• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോടിയേരി

by Web Desk 04 - News Kerala 24
February 4, 2022 : 6:54 pm
0
A A
0
കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോടിയേരി

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് കോടിയേരി. കേരളവും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്ത രീതിയാണിത്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. പാലക്കാട് കോച്ച് ഫാക്ടറി ചർച്ച ചെയ്യാൻ പോലും തയാറല്ല. സംസ്ഥാന വിഹിതം അപര്യാപ്തമാണ്. ജി എസ് ടി നഷ്ട്പരിഹാരം 5 വർഷം കൂടി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. കേന്ദ്ര നിലപാട് തിരുത്താൻ എംപിമാരും ബിജെപി സംസ്ഥാന ഘടകവും സമർദ്ദം ചെലുത്തണമെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ കൂടുതൽ ജീവനക്കാരെ താത്കാലികമായി നിയമിക്കണം. ലോകായുക്ത നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനം. മന്ത്രി ബിന്ദു തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്തക്ക് വ്യക്തമായി. വിധി സ്വാഗതാർഹമാണ്. ലോകായുക്തയുടെ മുന്നിൽ വരുന്ന ഒരു വിധിയും തടയുന്ന നീക്കം പുതിയ ഭേദഗതിയിൽ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.

ലോകായുക്താ ഭേദഗതിയിൽ സിപിഐയുടെ എതിർപ്പ് അവരുമായി ചർച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസഭയിൽ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായില്ല. ഇടതുമുന്നണിയിലെ തർക്കങ്ങൾ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചർച്ച ചെയ്യും. മന്ത്രിസഭയിൽ എതിർപ്പ് രേഖപ്പെടുത്താതെ പുറത്ത് എതിർപ്പ് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു കോടിയേരിയുടെ മറുപടി.
ഗവർണറും സർക്കാരുമായും തർക്കമില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഓർഡിനൻസ് ഒപ്പിടാത്തത് കൊണ്ടല്ല നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കാത്തത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാത്രമേ തീയതി നിശ്ചയിക്കാൻ കഴിയൂ. കെടി ജലീലിന്റെ ആരോപണങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായമാണ് , സിപിഎമ്മിന്റേതല്ല. ലോകായുക്തയ്ക്കെതിരെ ഒരാരോപണവും സിപിഎം ഉന്നയിച്ചിട്ടില്ല. ജലീൽ പാർട്ടി അംഗമല്ല. അദ്ദേഹം ഇപ്പോഴും സ്വതന്ത്രനാണെന്നും കോടിയേരി പറഞ്ഞു.കെ റെയിലുമായി ബന്ധപ്പെട്ട അപേക്ഷയിൽ അനുമതി നൽകുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. സാമൂഹിക ആഘാത പഠനത്തിനാണ് കല്ലിടുന്നത്. സ്ഥലം ഏറ്റെടുത്താൽ മാത്രമേ വായ്പയെടുക്കാനാവൂ. കേന്ദ്രം അനുമതി നിഷേധിച്ചെന്ന വാദം വസ്തുതാപരമായി ശരിയല്ല. കേന്ദ്രാനുമതി ലഭിച്ചാലേ വായ്പ എടുക്കാൻ കഴിയൂ. പദ്ധതിയെക്കുറിച്ച് ബിജെപിയുടേയും കോൺഗ്രസിന്റെയും നിലപാട് മാറ്റണം. വന്ദേ ഭാരത് വന്നാൽ സിൽവർ ലൈൻ വരുന്നതിനേക്കാൾ രൂക്ഷമായ യാത്രാ പ്രശ്നം വരും. വളവുകൾ നിവർത്തണം, അതിന് സിൽവർ ലൈൻ വേണം. എല്ലാവരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും കോടിയേരി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ ഉണ്ട് ‘ ; നിര്‍ണായക തെളിവെന്ന് ബാലചന്ദ്രകുമാര്‍

Next Post

ജെഎൻയു വൈസ് ചാൻസലർ എം. ജ​ഗദീഷ് കുമാറിനെ യുജിസി ചെയർമാനായി നിയമിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ജെഎൻയു വൈസ് ചാൻസലർ എം. ജ​ഗദീഷ് കുമാറിനെ യുജിസി ചെയർമാനായി നിയമിച്ചു

ജെഎൻയു വൈസ് ചാൻസലർ എം. ജ​ഗദീഷ് കുമാറിനെ യുജിസി ചെയർമാനായി നിയമിച്ചു

‘ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം ‘  ; എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

' അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം ' ; എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ്

പോപ്പുലര്‍ തട്ടിപ്പ് കേസില്‍ മാനേജര്‍മാരും പ്രതികളാകും  ;  നിയമപോരാട്ടം തുടരുമെന്ന് പി.ജി.ഐ.എ

പോപ്പുലര്‍ തട്ടിപ്പ് കേസില്‍ മാനേജര്‍മാരും പ്രതികളാകും ; നിയമപോരാട്ടം തുടരുമെന്ന് പി.ജി.ഐ.എ

സിൽവർ ലൈനിനായി ഇപ്പോൾ ഭൂമിയേറ്റെടുക്കേണ്ടതില്ലെന്ന് റെയിൽവേ ;  പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല

സിൽവർ ലൈനിനായി ഇപ്പോൾ ഭൂമിയേറ്റെടുക്കേണ്ടതില്ലെന്ന് റെയിൽവേ ; പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല

ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് ;  അടിയന്തിര റിപ്പോര്‍ട്ട് തേടി ദേവസ്വംമന്ത്രി

ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് ; അടിയന്തിര റിപ്പോര്‍ട്ട് തേടി ദേവസ്വംമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In