• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എൽജെഡി- ആർജെഡി ലയനം ; കേരള ഘടകവുമായി പ്രശ്‌നങ്ങളിലെന്ന് എൽജെഡി ദേശീയ നേതൃത്വം

by Web Desk 06 - News Kerala 24
March 20, 2022 : 3:52 pm
0
A A
0
എൽജെഡി- ആർജെഡി ലയനം ; കേരള ഘടകവുമായി പ്രശ്‌നങ്ങളിലെന്ന് എൽജെഡി ദേശീയ നേതൃത്വം

തിരുവനന്തപുരം : കേരള ഘടകവുമായി പ്രശ്‌നങ്ങളിലെന്ന് എൽ ജെ ഡി ദേശീയ നേതൃത്വം. കേരള ഘടകവുമായി ചർച്ച നടത്തും. ചർച്ചയിലൂടെ എല്ലാം പരിഹരിക്കുമെന്ന് ശരത് യാദവ് പറഞ്ഞു. സംസ്ഥാന ഘടകം പിരിച്ചുവിടുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എൽ ജെ ഡി ദേശീയ നേതൃത്വം വ്യക്തമാക്കി. 25 വർഷത്തിന് ശേഷം ശരദ് യാദവിൻറെ എൽ.ജെ.ഡി, ലാലു പ്രസാദ് യാദവിൻറെ ആർജെഡിയിൽ ലയിച്ചു. ശരദ് യാദവിൻറെ ഡൽഹിയിലെ വസതിയിലായിരുന്നു ലയന ചടങ്ങ്. പിളർന്ന് പല വഴി പിരിഞ്ഞ ജനതാദൾ പാർട്ടികളെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശരദ് യാദവ് പറഞ്ഞു. “ഞങ്ങളുടെ പാർട്ടിയെ ആർജെഡിയിൽ ലയിപ്പിക്കുന്നത് പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യപടിയാണ്. ഇപ്പോൾ ഐക്യത്തിനാണ് ഞങ്ങളുടെ മുൻഗണന. അതിന് ശേഷം മാത്രമേ സംയുക്ത പ്രതിപക്ഷത്തെ ആരു നയിക്കുമെന്ന് ഞങ്ങൾ ചിന്തിക്കൂ.ബിജെപിയെ തോൽപ്പിക്കാൻ ഇന്ത്യയിലുടനീളം പ്രതിപക്ഷം ഒന്നിക്കേണ്ടത് അനിവാര്യമാണ്”- ശരദ് യാദവ് പറഞ്ഞു.

“രാജ്യത്ത് ശക്തമായ പ്രതിപക്ഷമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പഴയ ജനതാദളിൽ നിന്നും പിരിഞ്ഞുപോയ പാർട്ടികളെയും സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളെയും ഒന്നിപ്പിക്കാൻ ഞാൻ വളരെക്കാലമായി പ്രവർത്തിക്കുന്നു. അതിനാൽ, എന്റെ പാർട്ടിയായ എൽ.ജെ.ഡിയെ ആർ.ജെ.ഡിയിൽ ലയിപ്പിക്കാൻ ഞാൻ തീരുമാനിച്ചു”- എന്നാണ് ലയനത്തിന് മുൻപ് ശരദ് യാദവ് പറഞ്ഞത്. ശരദ് യാദവ് സോഷ്യലിസ്റ്റ് ഐക്കണും പിതൃതുല്യനുമാണെന്ന് തേജസ്വി യാദവ് പറഞ്ഞു- “ഇന്ത്യൻ രാഷ്ട്രീയത്തിൽ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാം. അദ്ദേഹം പിതൃതുല്യനാണ്. ഞങ്ങളെ നയിക്കും”. എൽ.ജെ.ഡി – ആർ.ജെ.ഡി ലയനം പ്രതീകാത്മകം മാത്രമല്ലെന്ന് ആർ.ജെ.ഡി ദേശീയ വക്താവ് സുബോധ് മേത്ത പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെമിനാർ വിവാദം ; കോൺ​ഗ്രസിന്റേത് ബി.ജെ.പി അനുകൂല നിലപാടെന്ന് കോടിയേരി

Next Post

മനുഷ്യരുടെ കരച്ചിൽ കേൾക്കാൻ പിണറായിക്ക് കഴിയുന്നില്ല ; കെ റെയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മനുഷ്യരുടെ കരച്ചിൽ കേൾക്കാൻ പിണറായിക്ക് കഴിയുന്നില്ല ; കെ റെയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

മനുഷ്യരുടെ കരച്ചിൽ കേൾക്കാൻ പിണറായിക്ക് കഴിയുന്നില്ല ; കെ റെയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം ; 44500 രൂപയുടെ കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി

തിരുവനന്തപുരത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം ; 44500 രൂപയുടെ കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി

സസ്പെൻസിന് വിരാമം ; മണിപ്പൂരിൽ എൻ ബിരേൻ സിംഗിന് മുഖ്യമന്ത്രിപ​ദത്തിൽ രണ്ടാമൂഴം

സസ്പെൻസിന് വിരാമം ; മണിപ്പൂരിൽ എൻ ബിരേൻ സിംഗിന് മുഖ്യമന്ത്രിപ​ദത്തിൽ രണ്ടാമൂഴം

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

കാരുണ്യ ഫാര്‍മസികളില്‍ പരിശോധന നടത്തണം, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം : മന്ത്രി വീണാ ജോര്‍ജ്

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

പോലീസ് ജീപ്പിൽ നിന്ന് ചാടിയ യുവാവ് മരിച്ച സംഭവം ; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In