേവിനമ്പ്യാർ, സീന വിജയകുമാർ, രൂപ മുരളീധരൻ ലേഖ മുരളീധരൻ, സുനിത ഉണ്ണികൃഷ്ണൻ, മിനി അജയകുമാർ, ഉണ്ണികൃഷ്ണൻ പുറമേരി, അക്ഷയ്, ജഗന്നാഥൻ, ഡോ.എം പി ദാമോദരൻ എന്നിവർ ദേശഭക്തിഗാനം ആലപിച്ചു. ജോയിന്റ് സെക്രട്ടറി കെ വി ശശിധരൻ പരിപാടി ഏകോപനം ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഷ്യൻ ഗെയിംസ്‌; വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിക്ക്‌ സ്വർണം

Next Post

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പണം പരമാവധി വേഗത്തില്‍ തിരികെ നല്‍കും: മന്ത്രി വി എന്‍ വാസവന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പണം പരമാവധി വേഗത്തില്‍ തിരികെ നല്‍കും: മന്ത്രി വി എന്‍ വാസവന്‍

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പണം പരമാവധി വേഗത്തില്‍ തിരികെ നല്‍കും: മന്ത്രി വി എന്‍ വാസവന്‍

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനമാരംഭിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനമാരംഭിച്ചു

ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസെന്ന് പൊലിസ്; നിയമനത്തട്ടിപ്പിൽ ആദ്യ അറസ്റ്റ്

ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസെന്ന് പൊലിസ്; നിയമനത്തട്ടിപ്പിൽ ആദ്യ അറസ്റ്റ്

യുപിഐ ഇടപാട് പരാജയപ്പെട്ടോ? കാരണം അറിയുകതന്നെ വേണം

യുപിഐ ഇടപാട് പരാജയപ്പെട്ടോ? കാരണം അറിയുകതന്നെ വേണം

ഗോവ യാത്രക്കിടയിൽ ഒന്ന് കണ്ണടയ്ക്കാൻ പോലും പേടിയായി, ഉറങ്ങാതെ ഇനി നോക്കി ഇരിക്കേണ്ട; അവർ അഴിക്കുള്ളിലായി!

ഗോവ യാത്രക്കിടയിൽ ഒന്ന് കണ്ണടയ്ക്കാൻ പോലും പേടിയായി, ഉറങ്ങാതെ ഇനി നോക്കി ഇരിക്കേണ്ട; അവർ അഴിക്കുള്ളിലായി!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In