• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സാധാരണക്കാരെ മറന്ന ബജറ്റ്; സബ്‌സിഡികൾ വെട്ടിക്കുറച്ചു : എളമരം കരീം

by Web Desk 04 - News Kerala 24
February 1, 2023 : 6:19 pm
0
A A
0
സാധാരണക്കാരെ മറന്ന ബജറ്റ്; സബ്‌സിഡികൾ വെട്ടിക്കുറച്ചു : എളമരം കരീം

ന്യൂഡൽഹി> ഭൂരിഭാഗം വരുന്ന സാധാരണക്കാരെയും തൊഴിലാളികളെയും മറന്ന ബജറ്റ് ഏറെ നിരാശാജനകമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം ഇടതു എംപിമാർക്കൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു എളമരം. സാമ്പത്തികമാന്ദ്യത്തിൽനിന്നും പണപ്പെരുപ്പത്തിൽനിന്നും മറിക്കടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. സാധാരണ ജനങ്ങളിൽ പണം എത്തിയാൽ മാത്രമെ കമ്പോളം സജീവമാകുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുകയുമുള്ളൂ. മാത്രമല്ല മുൻവർഷങ്ങളെ അപേക്ഷിച്ച് സബ്‌സിഡികൾ പലതും വെട്ടിക്കുറച്ചിരിക്കുയുമാണ്.

കാർഷികമേഖയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതികൾ ബജറ്റിൽ കാണാനില്ല. വളം സബ്‌സിഡി മുൻകാലങ്ങളെക്കാൾ വെട്ടിക്കുറച്ചത് കർഷകരെ ബാധിക്കും. പെട്രോളിയം സബ്‌സിഡി നൽകുന്ന പാചകവാതക സബ്സിഡിയും 22–23 ബജറ്റിനേക്കാൾ വെട്ടിക്കുറച്ചു. കൃഷി അനുബന്ധ പദ്ധതികൾക്ക് ബജറ്റ് വകയിരുത്തിയ തുക കുറവാണ്. കാർഷിക ഉൽപന്നങ്ങൾക്കുള്ള മിനിമം താങ്ങുവിലയെ കുറിച്ച് ബജറ്റിൽ പരാമർശമില്ല.

പി എം കിസാൻ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. മുൻ ബജറ്റിൽ 66, 825 കോടി വകയിരുത്തിയത് പുതിയ ബജറ്റിൽ 60,000 കോടിയായി കുറച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയായ എം എൻ ആർ ഇ ജി പദ്ധതിക്ക് 89,400 കോടിയിൽനിന്ന് 60,000കോടിയായി കുറച്ചു.ദാരിദ്ര നിർമ്മാർജനത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നത് വലിയ ചതിയാണ്. സബ് കാ ആസാദ്,സബ്കാ വികാസ് എന്ന് പറഞ്ഞ് ധനമന്ത്രി 7 കാര്യങ്ങൾ പറഞ്ഞു. എന്നാൽ അതിൽ തൊഴിലാളി എന്ന ഒരു വാക്ക് ഇല്ലായിരുന്നു എന്നും എളമരം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിദ്ദീഖ്‌ കാപ്പൻ നാളെ ജയിൽ മോചിതനാകും

Next Post

പാർക്കിൻസൺസ് രോഗം : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പാർക്കിൻസൺസ് രോഗം : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

പാർക്കിൻസൺസ് രോഗം : അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: രണ്ടാം പ്രതിക്ക് ഉപാധികളോടെ ജാമ്യം

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: രണ്ടാം പ്രതിക്ക് ഉപാധികളോടെ ജാമ്യം

കോർപറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടും; ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

കോർപറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടും; ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

1% സമ്പന്നർക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം; ബജറ്റിനെ വിമർശിച്ച് രാഹുൽ

1% സമ്പന്നർക്ക് 40% സ്വത്ത്, 50% വരുന്ന ദരിദ്രരായ ജനത 64% ജിഎസ്ടി അടയ്ക്കണം; ബജറ്റിനെ വിമർശിച്ച് രാഹുൽ

കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച് യൂസഫലി, രണ്ട് കാര്യങ്ങൾ എടുത്ത് പറഞ്ഞ് പ്രതികരണം

കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച് യൂസഫലി, രണ്ട് കാര്യങ്ങൾ എടുത്ത് പറഞ്ഞ് പ്രതികരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In