• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുപ്പള്ളിയിൽ ജയം എളുപ്പമല്ലെന്ന് യുഡിഎഫിന് മനസിലായി; ചർച്ച വികസനം തന്നെയെന്ന് എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
August 25, 2023 : 3:48 pm
0
A A
0
പുതുപ്പള്ളിയിൽ ജയം എളുപ്പമല്ലെന്ന് യുഡിഎഫിന് മനസിലായി; ചർച്ച വികസനം തന്നെയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം > പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എളുപ്പം ജയിക്കാനാവില്ലെന്ന് മനസിലാക്കിയ യുഡിഎഫ് കള്ള പ്രചരണം നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ വളരെ എളുപ്പം ജയിക്കാമെന്ന് കരുതിയിരുന്ന യുഡിഎഫ് കാര്യങ്ങൾഅങ്ങിനെയല്ലെന്ന് കണ്ടപ്പോൾ കള്ള പ്രചരണമാണ് നടത്തുന്നത്.

പുതുപ്പള്ളിയിൽ മത്സരത്തിന്റെ പോലും ആവശ്യമില്ലെന്നും ഉമ്മൻചാണ്ടിയുടെ പേരിൽ ലഭിക്കുന്ന സഹതാപത്താൽ എളുപ്പം ജയിക്കുമെന്നുമാണ് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്യ്ക് സി തോമസിന് മണ്ഡലത്തിൽ നല്ല പിന്തുണയാണെന്ന് മനസിലാക്കിയതോടെ കള്ള പ്രചരണത്തിനിറങ്ങിയിരിക്കയാണ്. അതിനുവേണ്ടി പാർടിയെ മോശമായി ചിത്രീകരിക്കുകയാണ്. എന്നാൽ പുതുപ്പള്ളിയിൽ ജനങ്ങൾ വികസനമാണ് ചർച്ച ചെയ്യുന്നത്. ജെയ്ക് ശക്തനായ സ്ഥാനാർഥിയാണ്. പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ചർച്ച തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പാർടിക്കെതിരെ കേന്ദ്ര എജൻസികളെ ഇറക്കിയും കള്ളപ്രചരണമാണ് നടത്തുന്നത്. എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്ഡ് ഇതിനുദാ​ഹരണമാണ്. തികച്ചു രാഷ്ട്രീയ പ്രേരിതമാണ് ആ റെയ്ഡ്. കേന്ദ്ര ഏജൻസികളോടൊപ്പം മാധ്യമങ്ങളും എൽഡിഎഫ് സർക്കാരിനെതിരെ രം​ഗത്തിറങ്ങുന്നുണ്ട്. ചിന്നക്കന്നാൽ നികുതിവെട്ടിപ്പിൽ മാത്യു കുഴൽനാടന് എംഎൽഎ മറപടി പറയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന്‌ സുപ്രീം കോടതി

Next Post

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഫൈനലിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഫൈനലിൽ

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഫൈനലിൽ

ഹര്‍ഷീന വിഷയം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; ആരോ​ഗ്യവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

ഹര്‍ഷീന വിഷയം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; ആരോ​ഗ്യവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ പ്രതിചേർത്തു

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ പ്രതിചേർത്തു

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം ; മരിച്ചത് തോട്ടം തൊഴിലാളികൾ

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം ; മരിച്ചത് തോട്ടം തൊഴിലാളികൾ

ബ്രിക്സ് അംഗത്വം; ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദി അറേബ്യയും യുഎഇയും

ബ്രിക്സ് അംഗത്വം; ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദി അറേബ്യയും യുഎഇയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In