• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രണയ തകർച്ച; വിഷമത്തിൽ ലോട്ടറി എടുത്തു, ബ്രേക്കപ്പ് ഡേറ്റിൽ യുവാവിന് അടിച്ചത് ബംപർ !

by Web Desk 06 - News Kerala 24
January 31, 2023 : 2:50 pm
0
A A
0
പ്രണയ തകർച്ച; വിഷമത്തിൽ ലോട്ടറി എടുത്തു, ബ്രേക്കപ്പ് ഡേറ്റിൽ യുവാവിന് അടിച്ചത് ബംപർ !

പ്രണയം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. എന്നാല്‍ ഒരു പ്രണയം പരാജയപ്പെട്ടാല്‍ എല്ലാം പോയി എന്ന് കരുതുന്നവരാണ് ഏറെയും. പലരും വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വരെ കടക്കും. ഇത്തരം വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. അത്തരത്തിൽ പ്രണയം തകർന്ന് വിഷമത്തിൽ അകപ്പെട്ട യുവാവിന്റെ ജീവിതം മാറിമറിഞ്ഞ വാർത്തയാണ് ഇപ്പോൾ തായ്‌വാനില്‍ നിന്നും വരുന്നത്.

ഉത്തര തായ്‌വാനിലാണ് സംഭവം. വർഷങ്ങളായി ഒരു പെൺകുട്ടിയുമാണ് തായ്‌വാന്‍ യുവാവ് പ്രണയത്തിൽ ആയിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതും സ്വപ്നം കണ്ട് നടന്ന യുവാവിനെ കാത്തിരുന്നത് പക്ഷേ ബ്രേക്കപ്പും. ജനുവരി 10ന് ആയിരുന്നു പെൺകുട്ടി റിലേഷൻഷിപ്പ് അവസാനിപ്പിച്ചത്. ഇത് തന്നെക്കൊണ്ട് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു യുവാവിന്. ഈ അവസരത്തിൽ ആയിരുന്നു യുവാവിന്റെ ഭാ​ഗ്യപരീക്ഷണം. അതും ബ്രേക്കപ്പ് ആയ അതേ തീയതിയിലുള്ള ടിക്കറ്റ് നമ്പർ ആയിരുന്നു എടുത്തതും.

ഒടുവിൽ ഫലം വന്നപ്പോൾ ഒരു മില്യണ്‍ തായ്‌വാന്‍ ഡോളർ യുവാവിന് സ്വന്തം. അതായത് 26 ലക്ഷം രൂപയില്‍ അധികം വരും ഇത്. നിനച്ചിരിക്കാതെ വന്ന ഭാ​ഗ്യത്തിന്റെ അമ്പരപ്പിലാണ് യുവാവ് ഇപ്പോൾ. അടുത്തിടെ ആണ് തായ്‌വാന്‍ ലോട്ടറി 20 മില്യണിന്റെ സൂപ്പര്‍ റെഡ് എന്‍വലപ്പ് സ്‌ക്രാച്ച് കാര്‍ഡ് പുറത്തിറക്കിയത്. ഈ ലോട്ടറി ആയിരുന്നു യുവാവ് എടുത്തിരുന്നത്. എന്തായാലും കാമുകി വിട്ടുപോയ ദിനം തന്റെ ഭാഗ്യമാണെന്ന് ഈ സംഭവത്തോടെ യുവാവിന് മനസ്സിലായി എന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫെബ്രുവരിയിൽ 10 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും; ബാങ്ക് അവധി ദിനങ്ങൾ

Next Post

മോശം കാലാവസ്ഥ, വിമാനങ്ങള്‍ വൈകുന്നു; ശ്രീനഗറില്‍ കുടുങ്ങി കോണ്‍ഗ്രസ് എംപിമാര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മോശം കാലാവസ്ഥ, വിമാനങ്ങള്‍ വൈകുന്നു; ശ്രീനഗറില്‍ കുടുങ്ങി കോണ്‍ഗ്രസ് എംപിമാര്‍

മോശം കാലാവസ്ഥ, വിമാനങ്ങള്‍ വൈകുന്നു; ശ്രീനഗറില്‍ കുടുങ്ങി കോണ്‍ഗ്രസ് എംപിമാര്‍

ലൈം​ഗിക അതിക്രമത്തിലെ അതിജീവിത; അഞ്ചുവയസ്സുകാരിയുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മുംബൈ പൊലീസ്

ലൈം​ഗിക അതിക്രമത്തിലെ അതിജീവിത; അഞ്ചുവയസ്സുകാരിയുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മുംബൈ പൊലീസ്

വിമാനയാത്രക്കിടെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ

വിമാനയാത്രക്കിടെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ വാഴപ്പഴം ഇങ്ങനെ ഉപയോഗിക്കാം…

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ വാഴപ്പഴം ഇങ്ങനെ ഉപയോഗിക്കാം...

‘അടൂര്‍ പറയുന്നത് കള്ളം’: പ്രതികരണവുമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ശുചീകരണ ജീവനക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In