• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട്‌ കല്ലുത്താൻകടവ്‌ പാലവും 
പുത്തനാവും; ടെൻഡർ ക്ഷണിച്ചു

by Web Desk 04 - News Kerala 24
September 21, 2023 : 9:48 pm
0
A A
0
കോഴിക്കോട്‌ കല്ലുത്താൻകടവ്‌ പാലവും 
പുത്തനാവും; ടെൻഡർ ക്ഷണിച്ചു

കോഴിക്കോട്‌ > മീഞ്ചന്ത ബൈപാസിലെ കല്ലുത്താൻ കടവ്‌ പാലം 1.48 കോടി രൂപ ചെലവിൽ നവീകരിക്കുന്നു. 1994ൽ നിർമിച്ചതാണ്‌ 52.5 മീറ്റർ നീളമുള്ള പാലം. നവീകരണത്തിന്‌ ടെൻഡർ ക്ഷണിച്ചു. മൂന്ന്‌ സ്‌പാനുകളുള്ള പാലം ശാസ്‌ത്രീയമായി അറ്റകുറ്റപ്പണി നടത്തി കുറഞ്ഞത്‌ 20 വർഷം ആയുസ്സ്‌‌ നീട്ടിയെടുക്കാനാവുമെന്നാണ്‌ വിലയിരുത്തൽ. പാലത്തിന്‌ ബലക്ഷയമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.മിനി ബൈപാസിലെ പാലം കോഴിക്കോട്‌ നഗരത്തിലെ പ്രധാന പാലങ്ങളിലൊന്നാണ്‌. കമ്പികൾ തുരുമ്പെടുത്ത്‌ ബലക്ഷയം ഉണ്ടാകാതിരിക്കാനുള്ള കാഥോഡിക്‌ പ്രൊട്ടക്‌ഷൻ സാങ്കേതികവിദ്യയാണ്‌ നവീകരണത്തിന്റെ ഭാഗമായി പ്രധാനമായി നടത്തുക. കൈവരികളുടെ പുനർനിർമാണവും മറ്റ്‌ അറ്റകുറ്റപ്പണികളും സൗന്ദര്യവൽക്കരണവും ഉൾപ്പെടെയുള്ള പ്രവൃത്തികളും നവീകരണത്തിൽ ഉൾപ്പെടും. ഒക്ടോബർ 10നാണ്‌ ടെൻഡർ തുറക്കുക.

നഗരത്തിലെ പ്രധാന പാലങ്ങളിലൊന്നായ സിഎച്ച്‌ മേൽപ്പാലത്തിന്റെ നവീകരണം അവസാനഘട്ടത്തിലാണ്‌. ഫ്രാൻസിസ്‌ റോഡിൽ പുഷ്‌പ ജങ്ഷനിലെ എ കെ ജി മേൽപ്പാലം നവീകരണത്തിന്‌ സാങ്കേതിക അനുമതിയായി ടെൻഡർ നടപടി തുടങ്ങി.ഒക്‌ടോബർ ആറാണ്‌ ടെൻഡർ തുറക്കുക. നഗരത്തിലേക്ക്‌ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ എത്തുന്ന പാലം നവീകരണത്തിന്‌ 3.015 കോടി രൂപയാണ്‌ അനുവദിച്ചത്‌. നഗരത്തിലെ പാലങ്ങളുടെയും റോഡുകളുടെയും നവീകരണത്തിനായി 12.6 കോടി രൂപയുടെ പ്രവൃത്തിക്കാണ്‌ സർക്കാർ ഭരണാനുമതി നൽകിയത്‌. ഇതിൽ 9.11 കോടി രൂപ നഗരത്തിലെ പാലങ്ങളുടെ ബലക്ഷയം പരിഹരിക്കാനും സൗന്ദര്യവൽക്കരണത്തിനുമാണ്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോട്ടയം മലയോര മേഖലകളില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍

Next Post

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: 20 കോളേജില്‍ എസ്എഫ്‌ഐക്ക് എതിരില്ലാ വിജയം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: 20 കോളേജില്‍ എസ്എഫ്‌ഐക്ക് എതിരില്ലാ വിജയം

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: 20 കോളേജില്‍ എസ്എഫ്‌ഐക്ക് എതിരില്ലാ വിജയം

വന്ദേഭാരത് എക്സ്പ്രസ് 24ന് പ്രധാനമന്ത്രി കാസര്‍കോഡ് ഫ്‌ളാഗ് ഓഫ് ചെയ്യും

വന്ദേഭാരത് എക്സ്പ്രസ് 24ന് പ്രധാനമന്ത്രി കാസര്‍കോഡ് ഫ്‌ളാഗ് ഓഫ് ചെയ്യും

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 9,576 പ്രവാസികളെ നാടുകടത്തി

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 9,576 പ്രവാസികളെ നാടുകടത്തി

‘വൃന്ദ കാരാട്ട് പിബിയിലെത്താൻ എത്ര സമയമെടുത്തു, എന്നിട്ടാണ് ആർഎസ്എസിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്യുന്നത്’

'വൃന്ദ കാരാട്ട് പിബിയിലെത്താൻ എത്ര സമയമെടുത്തു, എന്നിട്ടാണ് ആർഎസ്എസിലെ വനിതാ പ്രാതിനിധ്യം ചോദ്യം ചെയ്യുന്നത്'

പിഎസ്‌സി ജോലി വാഗ്‌ദാനത്തട്ടിപ്പ്‌ : മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ

ശബ്‍ദം ഉണ്ടാക്കി പെൺകുട്ടിയെ വിളിച്ചു, തിരിഞ്ഞപ്പോൾ ഉടുതുണി ഉയർത്തിക്കാട്ടി 46കാരൻ; രണ്ട് വർഷം തടവ് ശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In