• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജ്യത്തെ ആദ്യ വനിതാ പൊലീസ്‌ സ്‌റ്റേഷന്‌ 50

by Web Desk 04 - News Kerala 24
October 4, 2023 : 8:36 pm
0
A A
0
രാജ്യത്തെ ആദ്യ വനിതാ പൊലീസ്‌ സ്‌റ്റേഷന്‌ 50

കോഴിക്കോട്‌: 1973 ഒക്‌ടോബർ 27നാണ്‌ കോഴിക്കോട്‌ നഗരത്തിൽ ആദ്യ വനിതാ പൊലീസ്‌ സ്‌റ്റേഷന്റെ പിറവി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്‌ സ്‌റ്റേഷൻ രാജ്യത്തിന്‌ സമർപ്പിച്ചത്‌. അരനൂറ്റാണ്ടിനിപ്പുറവും സ്‌ത്രീകളുടെ ആശ്രയ കേന്ദ്രമാണ്‌ ഈ സ്‌റ്റേഷൻ. അമ്പതാം പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇവർ.സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ്‌ സ്‌റ്റേഷൻ ആരംഭിച്ചത്‌. പരാതിക്കാരും പ്രതികളും സ്‌ത്രീകളാകുന്ന കേസിൽ സവിശേഷ ഇടപെടൽ ലക്ഷ്യമിട്ടായിരുന്നു തുടക്കം. സിറ്റി പൊലീസ്‌ കമീഷണർ ഓഫീസിനോട്‌ ചേർന്ന്‌ ചെറിയ മുറിയിൽ പ്രവർത്തനം തുടങ്ങിയ സ്‌റ്റേഷൻ 1997ലാണ്‌ പാവമണി റോഡിൽ സിവിൽ സപ്ലൈസ്‌ പെട്രോൾ പമ്പിന്‌ പിറകുവശത്തെ സ്വന്തം കെട്ടിടത്തിലേക്ക്‌ മാറിയത്‌. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തത്‌.

സിറ്റി പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ സ്‌ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ മാത്രമാണ്‌ ഇവിടെ സ്വീകരിച്ചിരുന്നത്‌. ഇപ്പോൾ അതെല്ലാം മാറി. എല്ലാ പൊലീസ്‌ സ്‌റ്റേഷനുകളിലും വനിതാ പൊലീസ്‌ സാർവത്രികമായതോടെ പരാതി നൽകാൻ വനിതാ സ്‌റ്റേഷനിൽ വരേണ്ട അവസ്ഥ മാറി. എങ്കിലും ദിവസവും നിരവധി പരാതികളാണ്‌ ഇവിടെ എത്തുന്നത്‌. തിരുവനന്തപുരം സ്വദേശി പത്മിനി അമ്മയായിരുന്നു ആദ്യ എസ്‌ഐ. മൂന്ന്‌ ഹെഡ്‌ കോൺസ്‌റ്റബിൾമാരും 12 കോൺസ്‌റ്റബിൾമാരുമാണ്‌ ഉണ്ടായിരുന്നത്‌. ഇവർക്കുശേഷം ഇതുവരെ 43 എസ്‌ഐമാർ ഇവിടെ സേവനമനുഷ്‌ഠിച്ചു. കെ കെ തുളസിയാണ്‌ നിലവിൽ എസ്‌ഐ. നേരിട്ടുള്ള നിയമനത്തിലൂടെ എസ്‌ഐ ആയി എത്തുന്ന ആദ്യത്തെ ആൾ എന്ന സവിശേഷതയുണ്ട്‌. ഗ്രേഡ്‌ എഎസ്‌ഐ(5), സീനിയർ സിപിഒ ഗ്രേഡ്‌ (6), സിപിഒ(13) എന്നിങ്ങനെ 25 പേരാണ്‌ ഉള്ളത്‌. മൂന്ന്‌ പുരുഷ ഡ്രൈവർമാരുമുണ്ട്‌.

ദൈനംദിന ജോലികൾക്കുപുറമെ നഗരത്തിലെ വിവിധ പരിപാടികൾക്ക്‌ അകമ്പടി പോകുന്നതും ജില്ലാ ജയിലിലെ തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിന്‌ സുരക്ഷയൊരുക്കലും ഇവരുടെ ചുമതലയാണ്‌. റെയിൽവേ സ്‌റ്റേഷൻ, കെഎസ്‌ആർടിസി, ബീച്ച്‌ പരിസരങ്ങളിൽ പട്രോളിങ്ങും ഉണ്ട്‌. പൂവാലശല്യം തടയുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. രാത്രി പട്രോളിങ്ങിന്‌ നഗരപരിധിയിലെ സ്‌റ്റേഷനുകളിലെ രണ്ട്‌ വനിതാ പൊലീസുകാർക്കാണ്‌ ചുമതല. ടൗൺ അസി. കമീഷണർക്കുകീഴിലാണ്‌ ഇവരുടെ പ്രവർത്തനം. അമ്പതാം വാർഷികത്തെക്കുറിച്ച്‌ ആലോചിക്കാൻ ഏഴിന്‌ യോഗം ചേരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസ്‌: കെ സുരേന്ദ്രന്റെ ഹർജിയിൽ 10ന്‌ വിധിപറയും

Next Post

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം

എഐ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; അന്വേഷണം ചെന്നെത്തിയത് 14 വയസുകാരനിൽ

പാലക്കാട് പട്ടാമ്പി കൊപ്പത്ത് വൻ ലഹരി വേട്ട; ഒരാൾ അറസ്റ്റിൽ

നബിദിനം: പൊതു അവധി 28ന്

നാളെ അവധി: തിരുവനന്തപുരത്ത് മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ

വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാം; വന്‍ ഓഫര്‍, പരിമിത കാലത്തേക്ക് മാത്രമെന്ന് മന്ത്രി

വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാം; വന്‍ ഓഫര്‍, പരിമിത കാലത്തേക്ക് മാത്രമെന്ന് മന്ത്രി

രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന ഭയം; 8 വയസുകാരനെ കൊന്ന് കുഴിച്ചിട്ട അമ്മയും അമ്മാവനും അറസ്റ്റിൽ

'സദാചാര വിരുദ്ധ പ്രവൃത്തികള്‍'; ഒമാനില്‍ പ്രവാസികൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In