• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൂടത്തായി കൊലപാതകം: വിഷാംശം ഇല്ലാത്തത്‌ കാലപ്പഴക്കത്താൽ; കേസിനെ ബാധിക്കില്ല

by Web Desk 04 - News Kerala 24
February 6, 2023 : 7:45 pm
0
A A
0
കൂടത്തായി കൊലപാതകം: വിഷാംശം ഇല്ലാത്തത്‌ കാലപ്പഴക്കത്താൽ; കേസിനെ ബാധിക്കില്ല

കോഴിക്കോട്‌: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയൊ മറ്റു വിഷത്തിന്റെയോ സാന്നിധ്യമില്ലെന്ന കണ്ടെത്തൽ കേസിനെ ബാധിക്കില്ലെന്ന്‌ പ്രോസിക്യൂഷൻ. കേസിന്റെ അന്വേഷണ ഘട്ടത്തിൽ കോഴിക്കോട്‌ റീജണൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ വ്യക്തതയ്‌ക്കുവേണ്ടിമാത്രമാണ്‌ ഹൈദരാബാദ്‌ സെൻട്രൽ ഫോറൻസിക്‌ ലബോറട്ടറിയിൽ പരിശോധനക്കയച്ചത്‌.

സ്വത്ത്‌ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് ആറുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 14 വർഷത്തിനിടയിൽ ഒരു കുടുംബത്തിലെ ആറുപേരാണ്‌ കൊല്ലപ്പെട്ടത്‌. കൂടത്തായി പൊന്നാമറ്റം ടോം തോമസ്‌, ഭാര്യ അന്നമ്മ തോമസ്‌, മകൻ റോയ്‌ തോമസ്‌, അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ, ഷാജു സ്‌കറിയയുടെ ഭാര്യ സിസിലി എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

ഇതിൽ ജോളിയുടെ ഭർത്താവ് റോയി തോമസ്‌ കൊല്ലപ്പെടുന്നത്‌ 2011ലാണ്‌. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ സയനൈഡ്‌ ഉള്ളിൽ ചെന്നാണ്‌ മരണമെന്ന്‌ പറയുന്നുണ്ട്‌. ആന്തരികാവയവ പരിശോധനയിലും സയനൈഡ്‌ കണ്ടെത്തി. 2016ൽ കൊല്ലപ്പെട്ട സിസിലിയുടെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിലും സയനൈഡ്‌ കണ്ടെത്തി. മറ്റു നാലുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്ത്‌ പരിശോധിച്ചെങ്കിലും സയനൈഡിന്റെയോ മറ്റ്‌ വിഷത്തിന്റെയോ അംശം കണ്ടെത്താനായില്ല.

പത്തും പതിനഞ്ചും വർഷത്തിനുശേഷമാണ്‌ മൃതദേഹങ്ങൾ പരിശോധിച്ചത്‌. റോയ് തോമസിന്റെ മൃതദേഹമേ പോസ്റ്റ്മോർട്ടം നടത്തിയിരുന്നുള്ളൂ. പക്ഷേ, എല്ലാവരുടെയും മരണത്തിന്‌ സമാന സ്വഭാവമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. നാലുപേരുടെയും മരണം സംബന്ധിച്ച്‌ പഠിക്കാൻ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടും കൊലപാതകത്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. പൊന്നാമറ്റം വീട്ടിൽ ജോളി ഒളിപ്പിച്ച സയനൈഡ് കുപ്പി കണ്ടെത്തിയത് കേസിൽ നിർണായക തെളിവാണ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം; ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല’, ക്ഷമ ചോദിച്ച് ഇന്ദ്രൻസ്

Next Post

ഉപരാഷ്ട്രപതിയുടെ ചിത്രം ഉപയോ​ഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ട്; യുവാക്കൾ അറസ്റ്റിൽ, ഒരാള്‍ ഇറ്റലിയില്‍ താമസം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉപരാഷ്ട്രപതിയുടെ ചിത്രം ഉപയോ​ഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ട്; യുവാക്കൾ അറസ്റ്റിൽ, ഒരാള്‍ ഇറ്റലിയില്‍ താമസം

ഉപരാഷ്ട്രപതിയുടെ ചിത്രം ഉപയോ​ഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ട്; യുവാക്കൾ അറസ്റ്റിൽ, ഒരാള്‍ ഇറ്റലിയില്‍ താമസം

പാർലമെൻററി യോഗത്തിൽ ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി

പാർലമെൻററി യോഗത്തിൽ ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി

ഭാര്യയും മൂത്ത മകളും മകനും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു: സഹോദരന്‍

ഭാര്യയും മൂത്ത മകളും മകനും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു: സഹോദരന്‍

സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സി കുട്ടൻ രാജിവച്ചു; പകരം ഷറഫലി

സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സി കുട്ടൻ രാജിവച്ചു; പകരം ഷറഫലി

കേന്ദ്രം ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നത്; ഇന്ധന സെസ് പിൻവലിക്കണം -കെ. സുരേന്ദ്രൻ

കേന്ദ്രം ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് കേരളത്തിന് ചെയ്യുന്നത്; ഇന്ധന സെസ് പിൻവലിക്കണം -കെ. സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In