• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരസ്യപ്രചാരണം അവസാനിച്ചു; ആവേശമായി കൊട്ടിക്കലാശം: കേരളം ഇനി പോളിങ് ബൂത്തിലേക്ക്

by Web Desk 04 - News Kerala 24
April 24, 2024 : 6:30 pm
0
A A
0
പരസ്യപ്രചാരണം അവസാനിച്ചു; ആവേശമായി കൊട്ടിക്കലാശം: കേരളം ഇനി പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം > സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഒരു മാസത്തിലേറെ നീണ്ടുനിന്ന തീപാറിയ പരസ്യ പ്രചാരണങ്ങള്‍ക്ക് ആവേശകരമായ കലാശക്കൊട്ട്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ ഭാ​ഗമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറി. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിച്ചു.

തുടര്‍ന്നുള്ള 48 മണിക്കൂര്‍ നിശബ്ദപ്രചരണത്തിന്റേതാണ്. വെള്ളിയാഴ്‌ച കേരളം പോളിങ് ബൂത്തിലേക്കെത്തും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. 20 മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാർഥികൾ അണിനിരക്കുന്ന മത്സരത്തിൽ 2.76 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ 4 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും; നിർണായക പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

Next Post

വോട്ടഭ്യർഥിച്ച് കലക്ടർ കൊച്ചി മെട്രോയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വോട്ടഭ്യർഥിച്ച് കലക്ടർ കൊച്ചി മെട്രോയിൽ

വോട്ടഭ്യർഥിച്ച് കലക്ടർ കൊച്ചി മെട്രോയിൽ

‘കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവെപ്പ് നൽകണം എന്ന് ആഗ്രഹം’

'കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവെപ്പ് നൽകണം എന്ന് ആഗ്രഹം'

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടി

മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടി

നിമിഷ പ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച 12 വർഷത്തിനുശേഷം

നിമിഷ പ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച 12 വർഷത്തിനുശേഷം

തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കാൻ ആവശ്യപ്പെട്ട് മാവോവാദികൾ കമ്പമലയിൽ

തെരഞ്ഞെടുപ്പ് ബഹിഷ്‍കരിക്കാൻ ആവശ്യപ്പെട്ട് മാവോവാദികൾ കമ്പമലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In