ദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രികയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നതിന് പിന്നാലെ ജീവനക്കാര്‍ക്ക് സിഇഒയുടെ കത്ത്. വീഴ്ച പാടില്ലെന്നാണ് സിഇഒ യുടെ നിർദ്ദേശം. നിലവിലെ സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണം. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും സിഇഒയുടെ നിര്‍ദേശം.