• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വകാര്യ കാപ്പിത്തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

by Web Desk 06 - News Kerala 24
March 5, 2024 : 7:02 pm
0
A A
0
സ്വകാര്യ കാപ്പിത്തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

മാനന്തവാടി: വയനാട്ടിലെ തിരുനെല്ലിയിൽ പുള്ളിപ്പുലിയുടെ ജഢം കണ്ടെത്തി. തിരുനെല്ലി പഞ്ചായത്ത് പരിധിയിലെ ചേലൂര്‍ ഇരുമ്പ് പാലത്തിന് സമീപമാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പുള്ളിപ്പുലി ചത്തിട്ട് അധികം ദിവസമായിട്ടില്ലെന്നാണ് നിഗമനം. ജ‍ഢം അഴുകിയ നിലയിലില്ല. സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് ഇന്ന് രാവിലെ പുള്ളിപ്പുലിയുടെ ജഢം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട്ടത്തിലെ പണിക്കാരാണ് ആദ്യം ജഢം കണ്ടത്. നോര്‍ത്ത് വയനാട് വനം വകുപ്പ് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചിന് കീഴിലാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതിന് അനുസരിച്ച് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പുള്ളിപ്പുലി എങ്ങനെയാണ് ചത്തതെന്ന് വ്യക്തമല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

10 കോടി വിനോദ സഞ്ചാരികളെത്തി; ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം

Next Post

സ്വർണക്കച്ചവടത്തിൽ ബിനാമി ഇടപാട്; അഞ്ച് പേർക്ക് 14 വർഷം തടവ്, പിടിച്ചെടുത്തത് കോടികൾ, 28 കിലോ സ്വർണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി

സ്വർണക്കച്ചവടത്തിൽ ബിനാമി ഇടപാട്; അഞ്ച് പേർക്ക് 14 വർഷം തടവ്, പിടിച്ചെടുത്തത് കോടികൾ, 28 കിലോ സ്വർണം

നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും; മുൻകൂർ ജാമ്യത്തിന് സുധാകരൻ

ഓലപ്പാമ്പ് കണ്ടാല്‍ പേടിക്കില്ല, പിണറായി വിജയന്‍ ഓര്‍ത്താല്‍ നല്ലത്, മോൻസൻ കേസില്‍ ഹൈക്കോടതിയെ സമീപിക്കും: കെ.സുധാകരന്‍

‘കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം’; കര്‍ഷകന്‍റെ മരണത്തില്‍ അണപൊട്ടി പ്രതിഷേധം, സംഘര്‍ഷം

'കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം'; കര്‍ഷകന്‍റെ മരണത്തില്‍ അണപൊട്ടി പ്രതിഷേധം, സംഘര്‍ഷം

വന്യജീവി ആക്രമണത്തില്‍ രണ്ട് മരണം; കോഴിക്കോട് കര്‍ഷകനും തൃശൂരില്‍ സ്ത്രീയും കൊല്ലപ്പെട്ടു, ഹര്‍ത്താൽ

വന്യജീവി ആക്രമണത്തില്‍ രണ്ട് മരണം; കോഴിക്കോട് കര്‍ഷകനും തൃശൂരില്‍ സ്ത്രീയും കൊല്ലപ്പെട്ടു, ഹര്‍ത്താൽ

വന്യജീവി ആക്രമണത്തില്‍ 2 മരണം; ഖേദകരമായ സംഭവമെന്ന് വനം മന്ത്രി, സര്‍ക്കാരിന് നിസംഗതയെന്ന് പ്രതിപക്ഷ നേതാവ്

വന്യജീവി ആക്രമണത്തില്‍ 2 മരണം; ഖേദകരമായ സംഭവമെന്ന് വനം മന്ത്രി, സര്‍ക്കാരിന് നിസംഗതയെന്ന് പ്രതിപക്ഷ നേതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In