• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യയില്‍ നിന്നുള്ള ബിജെപി അംഗങ്ങളെ വിലക്കണം ; ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്‍റ് അംഗങ്ങള്‍

by Web Desk 04 - News Kerala 24
February 18, 2022 : 8:41 pm
0
A A
0
ഇന്ത്യയില്‍ നിന്നുള്ള ബിജെപി അംഗങ്ങളെ വിലക്കണം ;  ആവശ്യവുമായി കുവൈത്ത് പാര്‍ലമെന്‍റ് അംഗങ്ങള്‍

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്‌’ കുവൈത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്‌ ഏർപ്പെടുത്തണമെന്ന് കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു. സാലിഹ്‌ അൽ ദിയാബ്‌ ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട്‌ സ്പീക്കർ മർസ്സൂഖ്‌ അൽ ഘാനമിനു കത്ത്‌ നൽകി.

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുകയാണെന്ന് ആരോപിച്ച എംപിമാർ ഇത്‌ അവസാനിക്കുന്നത്‌ വരെ പ്രവേശന വിലക്ക്‌ തുടരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുഹന്നദ്‌ അൽ സായർ, ഒസാമ അൽ ഷാഹീൻ എന്നിവരടക്കം 12 തീവ്ര ഇസ്ലാമിസ്റ്റ്‌ എം. പി.മാരാണു സ്പീക്കർക്ക്‌ നൽകിയ പ്രസ്ഥാവനയിൽ ഒപ്പിട്ടിരിക്കുന്നത്‌.

ഇന്ത്യയികെ ഹിജാബ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം എംപിമാർ കുവൈറ്റ് പാർലമെന്റിൽ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കുവൈത്ത്‌ ഏകീകൃത നിലപാട് സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ എംപിമാർ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെറാട് രക്ഷാപ്രവർത്തനത്തിലെ വീഴ്ച ; കൂട്ട നടപടിയുമായി ഫയർ ആന്റ് റസ്ക്യൂ

Next Post

മാതമംഗലം സംഭവം ; സിഐടിയുവിന്​​ പിന്തുണയുമായി എളമരം കരീം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മാതമംഗലം സംഭവം ;  സിഐടിയുവിന്​​ പിന്തുണയുമായി എളമരം കരീം

മാതമംഗലം സംഭവം ; സിഐടിയുവിന്​​ പിന്തുണയുമായി എളമരം കരീം

ലാലുവിനെ പിന്തുണച്ച് പ്രിയങ്ക ;  നന്ദി അറിയിച്ച് തേജസ്വി യാദവ്

ലാലുവിനെ പിന്തുണച്ച് പ്രിയങ്ക ; നന്ദി അറിയിച്ച് തേജസ്വി യാദവ്

മുല്ലപ്പെരിയാർ ഡാം :  ഗവർണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്​നാട്

മുല്ലപ്പെരിയാർ ഡാം : ഗവർണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്​നാട്

‘ എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം ‘ ; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

' എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം ' ; അഭിപ്രായംതേടി ആര്യാ രാജേന്ദ്രൻ

ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ;  കത്രിക കൊണ്ട് കുത്തി

ഭിക്ഷയായി ഒരു രൂപ നൽകിയതിന് സ്ത്രീയെ ആക്രമിച്ചു ; കത്രിക കൊണ്ട് കുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In