• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
March 10, 2022 : 7:19 pm
0
A A
0
കോട്ടയം ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയില്‍ 187 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 186 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. 234 പേര്‍ രോഗമുക്തരായി. 2395 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 76 പുരുഷന്‍മാരും 85 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1532 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445585 പേര്‍ കോവിഡ് ബാധിതരായി. 442774 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6137 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കുറവിലങ്ങാട്-18
കോട്ടയം-13
കാഞ്ഞിരപ്പള്ളി-10
പാലാ-9
വിജയപുരം-8
ഏറ്റുമാനൂര്‍, ഞീഴൂര്‍, ചിറക്കടവ്-7
അതിരമ്പുഴ-6
മുത്തോലി, ഉഴവൂര്‍, ചങ്ങനാശേരി

മരങ്ങാട്ടുപിള്ളി-5
മാടപ്പള്ളി, മാഞ്ഞൂര്‍-4
പനച്ചിക്കാട്, വൈക്കം, മണിമല, കറുകച്ചാല്‍, പാമ്പാടി, കിടങ്ങൂര്‍, പുതുപ്പള്ളി, അയര്‍ക്കുന്നം, തിടനാട്-3
തലപ്പലം, കുറിച്ചി, മണര്‍കാട്, എരുമേലി, പാറത്തോട്, പായിപ്പാട്, ആര്‍പ്പൂക്കര, ഭരണങ്ങാനം, വാഴപ്പള്ളി, കരൂര്‍, വാഴൂര്‍, മീനടം, മുണ്ടക്കയം-2

കാണക്കാരി, വെള്ളാവൂര്‍, മുളക്കുളം, കോരുത്തോട്, കടപ്ലാമറ്റം, അകലക്കുന്നം, വെച്ചൂര്‍, മീനച്ചില്‍, തലയോലപ്പറമ്പ്, ചെമ്പ്, തൃക്കൊടിത്താനം, മേലുകാവ്, വെള്ളൂര്‍, രാമപുരം, കൊഴുവനാല്‍, ടി.വി പുരം, കങ്ങഴ, തീക്കോയി, കല്ലറ, എലിക്കുളം, നെടുംകുന്നം-1

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കി ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Next Post

യു.പിയിൽ ബി.ജെ.പി പയറ്റിയത്​ പിണറായിയുടെ തന്ത്രം – കെ. സുധാകരന്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
യു.പിയിൽ ബി.ജെ.പി പയറ്റിയത്​ പിണറായിയുടെ തന്ത്രം – കെ. സുധാകരന്‍

യു.പിയിൽ ബി.ജെ.പി പയറ്റിയത്​ പിണറായിയുടെ തന്ത്രം - കെ. സുധാകരന്‍

ഹണിട്രാപ്പിൽ വ്യവസായിയുടെ ആത്​മഹത്യ :  യുവതിയും രണ്ട്​ യുവാക്കളും അറസ്റ്റിൽ

ഹണിട്രാപ്പിൽ വ്യവസായിയുടെ ആത്​മഹത്യ : യുവതിയും രണ്ട്​ യുവാക്കളും അറസ്റ്റിൽ

52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

52 പാമ്പുകളേയും പല്ലികളേയും വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

വ്യാജ സ്വർണം പണയം വെച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

വ്യാജ സ്വർണം പണയം വെച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്നുതന്നെയെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്നുതന്നെയെന്ന് പ്രോസിക്യൂഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In