• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കെസിക്കെതിരെ ‘ജി 23’; ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഹിന്ദിയും അറിയുന്നയാൾ പകരം വരണം

by Web Desk 04 - News Kerala 24
March 18, 2022 : 5:44 pm
0
A A
0
കെസിക്കെതിരെ ‘ജി 23’; ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഹിന്ദിയും അറിയുന്നയാൾ പകരം വരണം

ന്യൂഡൽഹി: കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ ജി 23 നേതാക്കൾ. സംഘടന ജനറൽ സെക്രട്ടറിയായി ഉത്തരേന്ത്യൻ രാഷ്ട്രീയം അറിയുന്ന പരിചയ സമ്പത്തുള്ള ഒരാളെ കൊണ്ടു വരണം. മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡ ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. ജി 23 നേതാക്കൾ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണും.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെയാണ് ജി 23 ലെ മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. സംഘടന ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് കെ.സി.വേണുഗോപാലിനെ മാറ്റണമെന്നായിരുന്നു ഉന്നയിച്ച പ്രധാന ആവശ്യം. ഉത്തരേന്ത്യൻ രാഷ്ട്രീയവും ഹിന്ദിയും അറിയുന്ന പരിചയ സമ്പന്നനായ ഒരാളെയാകണം തൽസ്ഥാനത്ത് നിയമിക്കേണ്ടതെന്നും ഹൂഡ രാഹുലിനെ അറിയിച്ചു. ജി 23 പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലന്ന് വ്യക്തമാക്കിയ ഹൂഡ വലിയ തീരുമാനങ്ങൾ കൂട്ടായി ചർച്ച ചെയ്ത് എടുക്കണമെന്ന് രാഹുലിനോട് ആവർത്തിച്ചു.

പ്രവർത്തനരീതിയിൽ മാറ്റം അനിവാര്യമെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും സോണിയ ഗാന്ധിയുമായുള്ള ഫോണ്‍ സംഭാഷണത്തിൽ ഗുലാം നബി ആസാദും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മോദിയല്ല പാർട്ടിയെ തകർക്കുന്നത്, നേതൃ നിരയിലുള്ളവരാണെന്നും തോൽവിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും മനീഷ് തിവാരി പ്രതികരിച്ചു. നവജ്യോത് സിങ് സിദ്ദു പാർട്ടിയെ തകർത്തു. പദവി നൽകിയവർ ഇതിന് മറുപടി നൽകണമെന്നും മനീഷ് തിവാരി കൂട്ടി ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചെക്പോസ്റ്റിൽ നിന്ന് പിടിച്ചെടുത്ത പണം കൈയ്യിൽ വെച്ചു ; എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു

Next Post

കളമശേരിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 4 മരണം ; ഒരാൾക്കായി തിരച്ചിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കളമശേരിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 4 മരണം ;  ഒരാൾക്കായി തിരച്ചിൽ

കളമശേരിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 4 മരണം ; ഒരാൾക്കായി തിരച്ചിൽ

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 280 പേര്‍ക്ക്

സംസ്ഥാനത്ത് 847 പേർക്ക് കോവിഡ് ; 1321 പേർക്ക് രോഗമുക്തി

ലീവിലെ വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം ;  കീവിലും സ്ഫോടനം

ലീവിലെ വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം ; കീവിലും സ്ഫോടനം

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം : വീണാ ജോർജ്

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം : വീണാ ജോർജ്

കളമശേരി ദുരന്തം: ഇലക്ട്രോണിക് സിറ്റിയിലെ നിര്‍മാണം നിര്‍ത്തിവച്ചു ; എഡിഎം അന്വേഷിക്കും : ജില്ലാ കളക്ടർ

കളമശേരി ദുരന്തം: ഇലക്ട്രോണിക് സിറ്റിയിലെ നിര്‍മാണം നിര്‍ത്തിവച്ചു ; എഡിഎം അന്വേഷിക്കും : ജില്ലാ കളക്ടർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In