• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഴ: കോഴിക്കോട് ജില്ലയില്‍ മാത്രം കെഎസ്‌ഇബിക്ക്‌ നഷ്‌ടം 4.29 കോടി

by Web Desk 04 - News Kerala 24
July 11, 2023 : 6:47 pm
0
A A
0
മഴ: കോഴിക്കോട് ജില്ലയില്‍ മാത്രം കെഎസ്‌ഇബിക്ക്‌ നഷ്‌ടം 4.29 കോടി

കോഴിക്കോട്‌> തകർത്തുപെയ്‌ത മഴയിൽ 10 ദിവസത്തിനിടെ കെഎസ്‌ഇബിക്ക്‌ ജില്ലയിൽ 4.29 കോടി രൂപയുടെ നാശനഷ്‌ടം. കനത്ത കാറ്റിലും മഴയിലും ലൈനുകളും പോസ്റ്റുകളും തകർന്ന്‌ വിതരണ ശൃംഖലയിൽ ഉണ്ടായ നഷ്‌ടമാണിത്‌. ഈ മാസം ഒന്നുമുതലുള്ള കണക്കുകൾ പ്രകാരം കോഴിക്കോട്‌ സർക്കിളിൽ 3.03 കോടി രൂപയുടെയും വടകര സർക്കിളിൽ 1.26 കോടി രൂപയുടെയും നാശനഷ്‌ടമാണുണ്ടായത്‌. 1.30 ലക്ഷം കണക്‌ഷനുകളിലേക്കുള്ള വൈദ്യുതി ബന്ധമാണ്‌ മഴ തകർത്തത്‌. എന്നാൽ പ്രതികൂല കാലാവസ്ഥയിലും ജീവനക്കാർ നടത്തിയ ഇടപെടലിൽ കണക്‌ഷനുകൾ അതിവേഗം പുനഃസ്ഥാപിക്കാനായി.

കോഴിക്കോട്‌ സർക്കിളിൽ 481 പോസ്റ്റാണ്‌ തകർന്നത്‌. നാല്‌ ട്രാൻസ്‌ഫോർമറുകൾക്കും നാശമുണ്ടായി. 1.08 കണക്‌ഷനുകളിലേക്കുള്ള വൈദ്യുതി വിതരണമാണ്‌ മഴ മുടക്കിയത്‌. വടകര സർക്കിളിനുകീഴിൽ 152 പോസ്റ്റ്‌ തകർന്നു. മൂന്ന്‌ ട്രാൻസ്‌ഫോർമറുകൾ നശിച്ചു. 21,994 കണക്‌ഷനുകളിലേക്കുള്ള വൈദ്യുതി വിതരണമാണ്‌ മുടങ്ങിയത്‌.1654 ഇടങ്ങളിൽ ലൈൻ തകർന്നതെല്ലാം പുനഃസ്ഥാപിക്കാനായി.

ഉറുമി നിലച്ചു

വിതരണ ശൃംഖലയിലെ നാശത്തിനുപുറമെ ഉറുമി ജലവൈദ്യുതി പദ്ധതിക്കും നഷ്‌ടമുണ്ടായി. പദ്ധതി രണ്ടാം ഘട്ടത്തിന്റെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി പവർ ഹൗസിനുള്ളിൽ വെള്ളം കയറി ജനറേറ്റർ പ്രവർത്തനം നിലച്ചതോടെ ഒന്നും രണ്ടും ഘട്ട പദ്ധതികളിൽ വൈദ്യുതി ഉൽപ്പാദനം പൂർണമായും നിർത്തുകയായിരുന്നു. 2.4 മെഗാവാട്ട്‌ ഉൽപ്പാദനശേഷിയുള്ള പദ്ധതിയാണ്‌ ഒരാഴ്‌ചമുമ്പ്‌ നിലച്ചത്‌. പെൻസ്റ്റോക്ക്‌ മാറ്റി സ്ഥാപിക്കാൻ കോടികൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഒപ്പം കൺട്രോൾ റൂമിലെ സംവിധാനങ്ങളും പുനഃസ്ഥാപിക്കണം. വൈദ്യുതി ഉൽപ്പാദനം മുടങ്ങിയതിലും വലിയ നഷ്‌ടമുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

Next Post

അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : മുഖ്യമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : മുഖ്യമന്ത്രി

അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : മുഖ്യമന്ത്രി

അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി നാളെ

അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി നാളെ

വിദ്യാർഥികൾക്കെതിരെ ജാതി അധിക്ഷേപം; എം രമയെ കൊടുവള്ളി സിഎച്ച്‌എംകെഎം കോളേജിലേക്ക്‌ മാറ്റി

വിദ്യാർഥികൾക്കെതിരെ ജാതി അധിക്ഷേപം; എം രമയെ കൊടുവള്ളി സിഎച്ച്‌എംകെഎം കോളേജിലേക്ക്‌ മാറ്റി

സാർവത്രിക വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ജനസംഖ്യാ സ്ഥിരത കൈവരിക്കാൻ സഹായിച്ചു: മന്ത്രി വീണാ ജോർജ്

സാർവത്രിക വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ജനസംഖ്യാ സ്ഥിരത കൈവരിക്കാൻ സഹായിച്ചു: മന്ത്രി വീണാ ജോർജ്

ഏക സിവിൽ കോഡ്: ജനകീയ ദേശീയ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം – പി മോഹനൻ

ഏക സിവിൽ കോഡ്: ജനകീയ ദേശീയ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം – പി മോഹനൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In