• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാഠപുസ്‌തക പരിഷ്‌ക്കരണം ; എൻസിഇആർടി സമിതിയിൽ ആർഎസ്‌എസുകാരൻ ഉൾപ്പെടെ 19 പേർ

by Web Desk 04 - News Kerala 24
August 13, 2023 : 8:13 pm
0
A A
0
പാഠപുസ്‌തക പരിഷ്‌ക്കരണം ; എൻസിഇആർടി സമിതിയിൽ ആർഎസ്‌എസുകാരൻ ഉൾപ്പെടെ 19 പേർ

ന്യൂഡൽഹി > പുതിയ സ്‌കൂൾ പാഠപുസ്‌തകങ്ങൾ തയ്യാറാക്കുന്നതിന്‌ എൻസിഇആർടി രൂപീകരിച്ച 19 അംഗ സമിതിയിൽ ആർഎസ്‌എസ്‌ പ്രതിനിധിയും. ആർഎസ്‌എസ്‌ സ്ഥാപനമായ സംസ്‌കൃത ഭാരതിയുടെ സ്ഥാപകനായ ചാമു കൃഷ്‌ണ ശാസ്‌ത്രിയെ പാഠപുസ്‌തക സമിതിയിൽ എൻസിഇആർടി ഉൾപ്പെടുത്തി. രാജ്യത്ത്‌ സംസ്‌കൃതം പ്രോത്‌സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആർഎസ്‌എസ്‌ സ്ഥാപനമാണ്‌ സംസ്‌കൃത ഭാരതി. ഇൻഫോസിസ്‌ സ്ഥാപകരിലൊരാളായ എൻ ആർ നാരായണ മൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയും സമിതിയംഗമാണ്‌.മൂന്ന്‌ മുതൽ 12 വരെ ക്ലാസുകൾക്കായുള്ള ദേശീയ കരിക്കുലംചട്ടകൂടുമായി സ്‌കൂൾ സിലബസ്‌, പാഠപുസ്‌തകങ്ങൾ, അധ്യാപനം, പഠനസാമഗ്രികൾ എന്നിവയെ സംയോജിപ്പിക്കലാണ്‌ 19 അംഗ സമിതിയുടെ ഉത്തരവാദിത്തം. എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ ശാസ്‌ത്രയുക്തിക്ക്‌ പകരം മിത്തുകൾ കുത്തിനിറച്ച്‌ ഹൈന്ദവവത്‌കരിക്കുകയെന്ന ആക്ഷേപം നിലനിൽക്കെയാണ്‌ ആർഎസ്‌എസ്‌ ചിന്താഗതിക്കാരെ ഉൾപ്പെടുത്തി പുതിയൊരു സമിതി കൂടി രൂപീകരിച്ചിരിക്കുന്നത്‌.

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഡ്യുക്കേഷണൽ പ്ലാനിങ്‌ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ (എൻഐഇപിഎ) ചാൻസലർ എം സി പന്തിന്റെ നേതൃത്വത്തിലാണ്‌ പുതിയ സമിതി. ഫീൽഡ്‌സ്‌ മെഡൽ ജേതാവായ ഗണിത ശാസ്‌ത്രജ്‌ഞൻ മഞ്‌ജുൾ ഭാർഗവ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക്‌ ദേബ്‌റോയ്‌, ഗായകൻ ശങ്കർ മഹാദേവൻ, ബാഡ്‌മിന്റൺ താരം യു വിമൽകുമാർ, സെന്റർ ഫോർ പോളിസി സ്‌റ്റഡീസ്‌ ചെയർമാൻ എം ഡി ശ്രീനിവാസ്‌, സിഎസ്‌ഐആർ മുൻ ഡയറക്ടർ ജനറൽ ശേഖർ മാണ്ടെ, മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥ സുരിന രഞ്‌ജൻ, ഐഐടി ഗാന്ധിനഗറിലെ പ്രൊഫ. മൈക്കൽ ദാനിനോ, ബ്രിട്ടീഷ്‌ കൊളംബിയ സർവ്വകലാശാലയിലെ ഗണിത അധ്യാപിക സുജാത രാമദൊരൈ തുടങ്ങിയവരും സമിതിയിലുണ്ട്‌. നാലുപേർ എൻസിഇആർടി പ്രതിനിധികളാണ്‌.ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും പാഠപുസ്‌തകങ്ങൾ പരിഷ്‌ക്കരിക്കാനുള്ള ഉത്തരവാദിത്തവും പുതിയ സമിതിക്ക്‌ നൽകിയിട്ടുണ്ട്‌. ഉയർന്ന ക്ലാസുകളിലെ പരിഷ്‌ക്കരിച്ച പുസ്‌തകങ്ങളുമായി കുട്ടികൾക്ക്‌ വേഗത്തിൽ ഇണങ്ങിചേരുന്നതിനാണ്‌ ഒന്ന്‌, രണ്ട്‌ ക്ലാസുകളിലെ പുസ്‌തകങ്ങൾ കൂടി പരിഷ്‌ക്കരിക്കുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിസാരക്കാരനല്ല പച്ചമുളക് ; ​ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

Next Post

മലയാളി വിദ്യാര്‍ഥി ബഹ്‌റൈനില്‍ മരിച്ച നിലയില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മലയാളി വിദ്യാര്‍ഥി ബഹ്‌റൈനില്‍ മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ഥി ബഹ്‌റൈനില്‍ മരിച്ച നിലയില്‍

കേന്ദ്രസർക്കാർ രാജ്യത്ത് സ്വേച്ഛാധിപത്യം നടപ്പാക്കാൻ ശ്രമിക്കുന്നു ; പുതിയ ബില്ലുകൾ രാജ്യത്തെ അപകടത്തിലാക്കും – കപിൽ സിബൽ

കേന്ദ്രസർക്കാർ രാജ്യത്ത് സ്വേച്ഛാധിപത്യം നടപ്പാക്കാൻ ശ്രമിക്കുന്നു ; പുതിയ ബില്ലുകൾ രാജ്യത്തെ അപകടത്തിലാക്കും - കപിൽ സിബൽ

‘ പാലം വലിക്കുന്നു , ശൂന്യാകാശത്താണ് ’ ; ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ ഖേദം പ്രകടിപ്പിച്ച് മുരളി തുമ്മാരുകുടി

‘ പാലം വലിക്കുന്നു , ശൂന്യാകാശത്താണ് ’ ; ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ ഖേദം പ്രകടിപ്പിച്ച് മുരളി തുമ്മാരുകുടി

റേഷൻ വ്യാപാരികളുടെ കിറ്റ് കമീഷനും ശമ്പള പരിഷ്കരണവും പരിഗണനയിൽ -മന്ത്രി

റേഷൻ വ്യാപാരികളുടെ കിറ്റ് കമീഷനും ശമ്പള പരിഷ്കരണവും പരിഗണനയിൽ -മന്ത്രി

തിരുവല്ലയിൽ കണ്ടെത്തിയ മൃതദേഹം ആറുമാസം പ്രായമായ പെൺകുട്ടിയുടേത്‌

തിരുവല്ലയിൽ കണ്ടെത്തിയ മൃതദേഹം ആറുമാസം പ്രായമായ പെൺകുട്ടിയുടേത്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In