• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിര്‍മലയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ! എല്ലാം ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഉണ്ടാക്കി, പണി ഇടം നോക്കാതെ മോഷണം, പിടിയിൽ

by Web Desk 04 - News Kerala 24
February 2, 2024 : 10:06 pm
0
A A
0
നിര്‍മലയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ! എല്ലാം ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഉണ്ടാക്കി, പണി ഇടം നോക്കാതെ മോഷണം, പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം-കന്യാകുമാരി ജില്ലകളിൽ വീടുകളും, കടകളും കുത്തിത്തുറന്നും, ബൈക്കുകൾ മോഷണം നടത്തുകയും ചെയ്ത് വന്ന മൂന്നുപേര്‍ പൊലീസ് പിടിയിൽ. ഭാര്യയും ഭർത്താവും അടങ്ങുന്ന മൂന്നംഗ സംഘമാണ് പിടിയിലായത്. കന്യാകുമാരി ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാകുമാരി എസ്പി സുന്ദരവദനത്തിന്റെ നിർദ്ദേശത്തെ തുടർന്ന് സ്പെഷ്യൽ ടീം എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലെ പ്രതികളെ പിടികൂടിയത്. അരുമന പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതികൾ പിടിയിലായിരിക്കുന്നത്. തൃപ്പരപ്പ് സ്വദേശി ജഗൻ (37), മാർത്താണ്ഡം, കാപ്പിക്കാട് സ്വദേശിയായ മഹേന്ദ്ര കുമാർ (50), മഹേന്ദ്രകുമാറിന്റെ ഭാര്യ നിർമല (42) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 5 ബൈക്കുകളും രണ്ടര പവന്റെ ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതിയായ ജഗൻ മോഷണം നടത്തിയ ശേഷം കോവളത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച വരികയായിരുന്നു. ജഗൻ അറസ്റ്റിലായതോടെയാണ് കൂട്ടുപ്രതിയായ ഭാര്യയും ഭർത്താവും അറസ്റ്റിലായത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആഴ്ചകൾക്കു മുമ്പ് വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയായ പനച്ചമൂട് റബ്ബർ ഷീറ്റ് കട ഉടമ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് മേശയ്ക്കുള്ളിൽ നിന്നും 70000 രൂപ മോഷണം നടത്തിയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാൽ മാത്രമേ തിരുവനന്തപുരം ജില്ലയിൽ നടന്നിട്ടുള്ള മോഷണങ്ങൾ അറിയാൻ സാധിക്കുകയുള്ളുയെന്ന് വെള്ളറട എസ് ഐ റസൂൽ രാജ് അറിയിച്ചു.

പ്രതിയായ നിർമലയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാവ് ജഗൻ ബൈക്കിലെത്തി പനച്ചമൂട് റബ്ബർഷീറ്റ് കടയിൽ നിന്നും കടയ്ക്കുള്ളിൽ മേശ തുറന്ന് 70000 രൂപ മോഷ്ടിച്ച ശേഷം ബൈക്കിൽ കയറി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പണിമുടക്ക്, സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനൂകൂല അസാേസിയേഷൻ നേതാവിന് സസ്പെൻഷൻ

Next Post

യുവതിയുടെ പരാതി, പാസ്റ്റർ കുഞ്ഞുമോനെ പൂട്ടി വനിതാ പൊലീസ്; രോഗശാന്തി ശ്രുശ്രൂഷക്കും പ്രാർത്ഥനക്കുമിടെ പീഡനശ്രമം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുവതിയുടെ പരാതി, പാസ്റ്റർ കുഞ്ഞുമോനെ പൂട്ടി വനിതാ പൊലീസ്; രോഗശാന്തി ശ്രുശ്രൂഷക്കും പ്രാർത്ഥനക്കുമിടെ പീഡനശ്രമം

യുവതിയുടെ പരാതി, പാസ്റ്റർ കുഞ്ഞുമോനെ പൂട്ടി വനിതാ പൊലീസ്; രോഗശാന്തി ശ്രുശ്രൂഷക്കും പ്രാർത്ഥനക്കുമിടെ പീഡനശ്രമം

പലയിടത്തായി കോഴികൾ ചത്തുകിടക്കുന്നു, ‘ആറ് സെന്റിൽ എങ്ങനെ പൂട്ടിയിട്ട് വളര്‍ത്തും?’ വിഷം നൽകിയെന്ന് പരാതി!

പലയിടത്തായി കോഴികൾ ചത്തുകിടക്കുന്നു, 'ആറ് സെന്റിൽ എങ്ങനെ പൂട്ടിയിട്ട് വളര്‍ത്തും?' വിഷം നൽകിയെന്ന് പരാതി!

വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ മർദ്ദനം

വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ മർദ്ദനം

പൗരത്വഭേദഗതി നിയമം; കേരളത്തിന്റെ നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

പൗരത്വഭേദഗതി നിയമം; കേരളത്തിന്റെ നിലപാടിൽ മാറ്റമില്ല: മുഖ്യമന്ത്രി

ശബരിമല വിമാനത്താവളം: പുനരധിവാസ പാക്കേജിൽ ആശങ്ക; ഗൗരവമായി പരിഗണിക്കണമെന്ന്​ വിദഗ്​ധ സമിതി

ശബരിമല വിമാനത്താവളം: പുനരധിവാസ പാക്കേജിൽ ആശങ്ക; ഗൗരവമായി പരിഗണിക്കണമെന്ന്​ വിദഗ്​ധ സമിതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In