• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

by Web Desk 04 - News Kerala 24
August 25, 2023 : 6:04 am
0
A A
0
ബിൽക്കിസ്‌ബാനു കേസിലെ പ്രതി അഭിഭാഷകനായതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡൽഹി> ബിൽക്കിസ്‌ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളിൽ ഒരാൾ അഭിഭാഷകനായി പ്രാക്‌റ്റീസ്‌ ചെയ്യുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച്‌ സുപ്രീംകോടതി. ഗുരുതരകുറ്റകൃത്യം നടത്തി ശിക്ഷിക്കപ്പെട്ട ഒരാൾ എങ്ങനെയാണ്‌ അഭിഭാഷകവൃത്തിയിൽ ഏർപ്പെടുന്നതെന്ന്‌ കേസ്‌ പരിഗണിക്കുന്ന ബെഞ്ചിൽ അംഗമായ ജസ്‌റ്റിസ്‌ ഉജൽഭുയാൻ അന്വേഷിച്ചു. ഇത്തരം ആളുകൾക്ക്‌ നിയമം പ്രാക്‌റ്റീസ്‌ ചെയ്യാൻ എങ്ങനെ ലൈസൻസ്‌ കിട്ടുന്നുവെന്നും കോടതി സംശയം പ്രകടിപ്പിച്ചു.

ബിൽക്കിസ്‌ ബാനു കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്ക്‌ ശിക്ഷാഇളവ്‌ നൽകി വിട്ടിയച്ചതിന്‌ എതിരായ ഹർജികളാണ്‌ സുപ്രീംകോടതി പരിഗണിക്കുന്നത്‌. വ്യാഴാഴ്‌ച്ച കേസ്‌ പരിഗണിച്ച അവസരത്തിലാണ്‌ പ്രതികളിൽ ഒരാളായ രാധേശ്യാംഷാ ഗുജറാത്തിൽ വാഹനാപകടകേസുകളിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്‌. ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർക്ക്‌ പുറത്തുവന്ന്‌ സമൂഹത്തിന്റെ ഭാഗമാകാൻ അവസരം നൽകണമെന്ന ആവശ്യമാണ്‌ രാധേശ്യാമിന്റെ അഭിഭാഷകൻ ഉന്നയിച്ചത്‌. ഈ അവസരത്തിലാണ്‌ തന്റെ കക്ഷി കീഴ്‌ക്കോടതികളിൽ വാഹനാപകടക്കേസുകളിൽ അഭിഭാഷകനായി പ്രവർത്തിക്കാറുണ്ടെന്ന്‌ അഭിഭാഷകൻ വ്യക്തമാക്കിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള സർവകലാശാലയിൽ നാല്‌ വര്‍ഷ ബിരുദം വിജ്ഞാപനം സെപ്‌തംബറില്‍

Next Post

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

ശാ​ന്ത​ൻ​പാ​റ​യി​ലെ സി.പി.എം ഓഫിസ് നിർമാണം: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പണി തീ​ർ​ത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ

ശാ​ന്ത​ൻ​പാ​റ​യി​ലെ സി.പി.എം ഓഫിസ് നിർമാണം: ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പണി തീ​ർ​ത്തെന്ന് ഹൈക്കോടതിയിൽ ഹരജിക്കാർ

പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

പരസ്യമായ സ്നേഹപ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ എൻഐടി സർക്കുലർ; പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

സർപ്രൈസ് നൽകാൻ കൊണ്ടുപോയി, ആറു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത; നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം

സർപ്രൈസ് നൽകാൻ കൊണ്ടുപോയി, ആറു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത; നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം

വില്ലേജ് ഓഫീസർക്ക് വേണ്ടത് രണ്ടായിരം. വില്ലേജ് അസിസ്റ്റന്റിന് ആയിരവും; കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പൊക്കി!

വില്ലേജ് ഓഫീസർക്ക് വേണ്ടത് രണ്ടായിരം. വില്ലേജ് അസിസ്റ്റന്റിന് ആയിരവും; കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പൊക്കി!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In