• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നാല് പേര്‍ക്ക് കൊവിഡ് , ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍, ജനങ്ങൾക്ക് പുറത്തിറങ്ങാൻ വിലക്ക്

by Web Desk 04 - News Kerala 24
July 28, 2022 : 9:26 pm
0
A A
0
നാല് പേര്‍ക്ക് കൊവിഡ് , ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍, ജനങ്ങൾക്ക് പുറത്തിറങ്ങാൻ വിലക്ക്

വുഹാൻ
: ചൈനയിലെ വുഹാനിൽ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രവിശ്യയിൽ നാല് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്. അടുത്ത മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും താമസസ്ഥലത്ത് തന്നെ തുടരണമെന്നും ജനങ്ങളോട് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. 1.20 കോടി ആളുകൾ പാര്‍ക്കുന്ന നഗരമാണ് വുഹാൻ. രണ്ട് ദിവസം മുൻപ് ഇവിടെ നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമാണ് വുഹാൻ.

കൊവിഡിൻ്റെ പ്രഭവകേന്ദ്രം വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റ് ആണ് എന്നതിന് തെളിവുകളുണ്ടെന്ന് നേരത്തെ സ്കോട്ട്ലാൻഡിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. സ്കോട്ട് ലൻഡിലെ ഗ്ലാസ്ഗ്ലോ സർവകലാശാലയിലെ പ്രൊഫസർമാരാണ് ഇതേക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടത്. ചൈനയിൽ ആദ്യം കണ്ടെത്തിയ കൊവിഡ് കേസുകൾ വുഹാനിലെ ഹുവാനൻ മാർക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ജനിതക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. 2019 നവംബറിലോ ഡിസംബർ ആദ്യത്തിലോ മനുഷ്യരിൽ രണ്ട് വകഭേദങ്ങൾ ഉണ്ടായെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2019 അവസാനത്തോടെ ഹുവാനാൻ മാർക്കറ്റിൽ വിറ്റ ജീവനുള്ള സസ്തനികളിൽ സാർസ് കോവ് 2 വകഭേദം ഉണ്ടെന്ന് ജനിതക പരിശോധനയിൽ വ്യക്തമായെന്നും ഗവേഷകർ അവകാശപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാ‍ര്‍ഗിലിൽ മിന്നൽ പ്രളയത്തിൽ വ്യാപക നാശം: മലവെള്ളപ്പാച്ചിലിൽ പാലം ഒഴുകി പോയി

Next Post

കേരളത്തില്‍ വീണ്ടും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കേരളത്തില്‍ വീണ്ടും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

കേരളത്തില്‍ വീണ്ടും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

കളമശേരി ബസ് കത്തിക്കല്‍: മൂന്നുപേര്‍ കുറ്റക്കാർ

കളമശേരി ബസ് കത്തിക്കല്‍: മൂന്നുപേര്‍ കുറ്റക്കാർ

സിനിമയിൽ പൊളിറ്റിക്കൽ കറക്‌റ്റ്‌നെസ്‌ വേണം; ലിംഗ വിവേചനമില്ലാതെ തുല്യ വേതനം പ്രധാനം: അപർണ ബാലമുരളി

സിനിമയിൽ പൊളിറ്റിക്കൽ കറക്‌റ്റ്‌നെസ്‌ വേണം; ലിംഗ വിവേചനമില്ലാതെ തുല്യ വേതനം പ്രധാനം: അപർണ ബാലമുരളി

ഇടുക്കി മെഡിക്കല്‍ കോളേജിന്‌ അംഗീകാരം; ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും

ഇടുക്കി മെഡിക്കല്‍ കോളേജിന്‌ അംഗീകാരം; ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും

ചാലക്കുടിയിൽ ഫ്‌ളൈ ഓവറിലെ ഹമ്പ് അപകടമുണ്ടാക്കുന്നുവെന്ന്‌ സോഷ്യൽ മീഡിയയിൽ പരാതി; മന്ത്രിയുടെ ഇടപെടലിൽ ഉടൻ പരിഹാരം

ചാലക്കുടിയിൽ ഫ്‌ളൈ ഓവറിലെ ഹമ്പ് അപകടമുണ്ടാക്കുന്നുവെന്ന്‌ സോഷ്യൽ മീഡിയയിൽ പരാതി; മന്ത്രിയുടെ ഇടപെടലിൽ ഉടൻ പരിഹാരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In