• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെപിസിസി അധ്യക്ഷനെ തീരുമാനിക്കാൻ സോണിയയെ ചുമതലപ്പെടുത്തി പ്രമേയം

by Web Desk 04 - News Kerala 24
September 15, 2022 : 6:04 pm
0
A A
0
കെപിസിസി അധ്യക്ഷനെ തീരുമാനിക്കാൻ സോണിയയെ ചുമതലപ്പെടുത്തി പ്രമേയം

തിരുവനന്തപുരം∙ കെപിസിസി അധ്യക്ഷനെ ഉൾപ്പെടെ തീരുമാനിക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി കെപിസിസി ജനറൽ ബോഡിയിൽ പ്രമേയം അവതരിപ്പിച്ചു. രമേശ് ചെന്നിത്തലയാണു പ്രമേയം അവതരിപ്പിച്ചത്. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരാനാണു നിലവിലെ ധാരണ. സംഘടനാ തിരഞ്ഞെടുപ്പിന്റെ സാഹചര്യമായതിനാൽ അതുവരെ സുധാകരൻ കാവൽ പ്രസിഡന്റായി തുടരും.

പ്രസിഡന്റ്, കെപിസിസി ഭാരവാഹികൾ, നിര്‍വാഹക സമിതി അംഗങ്ങൾ, എഐസിസി അംഗങ്ങൾ, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവരെ ഹൈക്കമാൻഡിനു തീരുമാനിക്കാമെന്നു പ്രമേയത്തിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ‌, കെ.മുരളീധരൻ എംപി, കെ.സി.ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എംപി, എം.എം.ഹസൻ തുടങ്ങിയവർ പിൻതാങ്ങി. എഐസിസി തിരഞ്ഞെടുപ്പിനു മുൻ‌പ് സംസ്ഥാനതല ഭാരവാഹികളെ നിശ്ചയിക്കേണ്ടതുണ്ട്. നേരത്തെ ഭാരവാഹികളെ സംബന്ധിച്ചു സമവായമായതിനാൽ മത്സരം ഉണ്ടായില്ല.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലായിരുന്നു പുതിയ കെപിസിസി അംഗങ്ങളുൾപ്പെട്ട ജനറൽ ബോഡി യോഗം. സംഘടനാ തിരഞ്ഞെടുപ്പിനുള്ള പ്രദേശ് റിട്ടേണിങ് ഓഫിസർ ജി.പരമേശ്വര, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ അറിവ് അഴകൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ നടപടിക്രമങ്ങൾ ഔപചാരികമായി പൂർത്തിയാക്കി. പരമേശ്വര ആമുഖപ്രസംഗം നടത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു നേരെ വധശ്രമമെന്ന് റിപ്പോർട്ട്

Next Post

കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു; രണ്ടു മരണം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു; രണ്ടു മരണം

കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു; രണ്ടു മരണം

അനാഥൻ എന്ന വാക്ക് അപമാനം, സ്വനാഥന്‍ എന്ന് ഉപയോഗിക്കണം: ഹർജി ബോംബെ ഹൈക്കോടതി തള്ളി

അനാഥൻ എന്ന വാക്ക് അപമാനം, സ്വനാഥന്‍ എന്ന് ഉപയോഗിക്കണം: ഹർജി ബോംബെ ഹൈക്കോടതി തള്ളി

പാർട്ടി വിടുന്നവർ 2 തരക്കാർ; ഹി‌മന്ത ബിശ്വ രണ്ടാമത്തെ വിഭാഗത്തിൽ: ജയറാം രമേശ്

പാർട്ടി വിടുന്നവർ 2 തരക്കാർ; ഹി‌മന്ത ബിശ്വ രണ്ടാമത്തെ വിഭാഗത്തിൽ: ജയറാം രമേശ്

തത്തേങ്ങലത്ത് എൻഡോസൾഫാൻ സ്ക്രീനിങ് പുനഃപരിശോധന; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തത്തേങ്ങലത്ത് എൻഡോസൾഫാൻ സ്ക്രീനിങ് പുനഃപരിശോധന; ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

അസുഖം മാറാൻ വളർത്തുനായയെ ഒഴിവാക്കണം, വിസമ്മതിച്ച് വീട്ടുകാർ; യുവതിയും മകളും ജീവനൊടുക്കി

അസുഖം മാറാൻ വളർത്തുനായയെ ഒഴിവാക്കണം, വിസമ്മതിച്ച് വീട്ടുകാർ; യുവതിയും മകളും ജീവനൊടുക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In