• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിഷു തിരക്ക് : തിരുവനന്തപുരം – ചെന്നൈ റൂട്ടിൽ കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസ്

by Web Desk 04 - News Kerala 24
April 13, 2022 : 8:45 pm
0
A A
0
കെഎസ്ആർടിസിക്ക് വിപണി വിലയ്ക്കു തന്നെ ഡീസൽ നൽകണം: ഹൈക്കോടതി

കൊച്ചി: ചെന്നൈയിലേക്കുള്ള കനത്ത തിരക്കു പരിഗണിച്ചു കെഎസ്ആർടിസി തിരുവനന്തപുരം–ചെന്നൈ റൂട്ടിൽ 2 സ്പെഷൽ സർവീസുകൾ നടത്തും. 17ന് വൈകിട്ട് 6.30നും 7.30നുമാണു സർവീസുകൾ. 6.30ന്റെ സർവീസ് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് സേലം വഴിയാണ്. ടിക്കറ്റ് നിരക്ക് 2181 രൂപ, ഏഴരയ്ക്കുള്ള സർവീസ് നാഗർകോവിൽ, മധുര വഴിയാണ്. ടിക്കറ്റ് നിരക്ക് 1953 രൂപ. കെഎസ്ആർടിസി സ്വിഫ്റ്റ് എസി സെമി സ്ലീപ്പർ ബസുകളാണു സർവീസിന് ഉപയോഗിക്കുക. മടക്ക സർവീസ് ചെന്നൈയിൽ നിന്നു 18ന് വൈകിട്ട് 6.30നും 7.30നും ഉണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ സ്വിഫ്റ്റ് അപകടം: ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ, ജോലിയിൽ നിന്ന് നീക്കി

Next Post

ഇന്ധന ബൾക്ക് പർച്ചേസ് : ഹൈക്കോടതി വിധി ചരിത്രപരമെന്ന് മന്ത്രി ആന്റണി രാജു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഇന്ധന ബൾക്ക് പർച്ചേസ് :  ഹൈക്കോടതി വിധി ചരിത്രപരമെന്ന് മന്ത്രി ആന്റണി രാജു

ഇന്ധന ബൾക്ക് പർച്ചേസ് : ഹൈക്കോടതി വിധി ചരിത്രപരമെന്ന് മന്ത്രി ആന്റണി രാജു

ബഹ്റൈനില്‍ ഗതാഗത നിയമലംഘനത്തിന് കസ്റ്റഡിയിലെടുത്തയാള്‍ ആത്മഹത്യ ചെയ്‍തു

ബഹ്റൈനില്‍ ഗതാഗത നിയമലംഘനത്തിന് കസ്റ്റഡിയിലെടുത്തയാള്‍ ആത്മഹത്യ ചെയ്‍തു

ഒമാനില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

ഒമാനില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കുൽ​ഗാമിൽ ഭീകരാക്രമണം ; നാട്ടുകാരന് പരിക്ക്

കുൽ​ഗാമിൽ ഭീകരാക്രമണം ; നാട്ടുകാരന് പരിക്ക്

തമിഴ്നാട്ടിൽ ദുരന്തം വിതച്ച് കനത്ത വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

തമിഴ്നാട്ടിൽ ദുരന്തം വിതച്ച് കനത്ത വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In