• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സബ്​സിഡി സാധനങ്ങൾ കിട്ടാനില്ല​, ഒടുവിൽ സമ്മതിച്ച്​ ഭക്ഷ്യമന്ത്രി

by Web Desk 04 - News Kerala 24
January 29, 2024 : 8:51 pm
0
A A
0
സബ്​സിഡി സാധനങ്ങൾ കിട്ടാനില്ല​, ഒടുവിൽ സമ്മതിച്ച്​ ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ സപ്ലൈകോയിൽ സബ്​സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ്​ സമ്മതിച്ച്​ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. സബ്​സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ്​ പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിച്ചുവരികയാണ്​. അതേസമയം റേഷൻ അരിവിതരണത്തിൽ യാതൊരു തടസ്സവുമില്ല.

സബ്സിഡി സാധനങ്ങളുടെ വിലവർധിപ്പിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ ശിപാർശ സർക്കാ‍ർ പരിശോധിക്കുന്നുണ്ട്. വില വർധിപ്പിച്ചാൽ വിലക്കയറ്റം രൂക്ഷമാകുമെന്ന് കരുതുന്നില്ല. പൊതുവിപണിയിലെ വിലക്കയറ്റത്തിനൊപ്പം കാലാനുസൃതമായ വ‍ർധനയാണ് സബ്സിഡി സാധനങ്ങൾക്കുമുണ്ടാകുക.

സർക്കാറിന്‍റെ വിപണി ഇടപെടൽ പദ്ധതി നടപ്പാക്കിയ 2010-11 സാമ്പത്തിക വർഷം മുതൽ 2023-ആഗസ്റ്റ്​ വരെ സർക്കാറിൽ നിന്ന്​ സ​പ്ലൈകോക്ക്​​ ലഭിക്കാനുള്ള കുടിശ്ശിക 1507.71 കോടിയാണ്​. അതേസമയം ജനുവരി 25 വരെയുള്ള കണക്ക്​ പ്രകാരം സപ്ലൈകോക്ക്​ സാധനങ്ങൾ വിതരണം ചെയ്ത ഇനത്തിൽ 792.20 ​കോടി വിവിധ ഇനങ്ങളിലായി നൽകാനുണ്ട്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജാതി സെന്‍സസ്: ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലം വഞ്ചനയാണെന്ന് എസ്.ഡി.പി.ഐ

Next Post

വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് പഴങ്ങള്‍…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് പഴങ്ങള്‍…

വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് പഴങ്ങള്‍...

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; കാരണം…

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; കാരണം...

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ പത്ത് ലക്ഷണങ്ങളെ അവഗണിക്കരുത്…

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ പത്ത് ലക്ഷണങ്ങളെ അവഗണിക്കരുത്...

ബംഗാളിൽ ഭാരത് ജോഡോ യാത്രയ്‌ക്കുനേരെ തൃണമൂൽ പ്രതിഷേധം; പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിച്ച്‌ മമതാ സർക്കാർ

ബംഗാളിൽ ഭാരത് ജോഡോ യാത്രയ്‌ക്കുനേരെ തൃണമൂൽ പ്രതിഷേധം; പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിച്ച്‌ മമതാ സർക്കാർ

ഗവർണർക്കുനേരെ പ്രതിഷേധിച്ചാൽ സിആർപിഎഫ്‌ വെടിവച്ചിടുമെന്ന്‌ കെ സുരേന്ദ്രൻ

ഗവർണർക്കുനേരെ പ്രതിഷേധിച്ചാൽ സിആർപിഎഫ്‌ വെടിവച്ചിടുമെന്ന്‌ കെ സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In