• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഡയമണ്ട് പാസ് ഉണ്ടായിട്ടും മകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു, പക്ഷേ’; റഹ്‍മാന്‍ സംഗീതനിശയെക്കുറിച്ച് ഖുഷ്ബു

by Web Desk 06 - News Kerala 24
September 12, 2023 : 2:54 pm
0
A A
0
മോശം അനുഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയര്‍ ഇന്ത്യ

എ ആര്‍ റഹ്‍മാന്‍റെ ചെന്നൈ സംഗീത നിശ സംഘാടന പിഴവിനെ തുടര്‍ന്ന് വാര്‍ത്തയും വിവാദവുമായിരുന്നു. സെപ്റ്റംബര്‍ 10 ഞായറാഴ്ച ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്ത ചിലര്‍ക്ക് പോലും സദസ്സിലേക്ക് എത്താനായില്ലെന്നായിരുന്നു പരാതി. തിക്കിലും തിരക്കിലും സ്ത്രീകളെ അപമാനിക്കാന്‍ ശ്രമം നടന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍.

വില കൂടിയ പാസ് കൈവശമുണ്ടായിരുന്നിട്ടും സംഗീതനിശയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ തന്‍റെ മകളും ഉണ്ടെന്ന് പറയുന്നു ഖുഷ്ബു. എന്നാല്‍ റഹ്‍മാന്‍ അല്ല സംഭവവികാസങ്ങള്‍ക്ക് കാരണമെന്നും. എക്സിലൂടെയാണ് ഖുഷ്ബുവിന്‍റെ പ്രതികരണം. “ചെന്നൈ സംഗീത നിശയില്‍ എ ആര്‍ റഹ്‍മാന്‍ ആരാധകര്‍ നേരിട്ട ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞു. തന്‍റെ ആരാധകര്‍ നിരാശരാകാതിരിക്കാന്‍ റഹ്‍മാന്‍ എല്ലായ്പ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഡയമണ്ട് പാസ് കൈയില്‍ ഉണ്ടായിരുന്നിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ എന്‍റെ മകളും അവളുടെ സുഹൃത്തുക്കളുമുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ അവര്‍ക്ക് മൂന്ന് മണിക്കൂറിലേറെ സമയം എടുത്തു. വളരെ നിര്‍ഭാഗ്യകരമായിപ്പോയി അത്.”

“പക്ഷേ ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് എ ആര്‍ റഹ്‍മാനെ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ ആവില്ല. റഹ്‍മാന്‍റെ ഒരു ലൈഫ് പെര്‍ഫോമന്‍സ് കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെക്കുറിച്ച് ധാരണയില്ലാതെയിരുന്ന സംഘാടകരുടെ സമ്പൂര്‍ണ്ണ പരാജയമാണ് ഇത്. തന്‍റെ സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും സ്നേഹവും സമാധാനവും പങ്കുവെക്കുന്ന ആളാണ് റഹ്‍മാന്‍. അദ്ദേഹം അര്‍ഹിക്കുന്നത് എന്താണോ അത് തുടര്‍ന്നും നല്‍കുക. അദ്ദേഹത്തിനൊപ്പം നില്‍ക്കുക. എല്ലാം ശരിയാവുമെന്ന് പറയുക”, ഖുഷ്ബു എക്സില്‍ കുറിച്ചു.

അതേസമയം വിവാദത്തെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി റഹ്‍മാനും രംഗത്തെത്തിയിരുന്നു. “പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയാതെ ഉള്ളില്‍ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു. എല്ലാം നല്ല ഉദ്ദേശത്തോടെയാണ് ചെയ്തത്. പക്ഷേ…”, റഹ്‍മാന്‍ പറഞ്ഞു. തന്‍റെ ടീം വിവരങ്ങള്‍ ശേഖരിക്കുന്ന മുറയ്ക്ക് ഒരു സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാവുമെന്നും ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ റഹ്‍മാന്‍ പ്രതികരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ സൂപ്പർ ഫുഡുകൾ കഴിച്ചോളൂ, മോണയെയും പല്ലുകളെയും ആരോ​ഗ്യമുള്ളതാക്കാം

Next Post

ഫ്ലാറ്റ് വിൽപന കേസ്: നുസ്റത്ത് ജഹാനെ ഇ.ഡി ചോദ്യം ചെയ്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഫ്ലാറ്റ് വിൽപന കേസ്: നുസ്റത്ത് ജഹാനെ ഇ.ഡി ചോദ്യം ചെയ്തു

ഫ്ലാറ്റ് വിൽപന കേസ്: നുസ്റത്ത് ജഹാനെ ഇ.ഡി ചോദ്യം ചെയ്തു

ജെയ്ക്കിനും ഗീതുവിനും ആദ്യത്തെ കൺമണി; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ജെയ്ക്ക്

ജെയ്ക്കിനും ഗീതുവിനും ആദ്യത്തെ കൺമണി; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ജെയ്ക്ക്

മണിപ്പുരിൽ വീണ്ടും ഏറ്റുമുട്ടൽ; 3 പേർ കൊല്ലപ്പെട്ടു

മണിപ്പുരിൽ വീണ്ടും ഏറ്റുമുട്ടൽ; 3 പേർ കൊല്ലപ്പെട്ടു

അബുദാബി ഇരട്ടക്കൊലക്കേസ് : നിലമ്പൂരിൽ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സിബിഐ പരിശോധന

അബുദാബി ഇരട്ടക്കൊലക്കേസ് : നിലമ്പൂരിൽ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സിബിഐ പരിശോധന

കോഴിക്കോട് എട്ട് പഞ്ചായത്തില്‍ പരിശോധന; രോഗികളെ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ദിക്കണം, നിപാ യില്‍ ആശങ്ക വേണ്ട: മന്ത്രി

കോഴിക്കോട് എട്ട് പഞ്ചായത്തില്‍ പരിശോധന; രോഗികളെ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ദിക്കണം, നിപാ യില്‍ ആശങ്ക വേണ്ട: മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In