• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വനിതകളുടെ ഐടി സ്‌റ്റാർട്ട് അപ്പ് സ്‌മാർട്ടായി സ്‌റ്റാർട്ട് ചെയ്‌തു

by Web Desk 04 - News Kerala 24
February 2, 2023 : 4:54 pm
0
A A
0
വനിതകളുടെ ഐടി സ്‌റ്റാർട്ട് അപ്പ് സ്‌മാർട്ടായി സ്‌റ്റാർട്ട് ചെയ്‌തു

ആലപ്പുഴ> ആലപ്പുഴ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐടി മേഖലയിൽ ആരംഭിച്ച വനിതകളുടെ സ്‌റ്റാർട്ട്‌ അപ്പ് സ്‌മാർട്ടായി സ്‌റ്റാർട്ട് ചെയ്‌തു. ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി അടിവാരത്താണ് സ്‌റ്റാർട്ട് അപ്പ് യൂണിറ്റ്‌. ആര്യാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. കുടുംബശ്രീ ഐ ടി മേഖലയിൽ തുടങ്ങിയ സംസ്ഥാനത്തെ ആദ്യ സ്‌റ്റാർട്ട് അപ്പാണിത്.

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വനിതാ സ്‌റ്റാർട്ട് അപ്പ് ആരംഭിച്ചത്. ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി അടിവാരത്താണ് സ്റ്റാർട്ട് അപ്പ് യൂണിറ്റ് പ്രവർത്തിക്കുന്നത്. നിലവിൽ രണ്ട് യൂണിറ്റുകളാണ് ആരംഭിച്ചത്. ഓൺലൈൻ പ്രമോഷൻ, ഐ ടി ട്രയിനിംഗ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഡോക്കുമെന്റേഷൻ, ഡേറ്റ എൻട്രി, സോഫ്ട് പോസ്റ്റർ, വീഡിയോ മേക്കിംഗ്, വനിതാ സംരംഭകർക്കുള്ള വിവിധ പരിശീലന പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സ്റ്റാർട്ട് അപ്പ് യൂണിറ്റ് ഉദ്ഘാടനം ചെയ്‌തു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത്ത്കുമാർ അദ്ധ്യക്ഷനായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജെ പ്രശാന്ത് ബാബു ഐ ടി ഉപകരണങ്ങൾ കൈമാറി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എസ് സന്തോഷ്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എം ജി സുരേഷ്, ആര്യാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ കെ ബി ഷനൂജ, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ അമ്പിളിദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ് സ്വാഗതവും സ്റ്റാർട്ട് അപ്പ് യൂണിറ്റ് കോർഡിനേറ്റർ സോണിയ നന്ദിയും പറഞ്ഞു.

സംരംഭകർക്കുള്ള പരിശീലന പരിപാടിയിൽ പ്രശസ്ത മോട്ടിവേറ്റർ വിഷ്ണു ലോന ജേക്കബ്ബ് ക്ലാസ് നയിച്ചു. വുമൺസ് സ്റ്റാർട്ട് അപ്പ്, ഷീടെക് ഐടി സൊലൂഷൻ എന്നീ യൂണിറ്റുകളാണ് പ്രവർത്തനം തുടങ്ങിയത്. ഓൺലൈൻ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ പ്രമോഷൻ എന്നിവ ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ സേവനങ്ങൾ നൽകാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ് പറഞ്ഞു. ആര്യാട് ഡിവിഷനിൽ വനിതകൾക്കായി കൂടുതൽ സ്റ്റാർട്ട് അപ്പ് യൂണിറ്റുകൾ ആരംഭിക്കുമെന്നും റിയാസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9947277992, 96565 64997 എന്നീ നമ്പരുകളിൽ വിളിയ്ക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളിപ്പാട്ടക്കച്ചവടക്കാരൻ “മിങ്കു ബാപ്പു” കൊച്ചിയിൽ ബ്രൗൺ ഷുഗറുമായി പിടിയിൽ

Next Post

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ; ഏറ്റവുമധികം തദ്ദേശ ഭരണ വകുപ്പില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ; ഏറ്റവുമധികം തദ്ദേശ ഭരണ വകുപ്പില്‍

സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ; ഏറ്റവുമധികം തദ്ദേശ ഭരണ വകുപ്പില്‍

തീർത്തു മാതൃക; തീർന്നു വിവേചനം, ആർട്‌സ് ഫെസ്‌റ്റ്‌ ഉദ്ഘാടനംചെയ്‌ത്‌ തൊഴിലാളികൾ

തീർത്തു മാതൃക; തീർന്നു വിവേചനം, ആർട്‌സ് ഫെസ്‌റ്റ്‌ ഉദ്ഘാടനംചെയ്‌ത്‌ തൊഴിലാളികൾ

ന്യൂനപക്ഷ സ്കോളർഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളർഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

കശ്‌മീരിൽ പെർഫ്യൂം ബോംബുമായി ലഷ്‌‌കർ ഭീകരൻ പിടിയിൽ

കശ്‌മീരിൽ പെർഫ്യൂം ബോംബുമായി ലഷ്‌‌കർ ഭീകരൻ പിടിയിൽ

ഒരു ലക്ഷം രൂപ വില വരുന്ന ഹാൻസുമായി വേങ്ങര സ്വദേശി പിടിയിൽ

ഒരു ലക്ഷം രൂപ വില വരുന്ന ഹാൻസുമായി വേങ്ങര സ്വദേശി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In