• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിൽ ഇനി വൈനറികളും ; മദ്യശാലകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും

by Web Desk 06 - News Kerala 24
February 26, 2022 : 12:51 pm
0
A A
0
കേരളത്തിൽ ഇനി വൈനറികളും ; മദ്യശാലകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും

തിരുവനന്തപുരം : പുതിയ മദ്യനയത്തിന്റെ ഭാഗമായി മദ്യശാലകളുടെ ലൈസൻസ് ഫീസ് വർധിപ്പിച്ചേക്കും. ബാറുകളുടെയും ക്ലബുകളുടെയും ലൈസൻസും ഇതര സേവനങ്ങളുടെ ലൈസൻസ് ഫീസും കൂട്ടാനാണ് ആലോചന. ഫീസ് വർധിപ്പിക്കാൻ ആലോചിക്കുന്ന കാര്യം സർക്കാർ ലൈസൻസികളെ അറിയിച്ചു. ബാറുകൾക്ക് 30 ലക്ഷം രൂപയാണ് നിലവിൽ‌ ലൈസൻസ് ഫീസ്. ക്ലബ് ലൈസൻസിന് 20 ലക്ഷം രൂപ. ബീയർ-വൈൻ പാർലറുകൾക്ക് നാലു ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഒരു തവണ ഫീസ് വർധിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കരുതെന്നാണ് ബാർ ഓണേഴ്സ് അസോസിയേഷന്റെ നിലപാട്. പഴങ്ങളിൽ നിന്ന് വൈൻ ഉൽപാദിപ്പിക്കാൻ ചട്ടങ്ങൾക്ക് അംഗീകാരമായതോടെ വൈനറികളും നിലവിൽവരും. സർക്കാർ മേഖലയിലായിരിക്കും ഉൽപാദനം. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍, ജാതിക്ക എന്നിവയിൽനിന്ന് വൈൻ നിർമിക്കാനാണ് ആലോചിക്കുന്നത്. ചുമതല ബവ‌്റിജസ് കോർപറേഷന് ആയിരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

Next Post

പാളത്തില്‍ മുപ്പത് കിലോ ഭാരമുള്ള കല്ല് ; പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പാളത്തില്‍ മുപ്പത് കിലോ ഭാരമുള്ള കല്ല് ; പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

പാളത്തില്‍ മുപ്പത് കിലോ ഭാരമുള്ള കല്ല് ; പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു ; ദാരുണ സംഭവം വയനാട്ടിൽ

അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു ; ദാരുണ സംഭവം വയനാട്ടിൽ

അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോർട്‌സ് സ്‌കൂള്‍ പ്രവേശനം

അയ്യങ്കാളി മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോർട്‌സ് സ്‌കൂള്‍ പ്രവേശനം

സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ എസ്എംഎ ക്ലിനിക് എസ്എടിയില്‍

സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ എസ്എംഎ ക്ലിനിക് എസ്എടിയില്‍

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ ;  ജില്ലകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ ; ജില്ലകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In