• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ

by Web Desk 04 - News Kerala 24
September 24, 2023 : 6:32 pm
0
A A
0
പൊട്ടിയ ടൈലുകൾ മാറ്റും, മത്സ്യവിൽപനയ്ക്ക് കിയോസ്കുകൾ, ഫോർട്ട്കൊച്ചി ബീച്ചിന്റെ മുഖച്ഛായ മാറ്റാൻ കെഎംആർഎൽ

കൊച്ചി: കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഫോർട്ട് കൊച്ചിക്ക് മാറ്റിനിർത്താനാകാത്ത സ്ഥാനമാണുള്ളത്. ഫോർട്ട് കൊച്ചി ബീച്ച് മേഖല നവീകരിക്കണമെന്ന പ്രദേശവാസികളുടെയും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെയും ആവശ്യം കെഎംആർഎൽ നിർഹിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോയുടെ പ്രധാന ടെർമിനലുകളിൽ ഒന്നായ ഫോർട്ട് കൊച്ചി ടെർമിനലിലേക്ക് എത്തുന്നവർക്കും പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും ആവശ്യമായ സൌകര്യങ്ങൾ കൂടി ഒരുക്കിയാണ് നിർമ്മാണങ്ങൾ നടക്കുക. ഫോർട്ട് കൊച്ചി ബീച്ചിലേക്കുള്ള നടപ്പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പൊട്ടിയ ടൈലുകൾ മാറ്റിസ്ഥാപിക്കും. പ്രവർത്തനരഹിതമായ വഴിവിളക്കുകൾ പുനസ്ഥാപിക്കും. കാൽനടയാത്രികർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ മറ്റ് സ്ഥലങ്ങളിൽ ആവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും. ബീച്ചിന് സമീപം മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്ന ചരിത്രപ്രധാനമായ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നടപടികൾ പുരാവസ്തു സംരക്ഷണ വകുപ്പുമായി ചേർന്ന് സ്വീകരിക്കും. വാട്ടർ മെട്രോ ടെർമിനലിന് സമീപം നിലവിൽ മത്സ്യവിൽപ്പന നടത്തുന്നവർക്കായി ആധുനിക രീതിയിലുള്ള 5 കിയോസ്കുകളും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകും.

1.69 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. വാട്ടർ മെട്രോ ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ വിനോദസഞ്ചാരികൾക്ക് കൊച്ചിയുടെ കായൽ ഭംഗി ആസ്വദിച്ച് ഗതാഗതക്കുരുക്കിൽപെടാതെ ഫോർട്ട് കൊച്ചിയിലേക്ക് എത്താൻ സാധിക്കും. ഇതിന് മുന്നോടിയായാണ് ടെർമിനലിന് സമീപമുള്ള പ്രദേശങ്ങളും നവീകരിക്കാൻ കെഎംആർഎൽ തീരുമാനിച്ചിരിക്കുന്നത്.പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ബീച്ചിന് സമീപമുള്ള കൊച്ചിൻ ക്ലബ്ബിൽ ഈ മാസം 25ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് എം.അനിൽകുമാർ നിർവ്വഹിക്കും. കെ.ജെ.മാക്സി എംഎൽഎ , കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശ്രീ.ലോക്നാഥ് ബെഹ്റ, സ്ഥലം കൗൺസിലർ ശ്രീ. ആന്റണി കുരീത്തറ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സര്‍ക്കാരിന് അഭിനന്ദനം, ഈ വര്‍ഷം കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും’; കാരണം പറഞ്ഞ് ചിത്ര

Next Post

എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടിയുമായി മന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടിയുമായി മന്ത്രി

എംഎൽഎയുടെ ഫണ്ടിൽ നിന്ന് 10 കോടിയല്ല വേണ്ടത്, 100 കോടിയുടെ പദ്ധതിക്ക് അം​ഗീകാരം; മുകേഷിന് മറുപടിയുമായി മന്ത്രി

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

നബിദിനം; സംസ്ഥാനത്തെ പൊതു അവധിയിൽ മാറ്റം

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: മന്ത്രി കൃഷ്‌ണൻകുട്ടി

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കേണ്ടത്‌ അത്യാവശ്യം: മന്ത്രി കൃഷ്‌ണൻകുട്ടി

തെളിയുന്നത്‌ കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാൻ

തെളിയുന്നത്‌ കെ- റെയിലിന്റെ ആവശ്യകത: മന്ത്രി വി അബ്ദുറഹിമാൻ

മൂന്നാം ചക്രവാതചുഴി, 24 മണിക്കൂറിൽ ശക്തിപ്രാപിക്കും; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, ‘3 ദിവസം ശക്തമായ മഴ’

മൂന്നാം ചക്രവാതചുഴി, 24 മണിക്കൂറിൽ ശക്തിപ്രാപിക്കും; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, '3 ദിവസം ശക്തമായ മഴ'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In