തിരുവനന്തപുരം > കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം ഹി രാജേഷ്. ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഗവേണിംങ് ബോഡി യോഗത്തിൽ തീരുമാനമായതായി മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Copyright © 2021