• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

by Web Desk 04 - News Kerala 24
August 3, 2023 : 10:02 pm
0
A A
0
രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

വൈറ്റമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ പലവിധ പോഷണങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ. ഇതുകൊണ്ടുതന്നെ നാരങ്ങ കഴിച്ചു കൊണ്ട് ദിവസം ആരംഭിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാകാം. രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിച്ചാല്‍ ഇനി പറയുന്ന പ്രയോജനങ്ങള്‍ ശരീരത്തിന് ലഭിക്കും.

1. വിഷാംശം കുറയ്ക്കും

നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഫ്ളാവനോയ്ഡുകള്‍ എന്ന പദാര്‍ഥത്തിന് ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തില്‍ രൂപപ്പെടുന്ന രോഗ കാരണങ്ങളായേക്കാവുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
2. ദഹനത്തിനു നല്ലത്

രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനത്തിന് സഹായകമാണ്.

3. പ്രതിരോധശേഷി വര്‍ധിപ്പിക്കും
നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ഹാനികരങ്ങളായ ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കും. ഹോര്‍മോണുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കാനും അയണിന്‍റെ ആഗീരണം മെച്ചപ്പെടുത്താനും വൈറ്റമിന്‍ സി സഹായിക്കും. പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തി രോഗങ്ങളില്ലാത്ത അവസ്ഥയും ഇത് സംജാതമാക്കും.

4. ജലാംശം നിലനിര്‍ത്തും

ശരീരത്തിന്‍റെ ജലാംശം മെച്ചപ്പെടുത്തി കൊണ്ട് ഒരു ദിവസം ആരംഭിക്കാന്‍ നാരങ്ങ വെള്ളം ഉത്തമമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് ആകമാന ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണ്.

5. ഭാരം കുറയ്ക്കാം
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബര്‍ വിശപ്പിനെ അടക്കാനും ഭാരം കുറയ്ക്കാനും സഹായകമാണ്. ചയാപചയം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്.

6. വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തും

വൃക്കയിലെ കല്ലുകളെ ലഘൂകരിക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വൃക്കകളില്‍ ധാതുക്കള്‍ അടിഞ്ഞാണ് കല്ലുകള്‍ രൂപപ്പെടുന്നത്. ഈ പ്രക്രിയയെ നാരങ്ങയിലെ സിട്രേറ്റ് പ്രതിരോധിക്കുന്നു.

7. പിഎച്ച് തോത് മെച്ചപ്പെടുത്തും

നാരങ്ങ അസിഡിക് വസ്തു ആണെങ്കിലും ശരീരത്തിന്‍റെ പിഎച്ച് സന്തുലനത്തെ മെച്ചപ്പെടുത്താന്‍ നാരങ്ങ വെള്ളം സഹായിക്കും.

8. വായ്നാറ്റം അകറ്റും

ആന്‍റി ബാക്ടീരിയല്‍ ശേഷിയുള്ള നാരങ്ങ വെള്ളം രാവിലെ കുടിക്കുന്നത് വായിലെ അണുക്കളെ നശിപ്പിക്കാനും വായ്നാറ്റം അകറ്റാനും സഹായിക്കും.

9. ഹൃദ്രോഗത്തിന് നല്ലത്
നാരങ്ങയുടെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ ഹൃദ്രോഗത്തെയും ചെറുക്കാന്‍ നല്ലതാണ്. ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്നതിനെ തടയുന്ന നാരങ്ങ ഹൃദയത്തെയും ഇത് വഴി കാക്കുന്നു.

10. ഇലക്ട്രോലൈറ്റുകളുടെ സ്രോതസ്സ്

പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിന് നല്‍കാനും നാരങ്ങ വെള്ളത്തിന് സാധിക്കും. ഇത് പേശികളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുണങ്ങളറിഞ്ഞ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ഉണക്കപ്പഴങ്ങൾ

Next Post

‘ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും സമ്മതിക്കില്ല’; പ്രതിപക്ഷം അവധാനതയോടെ പ്രതികരിക്കണമെന്നും സജിത മഠത്തിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും സമ്മതിക്കില്ല’; പ്രതിപക്ഷം അവധാനതയോടെ പ്രതികരിക്കണമെന്നും സജിത മഠത്തിൽ

'ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും സമ്മതിക്കില്ല'; പ്രതിപക്ഷം അവധാനതയോടെ പ്രതികരിക്കണമെന്നും സജിത മഠത്തിൽ

‘മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല’; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

'മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല'; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം നാളെമുതൽ

സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം നാളെമുതൽ

ഓപ്പറേഷന്‍ ഫോസ്‌കോസ്; 3 ദിവസത്തിൽ 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഓപ്പറേഷന്‍ ഫോസ്‌കോസ്; 3 ദിവസത്തിൽ 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In