• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പണ്ഡിറ്റ് കറുപ്പൻ സ്‌മരണയെ അപമാനിച്ച സുരേഷ് ഗോപി മാപ്പു പറയണം

by Web Desk 04 - News Kerala 24
October 13, 2023 : 6:56 pm
0
A A
0
പണ്ഡിറ്റ് കറുപ്പൻ സ്‌മരണയെ അപമാനിച്ച സുരേഷ് ഗോപി മാപ്പു പറയണം

തിരുവനന്തപുരം> കേരളത്തിന്റെ സാമൂഹ്യപരിവർത്തന മുന്നേറ്റത്തിന് ധീരമായ നേതൃത്വം നൽകിയ സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ പണ്ഡിറ്റ് കെ പി കറുപ്പൻ സ്‌മരണയെ അപമാനിച്ചതിന്‌ നടൻ സുരേഷ്‌ ഗോപി മാപ്പുപറയണമെന്ന്‌ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഉൽകൃഷ്ടമായ സാഹിത്യ സംഭാവനകളിലൂടെ അദ്ദേഹം ജാതിമേധാവിത്തത്തേയും അതിനു ചൂട്ടുപിടിച്ച പൗരോഹിത്യ ബ്രാഹ്മണ്യത്തേയും ശക്തമായി വിമർശിച്ചു. ജീവിക്കാനുള്ള സഹനസമരങ്ങളിൽ ദളിത് പിന്നോക്ക സമുഹത്തിനോടൊപ്പം നിന്നു. അദ്ദേഹം മുൻകയ്യെടുത്ത് നടത്തിയ അധ:സ്ഥിതരുടെ കായൽ സമ്മേളനം കേരളചരിത്രത്തിലെ ആവേശകരമായ അധ്യായമാണ്. പണ്ഡിറ്റ് കറുപ്പൻ മാഷിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഹത്തായ ആ സ്മരണയെ തീർത്തും അപമാനിക്കുന്ന പ്രഭാഷണമാണ് സുരേഷ് ഗോപി നടത്തിയത്. കറുപ്പൻ മാഷ് സ്വജീവൻ തൃണവൽഗണിച്ച്‌ പോരാടി തോൽപ്പിച്ച ജാതിമേധാവിത്തത്തേയും തൊട്ടുകൂടായ്മയേയും ബ്രാഹ്മണ പൗരോഹിത്യാധികാരത്തേയും പുരസ്‌കാരം ഏറ്റുവാങ്ങൽ ചടങ്ങിൽ വാഴ്‌ത്തുകയായിരുന്നു സുരേഷ്‌ ഗോപി.

എറണാകുളത്തെ സംഘപരിവാർ വേദിയിലാണ് സുരേഷ് ഗോപി നവോത്ഥാനനായകർക്ക് അപമാനകരമായ പ്രസ്താവന നടത്തിയത്. കൃത്യമായ താൽപര്യങ്ങളോടെയായിരുന്നു ഇത്‌. നവോത്ഥാനവും അതിന്റെ ജനാധിപത്യ വെളിച്ചവുമാണ് കേരളത്തിലേക്കുള്ള തങ്ങളുടെ പ്രവേശനത്ത തടസ്സപ്പെടുത്തുന്നതെന്ന് ആർഎസ്എസും ബിജെപിയും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിയാവുന്ന മട്ടിൽ നവോത്ഥാന നായകരെ ദുർവ്യാഖ്യാനം ചെയ്യാനും അപമാനിക്കാനും അവഗണിക്കാനും തമസ്‌കരിക്കാനും അവർ കിണഞ്ഞു ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഒരുവർഷം മുമ്പ് ശ്രീനാരായണഗുരുവിനെ മുൻനിർത്തിയുള്ള കേരളത്തിന്റെ പ്ലോട്ടിന് റിപ്പബ്ലിക് പരേഡിൽ കേന്ദ്രസർക്കാർ നിരോധനം കൊണ്ടുവന്നത്. ധീരനായ അയ്യങ്കാളിയെ അപമാനിച്ചു കൊണ്ടുള്ള പരാമർശങ്ങൾ ചില സംഘപരിവാർ പ്രൊഫൈലുകളിൽനിന്ന്‌ അടുത്ത കാലത്തുണ്ടായതും ഓർക്കുക.

നവോത്ഥാനത്തിനും അതു മുന്നോട്ടുവെച്ച മതേതരത്വത്തിനും ജനാധിപത്യവൽക്കരണത്തിനുമെതിരെ ആർഎസ്എസ് നിരന്തരമായി നടത്തുന്ന കടന്നാക്രമണത്തെ പ്രതിരോധിക്കാൻ സാംസ്‌കാരിക പ്രവർത്തകർ രംഗത്തിറങ്ങണമെന്നും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പലസ്തീന്‍ സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പിലാക്കുക’: 18 വരെ ഏരിയാ കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ

Next Post

എഎസ്ഐയെ മുന്‍ എസ്.ഐ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ആക്രമണം പ്രകോപനമില്ലാതെയെന്ന് സുനില്‍കുമാര്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എഎസ്ഐയെ മുന്‍ എസ്.ഐ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ആക്രമണം പ്രകോപനമില്ലാതെയെന്ന് സുനില്‍കുമാര്‍

എഎസ്ഐയെ മുന്‍ എസ്.ഐ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ആക്രമണം പ്രകോപനമില്ലാതെയെന്ന് സുനില്‍കുമാര്‍

ഗാസ ഉപരോധവും അക്രമവും ഉടൻ അവസാനിപ്പിക്കണം; ഇടപെടൽ ഊർജിതപ്പെടുത്തി സൗദി

ഗാസ ഉപരോധവും അക്രമവും ഉടൻ അവസാനിപ്പിക്കണം; ഇടപെടൽ ഊർജിതപ്പെടുത്തി സൗദി

ബേക്കറിയിൽ തോക്കുമായി മോഷ്ടിക്കാൻ കയറിയ യുവാവ് സെക്കന്റുകൾക്കകം ഇറങ്ങിയോടി; സിസിടിവിയില്‍ പതിഞ്ഞ് ദൃശ്യങ്ങൾ

ബേക്കറിയിൽ തോക്കുമായി മോഷ്ടിക്കാൻ കയറിയ യുവാവ് സെക്കന്റുകൾക്കകം ഇറങ്ങിയോടി; സിസിടിവിയില്‍ പതിഞ്ഞ് ദൃശ്യങ്ങൾ

അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍; ഇസ്രയേലിന് പിന്തുണ നല്‍കാനെന്ന് ആരോപണം, മറുപടി നല്‍കി അധികൃതര്‍

അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍; ഇസ്രയേലിന് പിന്തുണ നല്‍കാനെന്ന് ആരോപണം, മറുപടി നല്‍കി അധികൃതര്‍

കട്ടിലിനും സോഫയ്ക്കും അടിയിൽ കെട്ടുകളായി നിറയെ പണം! ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഐടി റെയ്ഡിൽ പിടിച്ചത് 42 കോടി രൂപ

കട്ടിലിനും സോഫയ്ക്കും അടിയിൽ കെട്ടുകളായി നിറയെ പണം! ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഐടി റെയ്ഡിൽ പിടിച്ചത് 42 കോടി രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In