• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെട്ടിച്ചമച്ച കേസെന്ന് കോടതിക്ക് ബോധ്യപ്പെട്ടു: സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍

by Web Desk 04 - News Kerala 24
September 9, 2022 : 4:18 pm
0
A A
0
കെട്ടിച്ചമച്ച കേസെന്ന് കോടതിക്ക് ബോധ്യപ്പെട്ടു: സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍

ന്യൂഡൽഹി∙ സിദ്ദീഖ് കാപ്പനെതിരായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നു കോടതിക്കു ബോധ്യപ്പെട്ടെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പ്രതികരിച്ചു. ഹാത്രസിലേക്ക് പോയ വാഹനത്തില്‍നിന്ന് കിട്ടിയത് ഇംഗ്ലിഷ് ലഘുലേഖകളാണ്. അമേരിക്കയിലെ ‘ബ്ലാക് ലൈവ്സ് മാറ്റര്‍’ പ്രക്ഷോഭത്തിന്റെ പോസ്റ്ററുകളും ലഭിച്ചു. ജസ്റ്റിസ് ഫോര്‍ ഹാത്രസ് വിക്ടിം’ എന്നായിരുന്നു മറ്റൊരു പോസ്റ്റര്‍. ഇംഗ്ലീഷ് ലഘുലേഖകള്‍ എങ്ങനെ പ്രകോപനപരമാവും എന്ന് കോടതി ചോദിച്ചുവെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. ‘‘രണ്ടു വർഷത്തോളമായി അദ്ദേഹം ജയിൽവാസത്തിലായിരുന്നു. യുഎപിഎ പ്രകാരം പ്രതിക്കു ജാമ്യം കിട്ടണമെങ്കിൽ പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നു കോടതിക്കു ബോധ്യം വരണം. അതുകൊണ്ടാണ് യുഎപിഎയിൽ വരുന്ന പ്രതികൾ ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നത്.

45,000 രൂപ സിദ്ദീഖ് കാപ്പന്റെ അക്കൗണ്ടിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഇട്ടുവെന്നാണ് അവർ പറയുന്നത്. ഈ തുക ഉപയോഗിച്ചാണ് ഹാത്രസിലേക്കു പോകാനും ലഹള ഉണ്ടാക്കാനും സിദ്ദീഖ് കാപ്പനും കൂട്ടാളികളും ശ്രമിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. ഗൂഢാലോചനയാണു മറ്റൊരു കുറ്റം. അതിനും പ്രോസിക്യൂഷന് പ്രത്യേകിച്ചു വാദമൊന്നുമില്ല.’’– ഹാരിസ് ബീരാൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മേപ്പയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലബാർ ഗോൾഡ് ജീവനക്കാരൻ മരിച്ചു

Next Post

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

വിഴിഞ്ഞത്ത് ഒരു മൃതദേഹം കൂടി കണ്ടത്തി, മുതലപ്പൊഴി അപകടത്തില്‍പ്പെട്ട ആളുടേതെന്ന് സംശയം, ഡിഎന്‍എ പരിശോധന

വിഴിഞ്ഞത്ത് ഒരു മൃതദേഹം കൂടി കണ്ടത്തി, മുതലപ്പൊഴി അപകടത്തില്‍പ്പെട്ട ആളുടേതെന്ന് സംശയം, ഡിഎന്‍എ പരിശോധന

യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയില്ല, ഉദ്യോഗസ്ഥന് പിഴ

വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയില്ല, ഉദ്യോഗസ്ഥന് പിഴ

നുപുർ ശർമയ്ക്ക് ആശ്വാസം; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി

നുപുർ ശർമയ്ക്ക് ആശ്വാസം; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In