• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളവർമ കോളേജ്‌ തെരഞ്ഞെടുപ്പ്‌ വീണ്ടും നടത്തണമെന്ന കെഎസ്‌യുവിന്റെ ഹർജി മടക്കി

by Web Desk 04 - News Kerala 24
November 3, 2023 : 9:33 pm
in Kerala, News
0
A A
0
കേരളവർമ കോളേജ്‌ തെരഞ്ഞെടുപ്പ്‌ വീണ്ടും നടത്തണമെന്ന കെഎസ്‌യുവിന്റെ ഹർജി മടക്കി

കൊച്ചി > തൃശൂർ ശ്രീ കേരളവർമ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ വീണ്ടും നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി മടക്കി. ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ വെള്ളി വൈകിട്ടോടെയാണ്‌ ഹർജി എത്തിയത്‌. ചീഫ്‌ ജസ്റ്റിസ്‌ അനുവദിച്ചിട്ടുള്ള പരിഗണനാവിഷയങ്ങളിൽ ഈ ഹർജിയിലെ വിഷയം ഉൾപ്പെടുന്നില്ലെന്നും അതിനാൽ കേസ്‌ കേൾക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പരിഗണനാവിഷയങ്ങൾക്കുപുറത്തുള്ള കേസുകൾ കേൾക്കാൻ ചീഫ്‌ ജസ്റ്റിസിന്റെ പ്രത്യേക അനുമതി വേണം. അതിനാൽ ഈ ഹർജി കേൾക്കുന്നത്‌ ശരിയല്ലെന്നും രജിസ്ട്രിയെ സമീപിച്ച്‌ ഉചിതമായ ബെഞ്ചിനെ സമീപിക്കാനും കോടതി പറഞ്ഞു. വിഷയത്തിന്റെ അടിയന്തരാവസ്ഥ രജിസ്‌ട്രിയെ ബോധ്യപ്പെടുത്താനും നിർദേശിച്ചു. ഹർജി തിങ്കളാഴ്‌ച പരിഗണിച്ചേക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഫ്‌ഗാനിസ്ഥാന്‌ നാലാം ജയം; നെതർലൻഡ്‌സിനെ തോൽപ്പിച്ചത്‌ ഏഴ്‌ വിക്കറ്റിന്‌

Next Post

പ്രമേഹം തടയും, കൊളസ്ട്രോൾ നിയന്ത്രിക്കും ; ചുവന്ന ചീരയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്രമേഹം തടയും, കൊളസ്ട്രോൾ നിയന്ത്രിക്കും ; ചുവന്ന ചീരയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

പ്രമേഹം തടയും, കൊളസ്ട്രോൾ നിയന്ത്രിക്കും ; ചുവന്ന ചീരയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

മുഖത്തെ ചുളിവുകൾ മാറാൻ വെള്ളരിക്ക ; ഇങ്ങനെ ഉപയോ​ഗിക്കാം

മുഖത്തെ ചുളിവുകൾ മാറാൻ വെള്ളരിക്ക ; ഇങ്ങനെ ഉപയോ​ഗിക്കാം

പ്രവാസി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു

പ്രവാസി ഹൗസ് ഡ്രൈവർ സൗദിയിൽ മരിച്ചു

നിരപരാധി, 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കുറ്റത്തിന് ജയിലിൽ 98 ദിവസം! യഥാർത്ഥ പ്രതി അയൽവാസി

നിരപരാധി, 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കുറ്റത്തിന് ജയിലിൽ 98 ദിവസം! യഥാർത്ഥ പ്രതി അയൽവാസി

മൃഗങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ല ; ‘പട്ടി’ പരാമർശത്തിൽ സുധാകരനോട്‌ ലീഗ്‌

മൃഗങ്ങളുടെ കാര്യത്തിൽ ഇടപെടുന്നില്ല ; ‘പട്ടി’ പരാമർശത്തിൽ സുധാകരനോട്‌ ലീഗ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021