• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയത്തെ ആകാശപാതയുടെ ബല പരിശോധന ഇന്ന് രാത്രി തുടങ്ങും

by Web Desk 05 - News Kerala 24
August 19, 2023 : 5:42 pm
0
A A
0
കോട്ടയത്തെ ആകാശപാതയുടെ ബല പരിശോധന ഇന്ന് രാത്രി തുടങ്ങും

കോട്ടയം: കോട്ടയത്തെ ആകാശപാതയുടെ ബല പരിശോധന ഇന്ന് രാത്രി തുടങ്ങും. പാലക്കാട് ആര്‍.ഐ.ടിയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക. വിദഗ്ധ സംഘത്തിന്റെ പരിശോധന റിപ്പോര്‍ട്ട് അനുസരിച്ചാകും ആകാശപാത പദ്ധതി തുടരണോ പൊളിച്ചു നീക്കണോ എന്ന് തീരുമാനിക്കുക. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള ബലപരിശോധനയുടെ ഭാഗമായി ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ രാത്രിയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് പരിശോധന.

ആകാശപാത അപകട ഭീഷണിയാണെന്ന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കോട്ടയം സ്വദേശി ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്.ആകാശപാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 2.10 കോടി രൂപ ചെലവഴിച്ചാണ് ആകാശപാത നിര്‍മിച്ചത്. അതേസമയം നിര്‍മാണം പൊളിച്ചു നീക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. പരിശോധനയുടെ ഭാഗമായുള്ള രാത്രി കാലത്തെ ഗതാഗത നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്. തിരുവനന്തപുരത്തുനിന്ന് ഏറ്റുമാനൂരിലേക്കുള്ള ഭാരവാഹനങ്ങള്‍ നാട്ടകം സിമന്റ് കവലയില്‍ നിന്ന് തിരിഞ്ഞും ഏറ്റുമാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങള്‍ നാഗമ്പടം വഴിയും പോകണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഖജുരാഹോ – ഉദയ്‌പൂർ ട്രെയിൻ എഞ്ചിന് തീപിടിച്ചു

Next Post

വീണയുടെ കമ്പനി സിഎംആര്‍എലില്‍ നിന്ന് 42ലക്ഷം കൂടി വാങ്ങി ; വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വീണയുടെ കമ്പനി സിഎംആര്‍എലില്‍ നിന്ന് 42ലക്ഷം കൂടി വാങ്ങി ; വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍

വീണയുടെ കമ്പനി സിഎംആര്‍എലില്‍ നിന്ന് 42ലക്ഷം കൂടി വാങ്ങി ; വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍

കുഞ്ഞിനെ കൈമാറിയത് മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം ; ശിശുക്ഷേമ സമിതി കേസെടുക്കും

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കും ; സെപ്റ്റംബറോടെ എല്ലാ ആശുപത്രികളിലും

സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം ; കേന്ദ്രസര്‍ക്കാരിന് താക്കീത്

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കു​മ്പോൾ ജാഗ്രത പുലർത്തണമെന്ന് - സുപ്രീംകോടതി

വെട്ടാൻ കൊണ്ടുവന്ന പോത്തുകൾ വിരണ്ടോടി ; രണ്ട് പേർക്ക് കുത്തേറ്റു,

വെട്ടാൻ കൊണ്ടുവന്ന പോത്തുകൾ വിരണ്ടോടി ; രണ്ട് പേർക്ക് കുത്തേറ്റു,

രാവിലത്തെ ഇഡ്ഡലി ബാക്കിയായോ..? ഇങ്ങനെ ചെയ്താൽ മതി

രാവിലത്തെ ഇഡ്ഡലി ബാക്കിയായോ..? ഇങ്ങനെ ചെയ്താൽ മതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In