• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടി ; ആളപായമില്ല

by Web Desk 05 - News Kerala 24
May 28, 2024 : 5:50 pm
0
A A
0
കോട്ടയം ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടി ; ആളപായമില്ല

കോട്ടയം : ശക്തമായ മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ ആളപായമില്ല. വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 7 വീടുകൾക്ക് നാശനഷ്ടവും ഉരുൾപൊട്ടലിൽ ഉണ്ടായി. കോട്ടയത്ത് രാവിലെ മുതൽ മഴ ശക്തമായിരുന്നു. രാവിലെ മുതൽ ആരംഭിച്ച മഴ പലയിടത്തും വെള്ളക്കെട്ടിനും കാരണമായി. ഈരാറ്റുപേട്ട, പാലാ കുറവിലങ്ങാട് മൂന്നാനി, പെരുവ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. നഗരത്തിലെ വെള്ളം ക്രോസ്സ് വേയിൽ കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയം വടവാതൂരിൽ മരം കടപുഴകി വീണു. ദേവലോകം കഞ്ഞിക്കുഴി റൂട്ടിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ മംഗളം കലുങ്ക് പ്രദേശത്ത് വെള്ളപൊക്ക ഭീഷണിയെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈക്കം – തവണക്കടവ് റൂട്ടിൽ മഴയും കാറ്റും മൂലം ജങ്കാർ സർവീസ് നിർത്തിവെച്ചു. മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പും ഉയർന്നിട്ടുണ്ട്. പാലാ പനയ്ക്കപ്പാലത്ത് റോഡിൽ വെള്ളം കയറി ഗതാഗത തടസമുണ്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Next Post

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 18 ഏഷ്യൻ വംശജർ ഒമാനിൽ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 18 ഏഷ്യൻ വംശജർ ഒമാനിൽ പിടിയിൽ

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 18 ഏഷ്യൻ വംശജർ ഒമാനിൽ പിടിയിൽ

കനത്ത മഴയിൽ സംസ്ഥാനത്തുടനീളം കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

കനത്ത മഴയിൽ സംസ്ഥാനത്തുടനീളം കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗികാതിക്രമ കേസ്

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗികാതിക്രമ കേസ്

കനത്ത മഴ : തിരുവനന്തപുരത്ത് വീടുകൾക്ക് ഭാഗീക നാശനഷ്ടം

കനത്ത മഴ : തിരുവനന്തപുരത്ത് വീടുകൾക്ക് ഭാഗീക നാശനഷ്ടം

ന്യൂനമർദ്ദ പാത്തി, ചക്രവാതച്ചുഴി, ചുഴലിക്കാറ്റിന് സാധ്യത ; കേരളത്തിൽ 5 ദിവസം മഴ

ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം ; രാത്രി 7 മുതൽ രാവിലെ 6 വരെ യാത്ര ചെയ്യരുത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In