• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണം’, ഖര്‍ഗെ ചുമതലയേറ്റു; ‘മാറ്റം പ്രകൃതി നിയമമെന്ന് സോണിയ ഗാന്ധി

by Web Desk 06 - News Kerala 24
October 26, 2022 : 12:12 pm
0
A A
0
‘വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണം’, ഖര്‍ഗെ ചുമതലയേറ്റു; ‘മാറ്റം പ്രകൃതി നിയമമെന്ന് സോണിയ ഗാന്ധി

ദില്ലി: രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്ഗെ സോണിയഗാന്ധിയില്‍ നിന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖർഗയെ പ്രഖ്യാപിച്ചതിൻ്റെ സാക്ഷ്യപത്രം മധുസൂദൻ മിസ്ത്രി വായിച്ചു.തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം.എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടൻ രൂപീകരിക്കും.എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കും.അധ്യക്ഷന് താഴെ പിന്നാക്ക വിഷയങ്ങളിൽ ഉപദേശക സമിതി ഉടൻ നിലവിൽ വരുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് ഉൾപാർട്ടി ജനാധിപത്യത്തിൻ്റെ തെളിവാണ്.എല്ലാവർക്കും ഒന്നിച്ച് യുദ്ധം ചെയ്യാം.വിജയികളാകാം എന്നും അദ്ദേഹം പറഞ്ഞു

ഒരു സാധാരണ പ്രവർത്തകന് ഇത്രയും വലിയ പദവി നൽകിയതിന് നന്ദിയെന്നും ഖര്‍ഗെ പറഞ്ഞു.ശ്രേഷ്Oരായ നേതാക്കൾ ഇരുന്ന പദവിയിലെത്തിയതിൽ അഭിമാനം.തൻ്റെ അനുഭസമ്പത്തും കഠിനാധ്വാനവും പാർട്ടിക്ക് പ്രയോജനപ്പെടും.എല്ലാ പ്രവർത്തകരും ഒപ്പം നിൽക്കണം..ഉദയ്പൂർ ചിന്തൻ ശിബിരം പാർട്ടിക്ക് മുൻപോട്ടുള്ള ഊർജ്ജം നൽകും.കോൺസിൻ്റെ പ്രത്യയശാസ്ത്രം രാജ്യത്തിൻ്റെ പ്രത്യയശാസ്ത്രമാണ്. ഭാരത് ജോഡോ യാത്ര പാർട്ടിക്ക് വലിയ നേട്ടമാകും.അധ്യക്ഷ പദവിയെന്ന വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

മല്ലികാർജ്ജുൻ ഖർഗെക്ക് സോണിയാഗാന്ധി ആശംസകൾ. നേര്‍ന്നു.ഖർഗെ സാധാരണക്കാരനായ നേതാവാണ് കഠിന പ്രയ്നത്തിലൂടെ ഉയന്നു വന്നയാൾ.ഖർഗെയുടെ നേതൃത്വത്തിൽ പാർട്ടി ശക്തമായി മുൻപോട്ട് പോകും വലിയ ആശ്വാസം തോന്നുന്നു.പ്രവർത്തകർ നൽകിയ സ്നേഹം അവസാന ശ്വാസം വരെ ഓർമ്മിക്കും.ഈ ഭാരം ഒഴിയുന്നതിൻ്റെയും ആശ്വാസം.മാറ്റം പ്രകൃതി നിയമമാണ്.വലിയ ഉത്തരവാദിത്തങ്ങൾ മുൻപിലുണ്ട്.എല്ലാവരും ഒന്നിച്ച് മുൻപോട്ട് പോകണം.വെല്ലുവിളികളെ കൂട്ടായി നേരിടണം.തെരഞ്ഞെടുപ്പ് നടപടികൾ നല്ലവണ്ണം മുൻപോട്ട് കൊണ്ടുപോയ മിസ്ത്രിക്കും നന്ദി.അധ്യക്ഷ പദവിയിലേക്ക് ഖർഗെക്ക് സ്വാഗതമെന്നും സോണിയ പറഞ്ഞു.

ഉൾപാർട്ടി ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുക മാത്രമല്ല,കോണ്‍ഗ്രസ് അത് വ്യക്തമാക്കുകയും ചെയ്തുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.ഖർഗെ പടിപടിയായി ഉയർന്നു വന്ന നേതാവ്.വഹിച്ച പദവികളിലെല്ലാം കൈയൊപ്പ് ചാർത്തിയ നേതാവ്.ഖർഗെയുടെ നേതൃത്വത്തിൽ പാർട്ടി ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാനൂർ വിഷ്ണുപ്രിയ കൊലപാതകം; പ്രതിയുടെ ലിസ്റ്റിൽ പൊന്നാനിക്കാരനും? ഒന്നരമാസത്തിനകം കുറ്റപത്രമെന്ന് കമ്മീഷണർ

Next Post

ആഡംബര ബൈക്ക് ടെസ്റ്റ് ഡ്രൈവിന് വാങ്ങി; പിന്നെ തിരിച്ച് വന്നില്ല; ഓടിച്ചിട്ട് പിടിച്ച് പൊലീസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ആഡംബര ബൈക്ക് ടെസ്റ്റ് ഡ്രൈവിന് വാങ്ങി; പിന്നെ തിരിച്ച് വന്നില്ല; ഓടിച്ചിട്ട് പിടിച്ച് പൊലീസ്

ആഡംബര ബൈക്ക് ടെസ്റ്റ് ഡ്രൈവിന് വാങ്ങി; പിന്നെ തിരിച്ച് വന്നില്ല; ഓടിച്ചിട്ട് പിടിച്ച് പൊലീസ്

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രണയനൈരാശ്യം: കാമുകന്‍റെ വിവാഹത്തിന് പിന്നാലെ യുവതി കൈ ഞരമ്പ് മുറിച്ച് പുഴയില്‍ ചാടി ജീവനൊടുക്കി

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

നാല് ദിവസത്തിന് ശേഷം ഉയർന്ന് സ്വർണവില

എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം : പോലീസ് റിപ്പോർട്ടിൽ ഗൂഢാലോചനയെന്ന് കെ.സുധാകരൻ

'ഗവർണർ വിഷയത്തിൽ കോണ്‍ഗ്രസില്‍ ഭിന്നത ഇല്ല, കെസി വേണുഗോപാലിന് ഇപ്പോള്‍ കാര്യങ്ങൾ ബോധ്യമായി എന്ന് കരുതുന്നു': കെ സുധാകരന്‍

ലോകകപ്പ് ഫുട്ബോള്‍; ഖത്തറിനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി അമീര്‍

ലോകകപ്പ് ഫുട്ബോള്‍; ഖത്തറിനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി അമീര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In