• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൗമാരപ്രണയങ്ങൾ തടയാൻ കോടതികൾക്ക്‌ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി

by Web Desk 04 - News Kerala 24
May 10, 2023 : 10:22 pm
0
A A
0
കൗമാരപ്രണയങ്ങൾ തടയാൻ കോടതികൾക്ക്‌ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി> കൗമാരപ്രണയങ്ങൾ തടയാൻ കോടതിക്ക്‌ കഴിയില്ലെന്നും അത്തരം കേസുകളിൽ ജാമ്യം അനുവദിക്കുമ്പോഴും നിരസിക്കുമ്പോഴും കോടതികൾ ജാഗ്രത പുലർത്തണമെന്ന്‌ ഡൽഹി ഹൈക്കോടതി. ‘‘കൗമാരക്കാലത്തെ പ്രണയബന്ധങ്ങൾ തടയാൻ കോടതിക്ക്‌ കഴിയില്ല. കുട്ടികൾ സിനിമകളിലെയും നോവലുകളിലെയും പ്രണയബന്ധങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്നത്‌ തടയുക പ്രയാസമാണ്‌. അവർക്ക്‌ പ്രായപൂർത്തി നിയമത്തെ കുറിച്ച്‌ കാര്യമായ ധാരണയില്ല. ഈ സാഹചര്യത്തിൽ, ഒരോ കേസുകളുടെയും പശ്‌ചാത്തലം സൂക്ഷ്‌മമായി പരിശോധിച്ച ശേഷമാണ്‌ ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കേണ്ടത്‌’’- ജസ്‌റ്റിസ്‌ സ്വർണകാന്തശർമ നിരീക്ഷിച്ചു.

കൗമാരപ്രണയബന്ധങ്ങളുടെ പേരിൽ നിരവധി ആൺകുട്ടികളും പെൺകുട്ടികളും ജയിലുകളിലും ബാലമന്ദിരങ്ങളിലും മറ്റും കഴിയുന്ന സാഹചര്യം ഉണ്ടെന്നും ജഡ്‌ജി ചൂണ്ടിക്കാണിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോക്‌സോ ചുമത്തപ്പെട്ട 19കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ്‌ ഹൈക്കോടതിയുടെ ശ്രദ്ധേയനിരീക്ഷണങ്ങൾ നടത്തിയത്‌. കൗമാരപ്രണയബന്ധങ്ങളുടെ പേരിൽ പോക്‌സോ ചുമത്തുന്ന നടപടി ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന്‌ ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്‌മീത്‌സിങ്ങ്‌ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

‘17 വയസുള്ള പെൺകുട്ടിയും 20 വയസുള്ള ആൺകുട്ടിയും തമ്മിൽ പ്രണയത്തിലായി. 17കാരിക്ക്‌ നിയമപ്രകാരം ബന്ധത്തിന്‌ അനുമതി നൽകാനുള്ള അവകാശമില്ല. പ്രണയബന്ധങ്ങളെ കുറ്റകൃത്യമാക്കുന്ന പ്രവണത ചർച്ച ചെയ്യപ്പെടേണ്ടതാണ്‌’- ജഡ്‌ജി ഡൽഹി ബാലാവകാശ കമീഷൻ സംഘടിപ്പിച്ച സെമിനാറിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർണാടക: ബിജെപിക്ക് തിരിച്ചടി, ജെഡിഎസ് കിങ് മേക്കറാകും; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

Next Post

ഡോക്ടർ വന്ദന ദാസ് കൊലപാതകം; സ്വമേധയാ കേസ് എടുത്ത് ദേശീയ വനിതാ കമ്മീഷൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം നാളെ വീട്ടുവളപ്പിൽ, അന്ത്യാജ്ഞലി അർപ്പിച്ച് വൻജനാവലി

ഡോക്ടർ വന്ദന ദാസ് കൊലപാതകം; സ്വമേധയാ കേസ് എടുത്ത് ദേശീയ വനിതാ കമ്മീഷൻ

ലഹരി പരസ്യത്തിന്‌ പിഴ ഇരട്ടിയാകും: കരട്‌ നിയമഭേദഗതിക്ക്‌ മന്ത്രിസഭയുടെ അംഗീകാരം

ലഹരി പരസ്യത്തിന്‌ പിഴ ഇരട്ടിയാകും: കരട്‌ നിയമഭേദഗതിക്ക്‌ മന്ത്രിസഭയുടെ അംഗീകാരം

പടുതാക്കുളത്തിൽ വീണ് വിദ്യാർഥിനി മരിച്ചു; അപകടം മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടെ

പടുതാക്കുളത്തിൽ വീണ് വിദ്യാർഥിനി മരിച്ചു; അപകടം മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടെ

നോവായി ഡോ. വന്ദനയുടെ വിയോഗം; കണ്ണീരുണങ്ങാതെ മുട്ടുച്ചിറയിലെ വീട്, ഇന്ന് സംസ്കാരം, വേദനയോടെ നാട്

നോവായി ഡോ. വന്ദനയുടെ വിയോഗം; കണ്ണീരുണങ്ങാതെ മുട്ടുച്ചിറയിലെ വീട്, ഇന്ന് സംസ്കാരം, വേദനയോടെ നാട്

‘ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണം’; ഷെയ്ൻ നിഗം

'ദൈവത്തിന്‍റെ കൈകളാണ് ഡോക്ടർമാർ, കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കണം'; ഷെയ്ൻ നിഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In