• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇനി പുതിയ ‘നമ്പറു’മായി വാ… : നിയമലംഘനം നടത്തിയ സ്‌കൂട്ടര്‍ പിടിയില്‍

by Web Desk 04 - News Kerala 24
December 15, 2023 : 12:50 pm
0
A A
0
ഇനി പുതിയ ‘നമ്പറു’മായി വാ… : നിയമലംഘനം നടത്തിയ സ്‌കൂട്ടര്‍ പിടിയില്‍

കോഴിക്കോട്‌: പത്തിലേറെ തവണ നിയമലംഘനം നടത്തിയ സ്‌കൂട്ടർ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ ഒടുവിൽ പിടികൂടി. ചാത്തമംഗലം എൻഐടി ക്യാമ്പസിനോട്‌ ചേര്‍ന്ന്
ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന വാഹനം ആർടിഒ കസ്‌റ്റഡിയിലെടുത്തു. വാഹന ഉടമ കൊല്ലം സ്വദേശിക്ക്‌ നേരിട്ട്‌ ഹാജരാകാൻ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌.തുർച്ചയായി നിയമലംഘനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ ആർടിഒ സ്‌കൂട്ടര്‍ തേടി ഇറങ്ങിയത്‌. കാമറയ്‌ക്കു മുന്നിലെത്തുമ്പോൾ കൈകൊണ്ട്‌ നമ്പർ പ്ലേറ്റ്‌ മറക്കുകയാണ്‌ രീതി.പലപ്പോഴും മൂന്നു പേരായാണ് യാത്ര. എൻഐടി വിദ്യാർഥികളാണ്‌ സ്‌കൂട്ടർ ഉപയോഗിക്കുന്നതെന്നാണ്‌ കരുതുന്നത്‌. കൊല്ലം സ്വദേശിയുടെ പേരിലുള്ള സ്‌കൂട്ടർ വാങ്ങിയ ശേഷം ആർസി മാറ്റാതിരുന്നതാകാമെന്നാണ്‌ കരുതുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കയര്‍ മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍: മുഖ്യമന്ത്രി

Next Post

ബീമാപ്പള്ളിയിലെ ഉറൂസ് : തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബീമാപ്പള്ളിയിലെ ഉറൂസ് : തിരുവനന്തപുരത്ത്  ഇന്ന് പ്രാദേശിക അവധി

ബീമാപ്പള്ളിയിലെ ഉറൂസ് : തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

കെ പി വിശ്വനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കെ പി വിശ്വനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐയില്‍ മാറിമറിയുന്ന സമവാക്യങ്ങൾ; തൃശൂരില്‍ സുനില്‍കുമാര്‍ മത്സരിച്ചേക്കും, മറ്റ് സ്ഥാനാർത്ഥി സാധ്യതകൾ

സിപിഐയില്‍ മാറിമറിയുന്ന സമവാക്യങ്ങൾ; തൃശൂരില്‍ സുനില്‍കുമാര്‍ മത്സരിച്ചേക്കും, മറ്റ് സ്ഥാനാർത്ഥി സാധ്യതകൾ

‘അതിന് ശേഷം വെള്ളാപ്പള്ളി പറഞ്ഞു, ഈ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്ന്’; കൂടിക്കാഴ്ചയെ കുറിച്ച് മന്ത്രി

'അതിന് ശേഷം വെള്ളാപ്പള്ളി പറഞ്ഞു, ഈ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്ന്'; കൂടിക്കാഴ്ചയെ കുറിച്ച് മന്ത്രി

വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല; തേവലക്കര സംഭവത്തിൽ ഇടപെട്ട് മന്ത്രി ആർ ബിന്ദു

വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല; തേവലക്കര സംഭവത്തിൽ ഇടപെട്ട് മന്ത്രി ആർ ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In