• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴഞ്ചേരി പോരാട്ടം പൊടിപാറും! ഇടതിനും വലതിനും ഒരേ സ്ഥാനാർഥി; ഒടുവിൽ ആർക്കൊപ്പമെന്ന് വ്യക്തമാക്കി റോയ് ഫിലിപ്പ്

by Web Desk 04 - News Kerala 24
March 12, 2023 : 9:41 pm
0
A A
0
കോഴഞ്ചേരി പോരാട്ടം പൊടിപാറും! ഇടതിനും വലതിനും ഒരേ സ്ഥാനാർഥി; ഒടുവിൽ ആർക്കൊപ്പമെന്ന് വ്യക്തമാക്കി റോയ് ഫിലിപ്പ്

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനും യു ഡി എഫിനും ഒരു സ്ഥാനാർത്ഥി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പിനെയാണ് ഇരുവിഭാഗവും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം യു ഡി എഫിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ എൽ ഡി എഫിനെ അനുകൂലിച്ചയാളാണ് റോയ് ഫിലിപ്പ്. ഇതോടെയാണ് എൽ ഡി എഫ് റോയ് യെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാർഥിയാക്കിയത്. എല്ലാ അംഗങ്ങളും റോയ് ക്ക് വോട്ട് ചെയ്യണമെന്ന് എൽ ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ നാളെ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റോയ് ഫിലിപ്പിന് വോട്ട് ചെയ്യാൻ യു ഡി എഫും തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ സ്ഥാനാർഥി കാര്യത്തിൽ പ്രതികരണവുമായി റോയ് ഫിലിപ്പും രംഗത്തെത്തി. താൻ എൽ ഡി എഫിനൊപ്പമാണെന്നാണ് റോയ് ഫിലിപ്പ് പ്രതികരിച്ചത്. ഇതോടെ വിപ്പിന്‍റെ കാര്യത്തിൽ യു ഡി എഫ് എന്ത് ചെയ്യുമെന്നതറിയാനാണ് ഏവരും ആകാക്ഷയോടെ കാത്തിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍

Next Post

ലഹരി ഉപയോഗിക്കുന്നവർ ഏതുസ്ഥാനത്തിരുന്നാലും അടിച്ചുപുറത്താക്കണം -ജി. സുധാകരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലഹരി ഉപയോഗിക്കുന്നവർ ഏതുസ്ഥാനത്തിരുന്നാലും അടിച്ചുപുറത്താക്കണം -ജി. സുധാകരൻ

ലഹരി ഉപയോഗിക്കുന്നവർ ഏതുസ്ഥാനത്തിരുന്നാലും അടിച്ചുപുറത്താക്കണം -ജി. സുധാകരൻ

കോഴിക്കോട് വിമാനത്താവളം: എയർഇന്ത്യ സർവിസ്​ എയർഇന്ത്യ എക്സ്​പ്രസ്​ ഏറ്റെടുക്കും -മന്ത്രി

കോഴിക്കോട് വിമാനത്താവളം: എയർഇന്ത്യ സർവിസ്​ എയർഇന്ത്യ എക്സ്​പ്രസ്​ ഏറ്റെടുക്കും -മന്ത്രി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച; നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച; നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം

കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്- അമിത് ഷാ

കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്- അമിത് ഷാ

നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; രണ്ടര മണിക്കൂർ മൊബൈൽ ടവറിൽ

നാട്ടുകാരെയും പൊലീസിനെയും പരിഭ്രാന്തരാക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി; രണ്ടര മണിക്കൂർ മൊബൈൽ ടവറിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In