• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 5, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശ്രീകൃഷ്ണ ജയന്തി ഇന്ന്; നാടെങ്ങും ശോഭായാത്രകൾ

by Web Desk 04 - News Kerala 24
September 6, 2023 : 4:53 pm
0
A A
0
ശ്രീകൃഷ്ണ ജയന്തി ഇന്ന്; നാടെങ്ങും ശോഭായാത്രകൾ

ഇന്ന് ജന്മാഷ്ടമി. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ പ്രധാനപ്പെട്ട അവതാരമെന്നു പറയുന്ന ശ്രീകൃഷ്ണന്റെ ജന്മദിനം. പൂജകളും ഘോഷയാത്രകളും നടത്തി ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഭക്തർ. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഉറിയടി വീക്ഷിക്കാൻ നൂറു കണക്കിന് ഭക്തർ തടിച്ചുകൂടി. നെയ്യാറ്റിൻകര, മലയിൻകീഴ്, അമ്പലമുക്ക് പേരൂർ, ജഗതി ഉൾപ്പെടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. പ്രത്യേക പൂജകൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തി. വൈകിട്ടും രാത്രിയുമായാണ് ഉറിയടി നടത്തിയത്. ഉണ്ണിക്കണ്ണൻ വെണ്ണ മോഷ്ടിക്കുന്നതിനെ അനുസ്മരിച്ചാണ് ഉറിയടി നടത്തുന്നത്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനു മുന്നിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളോട് ചേർന്നും നടത്തിയ ഉറിയടി കാണാൻ ഭക്തരുടെ തിരക്കായിരുന്നു.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗാന്ധി പാർക്കിലാണ് ഉറിയടി നടത്തിയത്. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടത്തും. ഉച്ചയ്ക്ക് രണ്ടിന് അഭിഷേകം. വൈകിട്ട് 5 ന് അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ ശ്രീകൃഷ്ണന്റെ ബാല വിഗ്രഹങ്ങളുടെ ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മഹാശോഭ യാത്ര ഇന്ന്

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മഹാശോഭ യാത്ര ഇന്ന് വൈകിട്ട് 4.30ന് പാളയം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്ന് ആരംഭിക്കും. എംജി റോഡിനെ അമ്പാടിയാക്കി നീങ്ങുന്ന ഘോഷയാത്ര പഴവങ്ങാടി മഹാ ഗണപതി ക്ഷേത്രത്തിനു മുന്നിൽ മഹാ ആരതിയോടെ സമാപിക്കും. മ്യൂസിയം, മാസ്കറ്റ് ഹോട്ടൽ, എൽഎംഎസ്, ജനറൽ ആശുപത്രി ജംക്‌ഷൻ തുടങ്ങി നഗരത്തിലെ പത്തു കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഉപ ശോഭയാത്രകൾ പാളയത്ത് സംഗമിച്ചാണ് മഹാ ശോഭയാത്ര തുടങ്ങുന്നത്.’അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലത്തിന്റെ ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷം. ഉണ്ണിക്കണ്ണനു പുറമേ രാധയുടെയും കുചേലന്റേയും വേഷധാരികളായ കുരുന്നുകൾ ശോഭയാത്രയിൽ അണിനിരക്കും. പുരാണങ്ങളിലെ വിവിധ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളും കുട്ടികൾ അണിയും. നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘം തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകും. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ ആറ്റുകാൽ ക്ഷേത്ര വക അവൽ പൊതിയും ഉണ്ണിയപ്പ വിതരണവും നടത്തും. ശോഭയാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ സമിതി ജില്ലാ ജനറൽ കൺവീനർ കെ. ജയകുമാർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടി പരാതി നൽകി; തെരുവ് നായയെ ഇടിച്ചതിന് ട്രക്ക് ഡ്രൈവർക്കെതിരെ കേസ്

Next Post

അബായ ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകൾ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അബായ ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകൾ

അബായ ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകൾ

‘സനാതനികൾ പലരെയും ​കുഴിച്ചു മൂടിയിട്ടുണ്ട്’; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് പി. ജയരാജൻ

‘സനാതനികൾ പലരെയും ​കുഴിച്ചു മൂടിയിട്ടുണ്ട്’; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് പി. ജയരാജൻ

എം.വി ഗോവിന്ദന്‍ ക്യാപ്‌സൂള്‍ നേരത്തെ ഇറക്കിയെന്ന് കെ. സുധാകരന്‍

എം.വി ഗോവിന്ദന്‍ ക്യാപ്‌സൂള്‍ നേരത്തെ ഇറക്കിയെന്ന് കെ. സുധാകരന്‍

എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ വിവാഹിതനായി

എ വിജയരാഘവന്റേയും മന്ത്രി ആർ ബിന്ദുവിന്റേയും മകൻ വിവാഹിതനായി

‘സമത്വസുന്ദരവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം പറഞ്ഞുതരുന്നത്’; ആശംസ നേർന്ന് മുഖ്യമന്ത്രി

ശ്രീകൃഷ്‌ണ‌ ജയന്തി സ്‌നേ‌ഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറയുന്നതാവട്ടെ...ആശംസകളുമായി മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In