• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുവാവിന്റെ സ്വകാര്യ ഭാ​ഗത്ത് കടിച്ച പിറ്റ്ബുൾ നായയെ നാട്ടുകാർ തല്ലിക്കൊന്നു

by Web Desk 04 - News Kerala 24
April 16, 2023 : 3:23 pm
0
A A
0
യുവാവിന്റെ സ്വകാര്യ ഭാ​ഗത്ത് കടിച്ച പിറ്റ്ബുൾ നായയെ നാട്ടുകാർ തല്ലിക്കൊന്നു

യുവാവിന്റെ സ്വകാര്യഭാ​ഗത്ത് കടിച്ച പിറ്റ്ബുൾ ഇനത്തിലെ നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഹരിയാനയിലെ കർണാൽ ജില്ലയിലുള്ള ബിജ്ന ഗ്രാമത്തിലെ 30കാരനാണ് നായയുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച പുലർച്ചെ തന്റെ ഫാമിലേക്ക് പോകുകയായിരുന്ന യുവാവിനെ നായ ആക്രമിക്കുകയായിരുന്നെന്നും ഇത് ചെറുക്കാൻ വടികൊണ്ട് അടിച്ചപ്പോൾ സ്വകാര്യ ഭാഗത്ത് കടിക്കുകയായിരുന്നെന്നും സഹോദരൻ പറഞ്ഞു. കടിച്ചയുടൻ നിലത്തു കിടന്ന തുണിയെടുത്ത് നായയുടെ വായിൽ തിരുകിയതിനാലാണ് കൂടുതൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.

യുവാവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗരോണ്ടയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ പിന്നീട് കർണാലിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അക്രമണം ഭയന്ന നാട്ടുകാർ പിന്നീട് നായയെ അടിച്ച് കൊല്ലുകയായിരുന്നു. നായയുടെ ഉടമയെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

വളർത്തുനായകളിൽ ആക്രമണ സ്വഭാവം കൂടുതൽ കാണിക്കുന്നവയാണ് പിറ്റ്ബുൾ. പല രാജ്യങ്ങളിലും ഇവയെ വളർത്തുന്നതിന് നിരോധനമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത മിസ് ഇന്ത്യ

Next Post

‘കേസ് വന്നതും വിധിവന്നതും വീടൊഴിയാൻ പറഞ്ഞതുമെല്ലാം 24 മണിക്കൂറിൽ, ഇതോ ജനാധിപത്യം’; ഖാർഗേ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘കേസ് വന്നതും വിധിവന്നതും വീടൊഴിയാൻ പറഞ്ഞതുമെല്ലാം 24 മണിക്കൂറിൽ, ഇതോ ജനാധിപത്യം’; ഖാർഗേ

'കേസ് വന്നതും വിധിവന്നതും വീടൊഴിയാൻ പറഞ്ഞതുമെല്ലാം 24 മണിക്കൂറിൽ, ഇതോ ജനാധിപത്യം'; ഖാർഗേ

നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

ആതിഖ് അഹമ്മദ് കൊലപാതകം: കുറ്റവാളികൾക്ക് നിയമപരമായ ശിക്ഷ നൽകണമെന്ന് പ്രിയങ്ക ഗാന്ധി

ആതിഖ് അഹമ്മദ് കൊലപാതകം: കുറ്റവാളികൾക്ക് നിയമപരമായ ശിക്ഷ നൽകണമെന്ന് പ്രിയങ്ക ഗാന്ധി

വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

നിക്ഷേപകരെ ആകർഷിക്കാൻ സൗദിയിൽ നാല് പ്രത്യേക സാമ്പത്തിക മേഖലകൾ പ്രഖ്യാപിച്ചു

നിക്ഷേപകരെ ആകർഷിക്കാൻ സൗദിയിൽ നാല് പ്രത്യേക സാമ്പത്തിക മേഖലകൾ പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In