തിരുവനന്തപുരം: മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സര്‍വ്വീസുകളെന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.
സര്‍വീസ് ആരംഭിക്കുന്ന സ്ഥലവും സമയവും ചുവടെ:
1. 21.15 ബാംഗ്ലൂർ – കോഴിക്കോട്(S/Dlx.)
കുട്ട, മാനന്തവാടി വഴി
2. 21.45 ബാംഗ്ലൂർ – കോഴിക്കോട്(S/Dlx.)
കുട്ട, മാനന്തവാടി വഴി
3. 22.15 ബാംഗ്ലൂർ – കോഴിക്കോട്(S/Exp.)
കുട്ട, മാനന്തവാടി വഴി
4. 22.50 ബാംഗ്ലൂർ – കോഴിക്കോട്(S/Exp.)
കുട്ട, മാനന്തവാടി വഴി
5. 20.45 ബാംഗ്ലൂർ – മലപ്പുറം(S/Dlx)
(alternative days)
കുട്ട, മാനന്തവാടി വഴി
6. 21.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
7. 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
8. 19.45 ബാംഗ്ലൂർ – എറണാകുളം(S/DIX.)
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
9. 20.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
– സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
10. 20.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.) – സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
11. 19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)
സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
12. 22.30 ബാംഗ്ലൂർ – കണ്ണൂർ(S/Exp.)
ഇരിട്ടി വഴി
13. 22.45 ബാംഗ്ലൂർ – കണ്ണൂർ (S/Exp.)
ഇരിട്ടി വഴി
14.19.30 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)
കേരളത്തിൽ നിന്നുമുള്ള അധിക സർവ്വീസുകൾ
17.10.2023 മുതൽ 30.10.2023 വരെ
1. 21.15 കോഴിക്കോട് – ബാംഗ്ലൂർ (S/DIx.)
മാനന്തവാടി, കുട്ട വഴി
2. 21.30 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.)
മാനന്തവാടി, കുട്ട വഴി
3. 21.45 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)
മാനന്തവാടി, കുട്ട വഴി
4. 22.00 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)
മാനന്തവാടി, കുട്ട വഴി
5. 19.00 മലപ്പുറം- ബാംഗ്ലൂർ(S/ Dlx.) (alternative days)
മാനന്തവാടി, കുട്ട വഴി
6. 19.45 തൃശ്ശൂർ – ബാംഗ്ലൂർ
7. 18.45 എറണാകുളം – ബാംഗ്ലൂർ(S/Dlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
8. 19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
9. 19.15 എറണാകുളം – ബാംഗ്ലൂർ (S/Dlx) പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
10. 19.45 എറണാകുളം – ബാംഗ്ലൂർ (SDlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
11. 19.10 കോട്ടയം – ബാംഗ്ലൂർ(S/Dlx.)
– പാലക്കാട്, കോയമ്പത്തൂർ, സേലം വഴി
12. 21.40 കണ്ണൂർ – ബാംഗ്ലൂർ(S/Exp.)
ഇരിട്ടി വഴി
13. 22.10 കണ്ണൂർ – ബാംഗ്ലൂർ(S/Exp.)
ഇരിട്ടി വഴി
1418.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) നാഗർകോവിൽ, മധുര വഴി