• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 16, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

by Web Desk 06 - News Kerala 24
December 27, 2021 : 11:13 am
in Kerala, News
Reading Time: 1 min read
0
A A
0
ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

തിരുവനന്തപുരം : പുതുവത്സര ദിനം മുതല്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ഇതനുസരിച്ച് നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. 72 മണിക്കൂര്‍ മുന്‍പു വരെ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിന് ചാര്‍ജും ഈടാക്കില്ല. 72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയില്‍ കാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും 48- 24 മണിക്കൂറുകള്‍ക്ക് ഇടയില്‍ 25%, 24- 12 മണിക്കൂറുകള്‍ക്ക് ഇടയില്‍ 40%, 12- 2 മണിക്കൂറുകള്‍ക്ക് ഇടയില്‍ 50 ശതമാനവും വീതം കാന്‍സലേഷന്‍ നിരക്ക് നല്‍കണം.

ബസ് പുറപ്പെടുന്നതിന് 2 മണിക്കൂറിനകമുള്ള കാന്‍സലേഷന്‍ അനുവദിക്കില്ല. കെഎസ്ആര്‍ടിസിയുടെ ഫ്രാഞ്ചൈസി/ കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്കു യാത്രാതീയതി നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നല്‍കും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീര്‍ഘദൂര യാത്രക്കാരന് യാത്ര അപ്പോള്‍ നിലവിലുള്ള 2 ബസുകളിലായി ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും. 4 പേരില്‍ കൂടുതല്‍ യാത്രക്കാര്‍ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന്റെ റിസര്‍വേഷന്‍ ചാര്‍ജ് മാത്രമേ ഈടാക്കൂ. മടക്കയാത്ര ടിക്കറ്റ് ഉള്‍പ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% ഇളവും അനുവദിക്കും.

സംസ്ഥാനാന്തര സര്‍വീസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ പോയിന്റില്‍ എത്തിച്ചേരുന്നതിന് കെഎസ്ആര്‍ടിസിയുടെ ലഭ്യമായ എല്ലാ സര്‍വീസുകളിലും സൗജന്യയാത്രയും അനുവദിക്കും. ഇതിനായുള്ള യാത്രാരേഖയും ഐഡി കാര്‍ഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് 2 മണിക്കൂറിനുള്ളില്‍ 30 കിലോമീറ്റര്‍ വരെ മാത്രമേ ഈ സൗജന്യം ലഭിക്കൂ.

Tags: ksrtc
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണ്ഡലകാല തീർഥാടനം പൂർത്തിയായി ; വരുമാനം 100 കോടിയിലേക്ക്

Next Post

ക്രിസ്മസ് തലേന്ന് കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരത്ത്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ക്രിസ്മസ് തലേന്ന് കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരത്ത്

ക്രിസ്മസ് തലേന്ന് കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരത്ത്

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

‘ ശ്രമിച്ചത് ഇൻസ്പെക്ടറെ വധിക്കാൻ ‘ ; കിഴക്കമ്പലത്ത് 162 തൊഴിലാളികൾ അറസ്റ്റിൽ

' ശ്രമിച്ചത് ഇൻസ്പെക്ടറെ വധിക്കാൻ ' ; കിഴക്കമ്പലത്ത് 162 തൊഴിലാളികൾ അറസ്റ്റിൽ

തെലങ്കാന – ഛത്തീസ്‌ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ ;  ആറ് നക്സലുകളെ കൊലപ്പെടുത്തി

തെലങ്കാന - ഛത്തീസ്‌ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ ; ആറ് നക്സലുകളെ കൊലപ്പെടുത്തി

മഹാമാരിയില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ മാര്‍പാപ്പയുടെ പ്രാര്‍ഥന

മഹാമാരിയില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ മാര്‍പാപ്പയുടെ പ്രാര്‍ഥന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021