• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇത് ടിപി കേസ് പ്രതികള്‍ക്കായി വാദിച്ചതിന് രാമന്‍ പിള്ളയ്ക്കുള്ള പ്രത്യുപകാരം: കെ.കെ. രമ

by Web Desk 04 - News Kerala 24
May 23, 2022 : 7:15 pm
0
A A
0
ഇത് ടിപി കേസ് പ്രതികള്‍ക്കായി വാദിച്ചതിന് രാമന്‍ പിള്ളയ്ക്കുള്ള പ്രത്യുപകാരം: കെ.കെ. രമ

കോഴിക്കോട്: നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് കെ.കെ.രമ എംഎല്‍എ. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്കായി വാദിച്ച ആളാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍ പിള്ള. ടിപി കേസിലെ പ്രതികളെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.

അതിജീവിതയ്ക്കു നീതി ലഭിക്കുന്ന സാഹചര്യം ഇപ്പോഴില്ല. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും കെ.കെ.രമ പറഞ്ഞു.‘പൂർണമായും ഈ കേസ് അട്ടിമറിക്കപ്പെട്ടു. കേസ് അട്ടിമറിച്ചതിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് വലുതാണ്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കോടതിയിൽ വച്ച് ചോർന്നു. ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍ പിള്ളയെ സർക്കാർ സംരക്ഷിക്കുന്നു. ടിപി കേസിലെ പ്രത്യുപകാരമാണിത്’ – അവർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മടങ്ങാനുള്ള വിമാനടിക്കറ്റ് ഹാജരാക്കിയാൽ മാത്രം ജാമ്യഹർജി പരിഗണിക്കാം; വിജയ് ബാബുവിനോട് ഹൈക്കോടതി

Next Post

പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

മോളെ തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും പോരാടാൻ ഉറപ്പിച്ചു; ഈ വിധി താക്കീതെന്ന് വിസ്മയയുടെ സഹോദരൻ

മോളെ തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും പോരാടാൻ ഉറപ്പിച്ചു; ഈ വിധി താക്കീതെന്ന് വിസ്മയയുടെ സഹോദരൻ

ഉമ തോമസിൻ്റെ പത്രിക തള്ളണമെന്ന ഹർജി ചൊവ്വാഴ്‌ച പരിഗണിക്കും

ഉമ തോമസിൻ്റെ പത്രിക തള്ളണമെന്ന ഹർജി ചൊവ്വാഴ്‌ച പരിഗണിക്കും

‘വലിയ സ്വാധീനമുള്ള നടനു വ്യക്തിവിരോധം; വിജയ്ബാബുവിനെ കുടുക്കിയത് ലോബി’

വിജയ് ബാബു ജോർജിയയിൽനിന്ന് ദുബൈയിൽ തിരിച്ചെത്തി

പാർലമെന്‍ററി സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

പാർലമെന്‍ററി സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In