• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം തിങ്കളാഴ്‌ച‌ മുതൽ

by Web Desk 04 - News Kerala 24
January 8, 2023 : 10:12 pm
0
A A
0
നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം തിങ്കളാഴ്‌ച‌ മുതൽ

തിരുവനന്തപുരം: നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പകൽ 11.30 ന്‌ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെയും ഭാഗമായാണ് 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്‌തകോത്സവം സംഘടിപ്പിക്കുന്നത്.

ഉദ്‌‌ഘാടന ചടങ്ങിൽ നിയമസഭ ലൈബ്രറി അവാർഡ് പ്രശസ്‌‌ത കഥാകൃത്ത്‌ ടി പത്മനാഭന് മുഖ്യമന്ത്രി സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയ്‌ക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകരാണ് 15 വരെ നടക്കുന്ന പുസ്‌തകോത്സവത്തിൽ പങ്കെടുക്കുന്നത്. നിയമസഭാ സമുച്ചയത്തിൽ 126 സ്‌റ്റാളുകൾ സജ്ജീകരിക്കും. സ്‌റ്റാളുകളുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന്‌ സ്‌പീക്കർ എ എൻ ഷംസീർ നിർവഹിക്കും.

നൂറിലധികം പ്രസാധകരും വിശ്വപ്രസിദ്ധ എഴുത്തുകാരും പങ്കാളികളാകുന്ന പുസ്‌തകോത്സവത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. പുസ്‌തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങി വായനശീലം പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രീതിയിലുള്ള വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. പുസ്‌തകോത്സവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്‌‌കാരിക പരിപാടികൾ, കായിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയുമുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രാൻസ്‌ജെൻഡർ വനിതകളും മ​ഹിളാ അസോസിയേഷന്റെ ഭാ​ഗമാകും

Next Post

സ്‌‌ത്രീ സാഗരമാകാനൊരുങ്ങി തലസ്ഥാനം: പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സ്‌‌ത്രീ സാഗരമാകാനൊരുങ്ങി തലസ്ഥാനം: പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്‌‌ത്രീ സാഗരമാകാനൊരുങ്ങി തലസ്ഥാനം: പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

യുഎസ് രഹസ്യങ്ങൾ ക്യൂബയ്ക്കുചോർത്തി: 20 വർഷം തടവിൽ, ചാരവനിത ജയിൽമോചിതയായി

യുഎസ് രഹസ്യങ്ങൾ ക്യൂബയ്ക്കുചോർത്തി: 20 വർഷം തടവിൽ, ചാരവനിത ജയിൽമോചിതയായി

തിരുവനന്തപുരം മെഡി. കോളജിൽ നഴ്സിന് മർദനം; രോഗിയുടെ കൂട്ടിരിപ്പുകാരൻ പിടിയിൽ

തിരുവനന്തപുരം മെഡി. കോളജിൽ നഴ്സിന് മർദനം; രോഗിയുടെ കൂട്ടിരിപ്പുകാരൻ പിടിയിൽ

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു, മരണം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു, മരണം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In