• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെരുന്നാൾ വിപണിയിൽ പ്രതീക്ഷയോടെ കന്നുകാലി ചന്തകൾ

by Web Desk 04 - News Kerala 24
June 14, 2024 : 1:03 pm
0
A A
0
പെരുന്നാൾ വിപണിയിൽ പ്രതീക്ഷയോടെ കന്നുകാലി ചന്തകൾ

പാ​ല​ക്കാ​ട്/​ഒ​റ്റ​പ്പാ​ലം: ബ​ലി​പെ​രു​ന്നാ​ൾ അ​ടു​ത്ത​തോ​ടെ ജി​ല്ല​യി​ലെ കാ​ലി​ച്ച​ന്ത​ക​ളും ഏ​റെ പ്ര​തീ​ക്ഷ​യി​ൽ. കു​ഴ​ൽ​മ​ന്ദ​ത്താ​ണ് ക​ന്നു​കാ​ലി വ്യാ​പാ​രം കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ കു​ഴ​ൽ​മ​ന്ദ​ത്തി​നു പു​റ​മെ വാ​ണി​യം​കു​ളം, കോ​ങ്ങാ​ട്, അ​ല​ന​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ച​ന്ത​ക​ൾ ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ കാ​ലി​ക​ളെ​ത്തു​ന്ന​ത് കു​ഴ​ൽ​മ​ന്ദ​ത്താ​ണ്. സാ​ധാ​ര​ണ 100-120 ലോ​ഡു​ക​ളാ​ണെ​ത്തു​ന്ന​തെ​ങ്കി​ൽ ക്രി​സ്മ​സ്, പെ​രു​ന്നാ​ൾ സീ​സ​ണു​ക​ളി​ൽ 400-500 ലോ​ഡ് വ​രെ എ​ത്താ​റു​ണ്ട്. ബ​ലി​പെ​രു​ന്നാ​ളി​ന് അ​യ​ൽ​ജി​ല്ല​ക​ളി​ൽ​നി​ന്ന​ട​ക്കം ഉ​രു​ക്ക​ൾ വാ​ങ്ങാ​ൻ നി​ര​വ​ധി പേ​രാ​ണ് കു​ഴ​ൽ​മ​ന്ദം, വാ​ണി​യം​കു​ളം ച​ന്ത​ക​ളി​ലെ​ത്തു​ന്ന​ത്. കു​ഴ​ൽ​മ​ന്ദ​ത്ത് ശ​നി​യാ​ഴ്ച​യും വാ​ണി​യം​കു​ള​ത്ത് ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും കോ​ങ്ങാ​ട് തി​ങ്ക​ളാ​ഴ്ച​യു​മാ​ണ് ച​ന്ത.

വാ​ണി​യം​കു​ള​ത്ത് ഇ​ത്ത​വ​ണ മേ​നി​യ​ഴ​കും ശൂ​ര​ത​യു​മു​ള്ള നാ​ട​ൻ ക​ന്നു​ക​ൾ ഏ​റെ​യെ​ത്തി. 700-900 കി​ലോ തൂ​ക്ക​മു​ള്ള കൂ​റ്റ​ൻ പോ​ത്തു​ക​ളും ഇ​വ​ക്കി​ട​യി​ൽ കൗ​തു​ക കാ​ഴ്ച​യാ​ണ്. മോ​ഹ​വി​ല​ക്കാ​യി​രു​ന്നു ഇ​വ​യു​ടെ ക​ച്ച​വ​ടം. ച​ന്ത​ക്ക് സ​മീ​പ​മു​ള്ള വി​ശാ​ല​മാ​യ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു നാ​ട​ൻ ക​ന്നി​ന​ങ്ങ​ളു​ടെ ക​ച്ച​വ​ടം. ക​ച്ച​വ​ട​ക്കാ​രും ബ്രോ​ക്ക​ർ​മാ​ർ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ന്ന് തി​രി​യാ​ൻ ഇ​ട​മി​ല്ല​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ച​ന്ത ഗ്രാ​മം. ആ​ന്ധ്ര, ത​മി​ഴ്‌​നാ​ട്‌, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 60ഓ​ളം ലോ​റി​ക​ളാ​ണ് ക​ന്നു​ക​ളു​മാ​യി ച​ന്ത ദി​വ​സം വാ​ണി​യം​കു​ള​ത്തെ​ത്തി​യ​തെ​ന്ന് കാ​റ്റി​ൽ മ​ർ​ച്ച​ൻ​റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി യൂ​സു​ഫ് പ​റ​ഞ്ഞു.

ച​ന്ത​ക​ളി​ൽ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള​ട​ക്കം ഇ​ല്ലാ​ത്ത​ത് കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ദു​രി​തം തീ​ർ​ക്കു​ന്നു​ണ്ട്. ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ കാ​ലി​ച്ച​ന്ത​ക​ളി​ൽ കോ​ടി​ക​ളു​ടെ ക​ച്ച​വ​ട​മാ​ണ് ന​ട​ക്കാ​റ്. ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ല്ല​യി​ലെ ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​ർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കേന്ദ്രത്തിന്റെ ഭാഗത്ത് ശരിയല്ലാത്ത സമീപനമുണ്ടായി’; ഇപ്പോൾ വിവാദത്തിനില്ലെന്ന് മുഖ്യമന്ത്രി

Next Post

മന്ത്രി വീണാ ജോര്‍ജ്ജിന് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നത്: സജി ചെറിയാൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മന്ത്രി വീണാ ജോര്‍ജ്ജിന് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നത്: സജി ചെറിയാൻ

മന്ത്രി വീണാ ജോര്‍ജ്ജിന് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നത്: സജി ചെറിയാൻ

അവസാന നിമിഷം എയർഇന്ത്യ വിമാനം റദ്ദാക്കി; ശ്രീഹരിയുടെ സഹോദരൻ്റെ യാത്ര മുടങ്ങി, സംസ്കാരം ഞായറാഴ്ചത്തേക്ക് മാറ്റി

അവസാന നിമിഷം എയർഇന്ത്യ വിമാനം റദ്ദാക്കി; ശ്രീഹരിയുടെ സഹോദരൻ്റെ യാത്ര മുടങ്ങി, സംസ്കാരം ഞായറാഴ്ചത്തേക്ക് മാറ്റി

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; വില കുത്തനെ ഇടിഞ്ഞു

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; വില കുത്തനെ ഇടിഞ്ഞു

നെഞ്ചുലഞ്ഞ് കേരളം: മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി; വിമാനത്താവളത്തിൽ പൊതുദർശനം

നെഞ്ചുലഞ്ഞ് കേരളം: മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി; വിമാനത്താവളത്തിൽ പൊതുദർശനം

ആരോഗ്യമന്ത്രിക്ക് കേന്ദ്രം ക്ലീയറൻസ് കൊടുക്കണമായിരുന്നു; നടപടി ദൗർഭാഗ്യകരമെന്ന് വി ഡി സതീശൻ

ആരോഗ്യമന്ത്രിക്ക് കേന്ദ്രം ക്ലീയറൻസ് കൊടുക്കണമായിരുന്നു; നടപടി ദൗർഭാഗ്യകരമെന്ന് വി ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In