• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാധ്യമങ്ങൾ സൃഷ്‌‌ടിച്ച ട്രഷറി പ്രതിസന്ധി ആവിയായി: ടി എം തോമസ്‌ ഐസക്‌

by Web Desk 04 - News Kerala 24
September 13, 2022 : 6:31 pm
0
A A
0
മാധ്യമങ്ങൾ സൃഷ്‌‌ടിച്ച ട്രഷറി പ്രതിസന്ധി ആവിയായി: ടി എം തോമസ്‌ ഐസക്‌

തിരുവനന്തപുരം: ഓണം കഴിഞ്ഞാൽ ട്രഷറി പൂട്ടുമെന്ന നിലയിൽ മാധമ്യങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി ആവിയായിപ്പോയെന്ന്‌ മുൻധനമന്ത്രി ടി എം തോമസ്‌ ഐസക്‌. മനോരമ ഒന്നാംപേജിൽ എഴുതിയതുപോലെ ട്രഷറി ഓവർ ഡ്രാഫ്റ്റിലുമായില്ല. ഒരു രഹസ്യ നിരോധനവും നടപ്പാക്കിയിട്ടുമില്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വായ്‌പാപരിധി വെട്ടികുറക്കുന്നതിന് കുതന്ത്രങ്ങൾ മെനയുകയാണ്‌ കേന്ദ്രം. അതിന്‌ അന്തരീക്ഷ സൃഷ്ടിക്കലിലാണ് ചില തൽപ്പര കക്ഷികൾ. ഇവരുടെ പ്രചാരകരായി ചില മാധ്യമങ്ങൾ മാറിയതായും ഐസക്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ട്രഷറി പ്രവർത്തനത്തിൽ വേയ്‌സ് ആൻഡ്‌ മീൻസ്‌ സൗകര്യം ഉപയോഗിക്കുക പതിവാണ്‌.‌ 2019–20ൽ സംസ്ഥാന ട്രഷറി 234 ദിവസം വേയ്സ് ആൻറ് മീൻസ് അഡ്വാൻസ് എടുത്തു. 54 ദിവസം അഡ്വാൻസ് പരിധിയുംകടന്ന്‌ ഓവർ ഡ്രാഫ്റ്റിലായി. 2020-21ൽ 195 ദിവസം വെയ്സ് ആന്റ്‌ മീൻസ് അഡ്വാൻസിലായി. 34 ദിവസം ഓവർ ഡ്രാഫ്റ്റിലും. കോവിഡിൽ വരുമാനം ഇല്ലാതായ ജനങ്ങളെ സഹായിച്ചേതീരുവെഎന്ന നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനുവദിച്ച വായ്‌പ മുഴുവനെടുത്തു ജനങ്ങളുടെ സുരക്ഷയ്‌ക്കായി ചെലവഴിച്ചു. അർഹതപ്പെട്ട വെയ്സ് ആന്റ്‌ മീൻസ് അഡ്വാൻസുമെടുത്തു. പണമില്ലെന്നതിനാൽ ആവശ്യമൊന്നും മാറ്റിവച്ചില്ല. ജനങ്ങളുടെ സുരക്ഷയായിരുന്നു പ്രധാനം.

ഇക്കാലത്തെകുറിച്ച്‌ മനോരമ ഒന്നാംപേജിൽ എഴുതിയത് തമാശയാണ്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ട്രഷറി ഓവർ ഡ്രാഫ്റ്റിലേക്ക് പോകുന്നത് തടയാൻ ഒരു തന്ത്രം പലവട്ടം പ്രയോഗിച്ചിരുവെന്നാണ്‌ മനോരമ പറഞ്ഞത്‌. ഓവർ ഡ്രാഫ്റ്റിലേക്ക് പോയെന്ന ചിത്തപേര് ഒഴിവാക്കാൻ സോഫ്ട് വെയറിൽ ക്രമീകരണം ഏർപ്പെടുത്തിയെന്നും പറഞ്ഞു. ഇതെല്ലാം ഭാവനയിൽമാത്രം സംഭവിച്ചതാണ്‌. റിപ്പോ നിരക്കായ 3.5 ശതമാനം പലിശയ്‌ക്ക്‌ ലഭിക്കുന്ന വെയ്സ് ആൻറ് മീൻസ് അഡ്വാൻസ്‌ ഉപയോഗിക്കുകയെന്നത്‌ സർക്കാർ തീരുമാനമായിരുന്നു. അത്‌ ഇനിയും പ്രയോജനപ്പെടുത്തുക സർക്കാർ നയമാകും. ട്രഷറിയിലെ പണം കെട്ടിവയ്‌ക്കുകയല്ലെന്നും, അത്‌ ചംക്രമണം ചെയ്‌തു കൊണ്ടുരിക്കുകയാണെന്നുമുള്ള ലളിതമായ കാര്യമെങ്കിലും മാധ്യമ പ്രവർത്തകർ ഓർക്കണമെന്നും ഐസക്‌ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

6 മണിക്കൂറില്‍ കടിച്ചത് 26 പേരെ; പാലക്കാട്ട് ഭീതി പടര്‍ത്തി തെരുവ് നായ്ക്കളുടെ വിളയാട്ടം

Next Post

മാതാപിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മാതാപിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്

മാതാപിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്

ഓണസദ്യ കളയൽ: ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കുന്നത് ആലോചിക്കും : മേയർ

ഓണസദ്യ കളയൽ: ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കുന്നത് ആലോചിക്കും : മേയർ

ബൈക്കിൽ നിന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

ബൈക്കിൽ നിന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്ഥിരമായി ശല്യം ചെയ്തു; പെരുന്നയില്‍ തെരുവുനായയെ കെട്ടിത്തൂക്കി റീത്ത് വച്ചു

സ്ഥിരമായി ശല്യം ചെയ്തു; പെരുന്നയില്‍ തെരുവുനായയെ കെട്ടിത്തൂക്കി റീത്ത് വച്ചു

തെരുവുനായ നിയന്ത്രണം: ഏകോപനം ജില്ലാ ഭരണകൂടത്തിന്; നിരീക്ഷിക്കാൻ നാലംഗ സമിതി

തെരുവുനായ നിയന്ത്രണം: ഏകോപനം ജില്ലാ ഭരണകൂടത്തിന്; നിരീക്ഷിക്കാൻ നാലംഗ സമിതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In