• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് മാധ്യമ വേട്ട; 14 ജില്ലകളിലും ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ് സംഘടിപ്പിക്കും: എ എ റഹീം

by Web Desk 04 - News Kerala 24
October 4, 2023 : 3:36 pm
0
A A
0
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് മാധ്യമ വേട്ട; 14 ജില്ലകളിലും ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ് സംഘടിപ്പിക്കും: എ എ റഹീം

തിരുവനന്തപുരം > പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാധ്യമ വേട്ട നടക്കുന്നതായും തങ്ങളെ വിമർശിക്കുന്നവരെ അടിച്ചമർത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും എ എ റഹീം എംപി. അസാധാരണ തന്ത്രമാണ് കേന്ദ്രം പ്രയോഗിക്കുന്നത്. ഇനിയാരും തങ്ങൾക്കെതിരെ സംസാരിക്കരുത് എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും റഹീം പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം രാജ്യത്ത് സൃഷ്‌ടിക്കുകയാണ്. ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിലെ റെയ്‌ഡിന് പിന്നില്‍ ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണ്. യെച്ചൂരിയുടെ വീട്ടിലെ റെയ്‌ഡ് കേട്ട് കേൾവിയില്ലാത്തതാണ്. ഒരു തരത്തിലും ജനാധിപത്യ മര്യാദ കാണിക്കാതെയുള്ളതാണ്‌ പൊലീസ് നടപടി. ഇത് ഡൽഹി പൊലീസിന്‍റെ തീരുമാനം അല്ല, കേന്ദ്ര സർക്കാരിന്‍റെ തീരുമാനമാണ് നടപ്പാക്കിയത്.

2024 ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ബിജെപി ആശങ്കപ്പെടുന്നു. ഇന്ത്യ മുന്നണി അവരെ അസ്വസ്ഥരാക്കുകയാണ്. കരിനിയമങ്ങൾ കാട്ടി ഭയപ്പെടുത്താം എന്ന് കരുതേണ്ടെന്നും വിഷയത്തില്‍ വലിയ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്നും എ എ റഹീം പറഞ്ഞു. വിഷയത്തില്‍ വ്യാ‍ഴാ‍ഴ്‌ച കേരളത്തിൽ 14 ജില്ലകളിലും പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. മാധ്യമങ്ങളെ കൂട്ടത്തോടെ വേട്ടയാടുന്നതിനെതിരെ തുടർന്നും അതി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിജോ ഗിൽബർട്ട്‌ ക്യാപ്‌റ്റൻ; സന്തോഷ്‌ ട്രോഫി കേരള ടീമായി

Next Post

കനത്തമഴ, ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കനത്തമഴ, ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

കനത്തമഴ, ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

അന്താരാഷ്‌ട്ര രംഗകലാലയ ഉത്സവം സ്‌കൂൾ ഓഫ് ഡ്രാമയിൽ: മന്ത്രി ഡോ. ആർ ബിന്ദു

അന്താരാഷ്‌ട്ര രംഗകലാലയ ഉത്സവം സ്‌കൂൾ ഓഫ് ഡ്രാമയിൽ: മന്ത്രി ഡോ. ആർ ബിന്ദു

ഹരിതകേരളം മിഷന്‍ ജലസംരക്ഷണ സാങ്കേതിക സമിതി ശില്‍പ്പശാല വെള്ളിയാഴ്ച ആരംഭിക്കും

ഹരിതകേരളം മിഷന്‍ ജലസംരക്ഷണ സാങ്കേതിക സമിതി ശില്‍പ്പശാല വെള്ളിയാഴ്ച ആരംഭിക്കും

ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി 100 രൂപ കൂട്ടി; ഇനി സിലിണ്ടറിന് 600 രൂപ മാത്രം!

ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി 100 രൂപ കൂട്ടി; ഇനി സിലിണ്ടറിന് 600 രൂപ മാത്രം!

അഫ്ഗാൻ അഭയാർഥികളെക്കൊണ്ടു പൊറുതിമുട്ടി പാക്കിസ്ഥാൻ; ‘ഉടൻ രാജ്യം വിടണം’

അഫ്ഗാൻ അഭയാർഥികളെക്കൊണ്ടു പൊറുതിമുട്ടി പാക്കിസ്ഥാൻ; ‘ഉടൻ രാജ്യം വിടണം’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In