• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജഡ്ജിമാര്‍ക്കെന്ന പേരില്‍ കോഴ: ആരോപണങ്ങളെല്ലാം നിഷേധിച്ച് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍

by Web Desk 04 - News Kerala 24
February 16, 2023 : 4:00 pm
0
A A
0
ജഡ്ജിമാര്‍ക്കെന്ന പേരില്‍ കോഴ: ആരോപണങ്ങളെല്ലാം നിഷേധിച്ച് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍

കൊച്ചി> ജഡ്‌ജിമാര്‍ക്കെന്ന പേരില്‍ കക്ഷികളില്‍ നിന്ന് വന്‍തുക കോഴ വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍. ആരോപണം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ നല്‍കിയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് സൈബി ആരോപണങ്ങളെല്ലാം നിഷേധിച്ചത്.|

സൈബി നല്‍കിയ വിശദീകരണം പരിശോധിക്കാന്‍ ബാര്‍ കൗണ്‍സിലിന്റെ യോഗം അടുത്തദിവസം ചേരും. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് സൈബിയുടെ വിശദീകരണം. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ ബാര്‍ കൗണ്‍സില്‍ അന്വേഷിക്കണമെന്നും സൈബി നല്‍കിയ മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാര്‍ഥികളോട് മോശം പെരുമാറ്റം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Next Post

സർക്കാരിനും മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രശംസ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post

സർക്കാരിനും മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രശംസ

198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി

സിസ തോമസിന്റെ നിയമനം താൽക്കാലികം; കെ.ടി.യു വി.സിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാർ -ഹൈകോടതി

‘പാര്‍ലമെന്‍റിൽ പറഞ്ഞത് സത്യങ്ങള്‍ മാത്രം, പ്രധാനമന്ത്രി വ്യക്തിപരമായി അധിക്ഷേപിച്ചു’; രാഹുൽ മീനങ്ങാടിയില്‍

വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം; കുടുംബാംഗത്തിന് ജോലി നൽകണം -മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ശിവരാത്രി: കൊച്ചി മെട്രോ സർവീസ്‌ നീട്ടി

ശിവരാത്രി: കൊച്ചി മെട്രോ സർവീസ്‌ നീട്ടി

കേരളത്തിലെ വ്യവസായ, ഉൽപ്പാദന മേഖലകൾ കുതിക്കുന്നു

കേരളത്തിലെ വ്യവസായ, ഉൽപ്പാദന മേഖലകൾ കുതിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In